സർക്കാർ മേനി പറയുന്നത് കയ്യടി നേടാൻ...!, കേരള നിയമസഭ പാസ്സാക്കിയ ജപ്തി വിരുദ്ധ ബില്‍ നിയമപരമായി നിലനിൽക്കില്ലെന്നറിഞ്ഞിട്ടും പാസാക്കിയത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം, രൂക്ഷ വിമർശനവുമായി ദേശീയ ജനതാ പാർട്ടി Tuesday, July 23, 2024
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് കീഴിൽ കുക്ക് തസ്തികയിൽ ജോലി നേടാം...!, അപേക്ഷകൾ ക്ഷണിക്കുന്നത് വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ, വനിതകൾക്ക് മുൻഗണന, അഭിമുഖം ഈ മാസം 26-ന് Tuesday, July 23, 2024
ബിരുദ യോഗ്യതയുള്ളവരാണോ?...!, നല്ല ശമ്പളത്തിൽ ജോലിയുണ്ട് വിഷമിക്കേണ്ട, മൃഗസംരക്ഷണത്തിന് കീഴിൽ പരീക്ഷയില്ലാതെ ജോലി നേടാം, നാൽപ്പതിനായിരം രൂപയോളം ശമ്പളം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ Tuesday, July 23, 2024
അതിഥികൾ എത്തിയത് കയ്യുംവീശി അല്ല...!, ഫെയ്സ്ബുക്ക് സ്ഥാപകൻ സുക്കർബർഗ് സമ്മാനിച്ചത് 300 കോടിയുടെ പ്രൈവറ്റ് ജെറ്റ്, ബോളിവുഡ് താരം ഷാരൂഖ് കൊടുത്തത് 40 കോടിയുടെ അപാര്‍ട്മെൻ്റ്, ബച്ചൻ 30 കോടിയുടെ മരതക മാല, രണ്‍വീർ സിങ്ങും ദീപിക പദുക്കോണും 20 കോടി രൂപയുടെ കസ്റ്റമൈസ്ഡ് റോള്‍സ് റോയ്സ്, ആനന്ദ് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹത്തിൽ നവദമ്പതികൾക്ക് സമ്മാനപ്രവാഹം Tuesday, July 23, 2024
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിയവെ മരണം...!, ബംഗളൂരുവിൽ മലയാളി അധ്യാപിക മരിച്ചു Tuesday, July 23, 2024
എട്ടാം ദിനവും പ്രതീക്ഷ കൈവിടാതെ….!, അര്‍ജുനായുള്ള സൈന്യത്തിന്റെ തിരച്ചിൽ ഇന്ന് കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച്, പുഴയില്‍ തിരച്ചിലിന് മുൻതൂക്കം Tuesday, July 23, 2024
ലഹരി മാഫിയയുടെ പ്രധാന കണ്ണിയെ പൊക്കി കേരള പോലീസ്...!, രാജേഷിനെ അറസ്റ്റ് ചെയ്യുന്നത് തടയാനെത്തിയത് വൻ ആള്‍ക്കൂട്ടം, ഒട്ടും പതറാതെ ഈ 28-കാരനെ പിടികൂടിയത് അതിസാഹസികമായി Tuesday, July 23, 2024
സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകും വഴി അപകടം...!, നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം, മരിച്ചത് 20-കാരൻ Tuesday, July 23, 2024
നീറ്റ് പുനഃപരീക്ഷ ഹർജ്ജി...!, സുപ്രീം കോടതിയില്‍ ഇന്ന് കേന്ദ്രത്തിന്റെ വാദം നടക്കും, പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ പരിഗണനയിൽ Tuesday, July 23, 2024
നിർമല സീതാരാമൻ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തുടർച്ചയായ ഏഴാം തവണ...!, മൂന്നാം നരേന്ദ്രമോദി സർക്കാരിൻറെ ആദ്യ ബഡ്ജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് വിലയിരുത്തൽ, ബജറ്റവതരണം ഇന്ന് Tuesday, July 23, 2024
ഇന്ത്യന്‍ ഹോക്കി ടീമിന്റെ സഹപരിശീലകനാകും....!, പാരീസ് ഒളിമ്പിക്സോടെ വിരമിക്കുമെന്ന് മലയാളി ഹോക്കി സൂപ്പര്‍ താരം പി.ആര്. ശ്രീജേഷ് Monday, July 22, 2024
കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങള്‍ മദ്യനിരോധിതമേഖലയായി പ്രഖ്യാപിച്ച് ജില്ലാകലക്ടര്‍ എന്‍.ദേവിദാസ് Monday, July 22, 2024
മണിച്ചിത്തോട് മാലിന്യമുക്തമാക്കാന്‍ അടിയന്തരനടപടികള്‍ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് Monday, July 22, 2024
കൊല്ലം കോര്പറേഷന് പരിധിയിലുള്ള തെരുവുകള്‍ ഇനി പ്രകാശപൂരിതമാകും....!, പദ്ധതിയുടെ കോര്‍പ്പറേഷന്‍തല ഉദ്ഘാടനം നിർവ്വഹിച്ച് മേയര്‍ പ്രസന്നാ ഏണസ്റ്റ് Monday, July 22, 2024
വഴിയരികിൽ വെച്ച് മേൽവിലാസം ചോദിച്ചു...!, മാല പിടിച്ചു പറിച്ചു കൊണ്ടുപോകാൻ ശ്രമിക്കവേ നിലത്തുവീണു, പിന്നാലെയെത്തി മാലപൊട്ടിച്ചു Monday, July 22, 2024
സംസ്ഥാനത്ത് നിപ്പാ ഭീതി ഒഴിയുന്നു...!, രോഗബാധയേറ്റ് മരിച്ച കുട്ടിയുമായുള്ള സമ്പര്‍ക്ക പട്ടികയിലെ ഒമ്പതു സാമ്പികളുകളും നെഗറ്റീവ്, 15 പേർ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ Monday, July 22, 2024
ഇന്നലെ വൈകുന്നേരം വരെ പാര്‍ട്ടി പരിപാടികളില്‍ സജീവം...!, ഷാഹിനയുടെ ആത്മഹത്യയില്‍ ഞെട്ടി നേതാക്കളും പ്രവര്‍ത്തകരും, പൊലീസ് കേസെടുത്തു Monday, July 22, 2024
കൊല്ലം കുഴിത്തുറ സ്കൂളിലെ ഡാലിയ ടീച്ചറുടെ ഹൃദയം ഇനി പതിനാലുകാരിയില്‍ മിടിക്കും...!, ശ്രീചിത്രയിലെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം, ദാനം ചെയ്തത് രണ്ട് വൃക്കകളും കരളും രണ്ട് കണ്ണുകളും ഉള്‍പ്പെടെ 6 അവയവങ്ങൾ Monday, July 22, 2024
അര്‍ജുന്റെ ലോറി കരയില്‍ ഇല്ലെന്ന തീർച്ചപ്പെടുത്തലിനൊരുങ്ങി സൈന്യം...!, തിരച്ചില്‍ സംവിധാനങ്ങൾ നദിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ നീക്കം, ഓർക്കേണ്ടത് മറ്റൊരു ടാങ്കര്‍ ലോറി ഒഴുക്കില്‍പ്പെട്ടപ്പോൾ കണ്ടെത്തിയത് ഏഴ് കിലോമീറ്റര്‍ അകലെ നിന്ന് Monday, July 22, 2024