ഷെയർ മാർക്കറ്റിൽ പണം ഇറക്കിയാൽ ലാഭം കൂടുതൽ കിട്ടും...!, പ്രമുഖ ഹോട്ടലുടമയെ പറഞ്ഞ് പറ്റിച്ച് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്, മുംബൈക്കാരൻ തട്ടിയെടുത്തത് മുപ്പത് ലക്ഷത്തോളം രൂപ, പരാതിയ്ക്ക് പിന്നാലെ 38 കാരനെ പൊക്കി പൊലീസ് Tuesday, July 09, 2024
'പിള്ളാരെ തൊടാറായോ'...!, കൂട്ടാളികളെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനില്‍ ബോംബുവയ്ക്കുമെന്ന് പോലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തി ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ, ഇയാളുടെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും പൊലീസ് റെയ്ഡ് Monday, July 08, 2024
കൊല്ലത്ത് വിവരാവകാശ കമ്മിഷന് സിറ്റിംഗ്...!, രണ്ടു വര്‍ഷം മുമ്പത്തെ അപക്ഷയെ സംബന്ധിച്ച പരാതിയിൽ നേരിട്ട് രേഖകള്‍ കൈമാറി, പകര്‍പ്പിന്റെ ചിലവ് ഉദ്യോഗസ്ഥര്‍ അടക്കണം, പരാതിക്കാരന് വൈകിയെങ്കിലും നീതി Monday, July 08, 2024
കൊല്ലത്ത് യുവതിയ്ക്ക് അതിക്രൂര മർദ്ദനം...!, രാത്രി മദ്യപിച്ചെത്തി കതക് തല്ലി തകര്‍ത്ത് മര്‍ദ്ദിച്ച് പരക്കേല്‍പ്പിച്ചു, സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍ Monday, July 08, 2024
രഹസ്യ വിവരം ലഭിച്ചതോടെ കാലി ചന്തയിൽ പോലിസ് പരിശോധന...!, 63 കുപ്പി ഹെറോയിനും മോഷണം പോയ അര ലക്ഷം രൂപയോളം വില വരുന്ന ആപ്പിൾ മൊബൈൽ ഫോണും, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ Monday, July 08, 2024
ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു...!, വിടവാങ്ങിയത് ഇന്ത്യൻ പോപ്പ് ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് Monday, July 08, 2024
തുടർച്ചയായ അവധികൾ സ്ത്രീകളെ ജോലിക്ക് വയ്ക്കുന്നതിൽ തൊഴിലുടമകളെ പിന്തിരിപ്പിക്കുന്നതിന് കാരണമാകും!, ആർത്തവ അവധി വിപരീതഫലം ഉണ്ടാക്കുമെന്ന് സുപ്രീംകോടതി, മാതൃകാ നയം രൂപീകരിക്കാന്‍ കേന്ദ്രസർക്കാരിന് നിർദ്ദേശം Monday, July 08, 2024
കേരളത്തിൽ പക്ഷിപ്പനി ആശങ്ക...!, 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ വില്പനക്ക് നിരോധനം, മരണപ്പെട്ട പക്ഷികളുടെ അവശിഷ്ടങ്ങൾ ശരിയായ രീതിയിലും ശാസ്ത്രീയമായും സംസ്കരിക്കണം സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും, സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് പഠന സംഘം Monday, July 08, 2024
പണം വാങ്ങി പി.എസ്.സി മെംബര്‍മാരെ നിയമിക്കുന്നത് സിപിഎമ്മിൻ്റെ രീതി അല്ല...!, തെറ്റായ ഒരു പ്രവണതയും വെച്ചുപൊറുപ്പിക്കില്ല, ഞങ്ങൾക്കെതിരെ സ്ഥിരമായി ആരോപണങ്ങള്‍ ഉന്നയിക്കലാണ് മാധ്യമങ്ങളുടെ ജോലി, തുറന്നടിച്ച് എം.വി ഗോവിന്ദൻ Monday, July 08, 2024
കലോത്സവത്തിനിടെ കയറിപ്പിടിച്ചു...!, വിദ്യാർത്ഥിനിയുടെ പരാതിയിൽ കുസാറ്റ് സിന്റിക്കേറ്റ് അംഗമായ ഇടത് നേതാവിനെതിരെ പോലീസ് കേസ് Monday, July 08, 2024
സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചു...!, വിദ്യാർത്ഥികൾ സ്വകാര്യ ബസ് ഇടിച്ച് അപകടത്തിൽപ്പെട്ടു, മൂന്ന് കോളേജ് വിദ്യാർഥിനികൾക്ക് പരിക്ക് Monday, July 08, 2024
മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...!, സന്ദർശനം പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായും കലാപം ആരംഭിച്ച ശേഷം മൂന്നാം തവണയും, കോൺഗ്രസിൻ്റെ ത് ദുരന്ത ടൂറിസമെന്ന് പരിഹസിച്ച് ബിജെപി Monday, July 08, 2024
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം...!, സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ചിടത്ത് യെല്ലോയും പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ് Monday, July 08, 2024
ഇന്ത്യക്കാർ ഭൂലോക മടിയന്മാരാണെന്ന്പഠനം..!, ശരീര വ്യായാമം ചെയ്യാത്തവരുടെ റാങ്കിങ്ങിൽ ഇന്ത്യ 12-ാം സ്ഥാനത്ത്, ശരീരം അനക്കണമെന്ന് പറയുന്നത് ഇത്കൊണ്ട് Monday, July 08, 2024
കോടതി വിധി നടപ്പാക്കാന്‍ പോലീസിന് കഴിവില്ലേ?...!, യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളിത്തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് കര്‍മ്മപദ്ധതി വേണം, എല്ലാ ദിവസവും പള്ളികളുടെ ഗേറ്റില്‍ പോയി മടങ്ങി വരാനാകില്ലെന്ന് ഹൈക്കോടതി Monday, July 08, 2024
അടിമുടി നിയമലംഘനം...!, രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ നഗരത്തില്‍ വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്, നടപടിയെടുക്കുമെന്ന് ആർടിഒ Monday, July 08, 2024
പ്രശസ്ത പിന്നണി ഗായകൻ കീഴാറ്റൂർ വിശ്വനാഥൻ അന്തരിച്ചു!, വിടവാങ്ങിയത് ‘വെള്ളം’ എന്ന സിനിമയിൽ ‘ഒരുകുറി കണ്ട് നാം’ എന്ന ഗാനം ആലപിച്ച വ്യക്തി, സംസ്കാരം നടന്നു Monday, July 08, 2024
പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സി.പി.എം നേതാവ് പണം തട്ടിയ സംഭവം...!, ആരോപണങ്ങൾ തള്ളാതെ പ്രതികരിച്ച് മുഖ്യമന്ത്രി, പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നതിൽ ഒരു തരത്തിലും വഴിവിട്ട ബന്ധങ്ങളും ഉണ്ടാകാറില്ല, തട്ടിപ്പിൽ ശക്തമായ നടപടിയെടുക്കുമെന്ന് നിലപാട് Monday, July 08, 2024