യൂറോ കപ്പിൽ സ്പെയിൻ മിഡ്ഫീല്‍ഡ് എന്ജിന് റോഡ്രി മികച്ച താരമായി...!, യുവതാരമായി വിംഗര്‍ ലമീന്‍ യമാലും, 17-കാരൻ്റെ റെക്കോർഡ് ഇതിഹാസം പെലെയെ വീണ്ടും പിറകിലാക്കിക്കൊണ്ട് Monday, July 15, 2024
പന്ത്രണ്ട് വയസുകാരനെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് മർദ്ദനത്തിനിരയാക്കി...!, ആൾക്കൂട്ടം കുട്ടിയെ ക്രൂരമായി തല്ലിയത് കടയിൽ നിന്ന് കുട്ടി സാധനങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച്, കുട്ടിയെ രക്ഷപ്പെടുത്തിയത് പോലീസ് Monday, July 15, 2024
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമോ?!, യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി നൽകി ഭാര്യ, തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി Monday, July 15, 2024
പതിനഞ്ച് വയസ്സുകാരൻ്റെ ആത്മഹത്യ...!, മൃതദേഹം കാണപ്പെട്ടത് മഴക്കോട്ട് കൊണ്ട് ദേഹമാകെ മൂടി വായില്‍ സെല്ലോടേപ്പൊട്ടിച്ച് കൈയും കാലും കെട്ടിയ നിലയില്‍, മാതാപിതാക്കളുമായി നല്ല ബന്ധം സൂക്ഷിച്ച സ്കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് നയിച്ചത് കില്ലെർ ഗെയിംമെന്ന് സൂചന, ഫോണുകൾ പരിശോധനക്ക് അയച്ചു Monday, July 15, 2024
തലസ്ഥാനത്ത് തോട്ടിൽ കാണാതായ തൊഴിലാളിക്കായുള്ള തിരച്ചിൽ സങ്കീർണ്ണമാകുന്നത് മാലിന്യ കൂമ്പാരം മൂലം...!, നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ വര്‍ഷാ വര്‍ഷം കോടികളാണ് നഗരസഭ ചിലവഴിക്കുന്നത്, എന്നാൽ ഈ സാമ്പത്തിക വർഷം കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല, 8 കോടിയിലധികം രൂപ വകയിരുത്തിയെങ്കിലും നഗരസഭ ചിലവാക്കിയത് 2 കോടി രൂപ മാത്രം, റെയിൽവേ കോർപ്പറേഷനേയും കോർപ്പറേഷൻ റെയിൽവേയും പഴിചാരി രക്ഷപെടാൻ നോക്കുന്നു, തിരുവനന്തപുരത്ത് ദൃശ്യമാകുന്നത് രാഷ്ട്രീയ ജീർണത Monday, July 15, 2024
18 തികയാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി...!, പുറത്ത് പറഞ്ഞാൽ മൊബൈലിൽ പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ Monday, July 15, 2024
കൊല്ലത്ത് ട്യൂഷന് പോയ പ്ലസ് വൺ വിദ്യാർഥിയെ കാണാതായി...!, കേസെടുത്ത് അന്വേഷണം തുടങ്ങി പോലീസ്, എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് അറിയിപ്പ് Monday, July 15, 2024
എടിഎമ്മിൽ നിറയ്ക്കാൻ ഏൽപ്പിച്ച 25 ലക്ഷത്തിൽ തിരിമറി...!, ഒരിടത്ത് നിറച്ചതിൽ നിന്ന് നിന്ന് പതിനഞ്ച് ലക്ഷവും മറ്റൊരിടത്തേതിൽ നിന്ന് പത്ത് ലക്ഷവും കൈകളിലാക്കി, ചതി മനസ്സിലാക്കിയതോടെ കമ്പനി നടത്തിയ അനുനയ ശ്രമങ്ങൾക്ക് പിടികൊടുത്തില്ല, കമ്പനി ജീവനക്കാരനും ഡിവൈഎഫ്ഐ നേതാവിനുമെതിരെ പോലീസ് കേസ്, പ്രതികൾ ഒളിവിൽ Monday, July 15, 2024
കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാൽ എത്തിയത് വീര പുരുഷന്മാർ...!, കേക്ക് മുറിക്കാൻ എത്തിയ ഗുണ്ടകൾക്ക് വിലങ്ങിട്ട് പോലീസ്, പോലീസ് ബന്ധം പോലുമുള്ള ഗുണ്ടകളെ കീഴ്പ്പെടുത്തിയത് രഹസ്യ ഓപ്പറേഷനിലൂടെ, 22-കാരൻ മുതൽ 42-കാരൻ വരെ പോലീസ് പിടിയിലാകുമ്പോൾ Monday, July 15, 2024
ഈ രാശിക്കാർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും...!, രാശി ഇതാണെങ്കിൽ സാമ്പത്തിക നിക്ഷേപങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, സൂര്യരാശി നോക്കി മനസ്സിലാക്കാം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് Monday, July 15, 2024
തുടര്‍ച്ചയായ രണ്ടാം ഫൈനലിലും തോൽവി ഏറ്റുവാങ്ങി ഇംഗ്ലണ്ട്...!, യൂറോ കപ്പിൻ്റെ കലാശപ്പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് സ്പെയിന് നാലാം കിരീട നേട്ടം, മാര്‍ക് കുക്കുറേല നല്കിയ പാസ് മനോഹരമായി മികേല്‍ ഒയര്‍സബാള്‍ ഫിനിഷ് ചെയ്തതോടെ യൂറോയിലെ അവിസ്മരണീയമായ വിജയഗോൾ പിറന്നു, ലാമിന് യമാലിനെ അടക്കിനിര്ത്തിയെങ്കിലും ഇംഗ്ലണ്ടിന് മൊത്തത്തിൽ പിഴച്ചു, കളിയുടെ ആദ്യാവസാനം ഇങ്ങനെ Monday, July 15, 2024
കൊല്ലത്തും കരുനാഗപ്പള്ളിയിലും പണയം വച്ചത് രണ്ട് വാഹനങ്ങള്‍...!, ഓൺലൈനിൽ വിൽക്കാൻ പരസ്യം ചെയ്യുന്ന ആഡംബര ബൈക്കുകൾ കണ്ടുവയ്ക്കും, വാങ്ങാനെന്ന വ്യാജേന ഉടമകളെ സമീപിച്ച് ഓടിച്ചു നോക്കണമെന്ന് ആവശ്യപ്പെടും, നൽകുന്നതോടെ ഇതങ്ങ് തട്ടിയെടുക്കും, പിന്നെ ബൈക്കിന് രൂപമാറ്റം വരുത്തി പണയം വെച്ച് പണം നേടും. ലക്ഷങ്ങള്‍ വിലവരുന്ന പതിനഞ്ചോളം ബൈക്കുകൾ മോഷണം പോയ സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ Monday, July 15, 2024
കുടുംബവുമൊത്ത് വിഴിഞ്ഞം തുറമുഖവും കപ്പലും കാണാനെത്തി...!, ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് തിരയടിച്ച് കടലില്‍ വീണ യുവാവിനെ കാണാതായി Monday, July 15, 2024
പെട്രോൾ പമ്പിൽ എണ്ണയടിച്ച ശേഷം മുഴുവൻ തുകയും കൊടുക്കാതെ മുങ്ങാൻ നോക്കി...!, തടഞ്ഞ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം, പൊലീസുകാരനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസ് Sunday, July 14, 2024
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു...!, ഈ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി Sunday, July 14, 2024
ട്രിപ്പും കളക്ഷനുമല്ല മനുഷ്യജീവനാണ് മുഖ്യം...!, അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ, ഗതാഗതക്കുരുക്കിനെ മറികടന്ന് യുവാക്കളെ ആശുപത്രിയിലെത്തിച്ചത് മിന്നല്‍വേഗത്തില്‍ Sunday, July 14, 2024
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം...!, കാർ ഇടിച്ചിട്ടതിന് പിന്നാലെ എത്തിയ വാഹനങ്ങള്‍ കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം Sunday, July 14, 2024
നിങ്ങളാണ് ചതിയിലെ യഥാർത്ഥ നായകൻ..!, ജില്ല കമ്മിറ്റി അംഗത്തിനു നേരെ പ്രമോദ് കോട്ടൂളി, കോഴ വാങ്ങിയിട്ടില്ല, നുണപരിശോധനയ്ക്കും തയ്യാർ, പ്രാദേശിക ബിജെപി നേതാക്കൾ വഴിയാണ് ക്രമക്കേടിന് ശ്രമം നടത്തിയത്, പിഎസ്സി കോഴയിടപാടിൽ കൂടുതൽ വിവരങ്ങൾ പുറത്ത് Sunday, July 14, 2024