മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 8,000 പേർ പങ്കെടുക്കും, വിശിഷ്ടാതിഥികളിൽ വനിതാ ലോക്കോ പൈലറ്റ് ഐശ്വര്യയും, ക്ഷണം സ്വീകരിച്ച് ഡൽഹിയിലേയ്ക്ക് Saturday, June 08, 2024
സപ്ലൈകോയ്ക്കും കെഎസ്ആർടിസിയ്ക്കും ശമ്പളമില്ല!, ജീവനക്കാർ കടന്നു പോകുന്നത് സാമ്പത്തിക പ്രതിസന്ധിയിലൂടെ, പാലിക്കപ്പെടാതെ പ്രഖ്യാപനങ്ങൾ Saturday, June 08, 2024
നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം!, മീൻ പിടിക്കാനെത്തിയ വിദ്യാർത്ഥികൾ പുഴക്കരയിൽ നില്‍ക്കുന്നതിനിടെ കര ഇടിഞ്ഞ് അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, ഒരാൾ നീന്തി രക്ഷപ്പെട്ടു Saturday, June 08, 2024
നീറ്റ് പരീക്ഷയിൽ തട്ടിപ്പ് ആരോപിച്ച് പ്രതിപക്ഷം!, നാളെ അധികാരത്തിലേറുന്ന എൻഡിഎ സര്‍ക്കാരിനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധത്തിന് ആഹ്വാനം, എസ്എഫ്ഐയടക്കം പ്രതിഷേധിക്കും Saturday, June 08, 2024
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ!, സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തില്‍ ചർച്ചകൾ എങ്ങുമെത്തിയില്ല, മന്ത്രിമാരുടെ കാര്യത്തിൽ പട്ടിക ഉടൻ തയ്യാറാകും, നാല് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ടിഡിപിയും ജെഡിയുവും Saturday, June 08, 2024
കേരളത്തിൽ ഇന്ന് മഴ ശക്തി പ്രാപിക്കും!, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതിയില്ല Saturday, June 08, 2024
സാമ്പത്തിക സഹായവുമായി ആരോ കര്ട്ടന് പിന്നില്‍ ഉണ്ടെന്ന് കോടതി!, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷയിൽ 25,000 രൂപ പിഴ ഇട്ട് ഹൈക്കോടതി, നടപടി തുടർച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിന് Thursday, June 06, 2024
'ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്'!, ഷെയ്ൻ നിഗമും മഹിമയും ഒന്നിക്കുന്ന ചിത്രമായ 'ലിറ്റിൽ ഹാർട്സ്'ന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്, വിലക്കിലേക്ക് നയിച്ച കാരണങ്ങൾ അറിയാൻ കാത്തിരിക്കാൻ ആവശ്യപ്പെട്ട് സാന്ദ്ര തോമസ് Thursday, June 06, 2024
പ്രധാനമന്ത്രി 10 ലക്ഷം വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകുന്നു!, 10,000 രൂപയും 25,000 രൂപയും സ്കോളർഷിപ്പ്, പോസ്റ്റിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ നൽകിയാൽ പണിമേടിക്കുമെന്ന് പോലീസ്, വൻ തട്ടിപ്പെട്ടന്ന് മുന്നറിയിപ്പ് Thursday, June 06, 2024
സ്മാർട്ട് ഫോണില്ല!, ഈ നോക്കിയ ഫോണിൽ നേതാക്കന്മാരുടെ നമ്പറുകളുമില്ല, എല്ലാവരുടേയും നമ്പർ ഈ മനസ്സിൽ ഭദ്രം, ബി.ജെ.പി സാന്നിധ്യത്തിൽ തരൂർ ഉലഞ്ഞപ്പോഴും രവി ചലിച്ചില്ല, വിജയം ഉറപ്പായിരുന്നു ഉമ്മൻ ചാണ്ടിയുടെ വലംകൈ ആയിരുന്ന ഈ നേതാവിന് Thursday, June 06, 2024
പഠനയാത്രയ്ക്കിടെ വനിത ഹൗസ് സർജനെ അപമാനിച്ചു!, പരാതിക്ക് പിന്നാലെ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് സസ്പെൻഷൻ, ഈ ഡോക്ടർ നേരത്തെ രോഗിയുടെ വയറ്റില്‍ കത്രിക മറന്ന കേസിലും ആരോപണ വിധേയൻ Thursday, June 06, 2024
കൊളസ്ട്രോളുണ്ടോ?, ദിവസവും രാവിലെ വെറും വയറ്റിൽ വാൾനട്ട് കുതിർത്ത് കഴിക്കുന്നത് ശീലമാക്കൂ, നിരവധി രോഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു Thursday, June 06, 2024
വനിത ഉദ്യോഗസ്ഥയടക്കമുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകൻ്റെ ആക്രമണം!, നാല് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ ദൃശ്യങ്ങൾ അടക്കം പരാതി നൽകിയിട്ടും പോലീസ് കേസെടുത്തില്ല, ആരോപണം Thursday, June 06, 2024
നീറ്റ് പരീക്ഷ ഫലത്തിൽ 67 പേര്‍ക്ക് ഒന്നാം റാങ്ക്!, 47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെ, നീറ്റ് പരീക്ഷയിൽ അട്ടിമറി നടന്നതായി ആരോപിച്ച് പരാതിയുമായി വിദ്യാർഥികൾ, പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യം ശക്തമാകുന്നു Thursday, June 06, 2024
സിൽവർലൈൻ പോലെ വൻകിട പദ്ധതികൾക്ക് പിന്നാലെ പോവില്ല!, 2025മാർച്ചിൽ 5ലക്ഷം വീടുകൾ പൂർത്തീകരിക്കും, ശബരിമല വിമാനത്താവളത്തിന് കേന്ദ്രാനുമതി വേണമെന്ന ആവശ്യം ശക്തമാക്കും, യുവാക്കളുടെ രോഷം തീർക്കാൻ പി.എസ്.സി റാങ്ക്പട്ടികയിൽ നിന്ന് പരമാവധി നിയമനം, ഇടത് തോൽവിക്ക് പിന്നാലെ മനംമാറ്റവുമായി പിണറായി സർക്കാർ Thursday, June 06, 2024
മന്ത്രി കെ.രാധാകൃഷ്ണൻ നാളെയോ മറ്റന്നാളോ രാജി വെയ്ക്കും!, ഒഴിവിൽ എം.എൽ.എ ഒ.ആർ കേളു മന്ത്രി സ്ഥാനത്ത് എത്തും, അന്തിമ തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം Thursday, June 06, 2024
സ്കൂൾ വാൻ മറിഞ്ഞ് അപകടം!, അപകടത്തിൽ 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി അധികൃതർ, പരിക്കുകൾ ഗുരുതരമല്ല Thursday, June 06, 2024
പക്ഷിപ്പനിയുടെ പുതിയ വൈറസ് വകഭേദം!, ലോകത്ത് ആദ്യമായി ഒരു മരണം സ്ഥിരീകരിച്ചു, മരിച്ചത് 59കാരനെന്ന് ലോകാരോഗ്യ സംഘടന Thursday, June 06, 2024
അധ്യാപക സംഘടനകളുടെ എതിര്‍പ്പ് കാര്യമാക്കാതെ സർക്കാർ!, സ്കൂളുകൾക്ക് ഇനി വർഷത്തിലെ 25 ശനിയാഴ്ചകൾ അധ്യയനദിനം, 'വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കി Thursday, June 06, 2024
കുടുംബ പ്രശ്നത്തെ തുടർന്ന് അധ്യാപിക ജീവനൊടുക്കി!, പിന്നാലെ അമിതമായ ഗുളിക കഴിച്ച് മകളും ആത്മഹത്യക്ക് ശ്രമിച്ചു, അമ്മയുടെ മരണം പ്രേരണയായതായി പൊലീസ് Thursday, June 06, 2024