ജാവദേക്കര്‍ ഒന്ന് പരിചയപ്പെടാന്‍ വന്നതാണെന്നും ചൂണ്ട കൊണ്ടല്ല വന്നതെന്നും ഇ.പി...!, എന്നെ മാത്രമല്ല പല നേതാക്കളെയും കണ്ടിട്ടുണ്ട്, അദ്ദേഹം വന്ന് കണ്ടിട്ട് പോയി, തനിക്ക് കള്ളം പറയാന്‍ അറിയില്ലെന്ന് ഇ പി ജയരാജന് Monday, September 16, 2024
പതിനഞ്ച് വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്ന് വിലക്കി കേന്ദ്രം...!, പരിസ്ഥിതി മലിനീകരണ സാധ്യത ചൂണ്ടിക്കാട്ടി നടപ്പിലാക്കിയ നിയമം തിരിച്ചടിയാകുന്നത് സംസ്ഥാന സർക്കാരിന്, സര്‍ക്കാര്‍ ഓഫീസുകളില്‍ 102 വകുപ്പുകളിലായി ഉപയോഗശൂന്യമായ വണ്ടികളുടെ എണ്ണം 2,500ലേറെ, ഇതിൽ 507 വാഹനങ്ങൾ സംസ്ഥാന ആരോഗ്യവകുപ്പിൻ്റേത്, 116 വാഹനങ്ങളുമായി പോലീസ് സേന രണ്ടാമത് Monday, September 16, 2024
കൊല്ലത്ത് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവം...!, പിടിയിലായ പ്രതി അജ്മലും ഒപ്പമുണ്ടായിരുന്ന ഡോക്ടറായ യുവതിയും മദ്യ ലഹരിയിലായിരുന്നെന്ന് പോലീസ്, അപകടം സുഹൃത്തിൻ്റെ വീട്ടിലെ പാർട്ടി കഴിഞ്ഞ് തിരികെ വരുമ്പോൾ, വാഹനമെടുത്ത് പോയത് നാട്ടുകാർ അടിക്കുമോയെന്ന ഭയത്താൽ, അജ്മൽ ലഹരി വിറ്റകേസിലും പ്രതി, തൻ്റെ സ്വർണാഭരങ്ങൾ ഉൾപ്പെടെ അജ്മൽ കൈവശപ്പെടുത്തിയതായി ഡോക്ടർ, പരിചയപ്പെട്ടത് ആശുപത്രി കാഷ്വാലിറ്റിയിൽ വെച്ചെന്ന് ഡോക്ടർ പോലീസിനോട് Monday, September 16, 2024
ഫാം ഹൗസിലെത്തിയ ശേഷം ജോലിക്കാരിയോട് കുടിക്കാന്‍ വെള്ളം ചോദിച്ചു...!, വെള്ളവുമായി എത്തിയപ്പോള്‍ റൂം അകത്ത് നിന്നും പൂട്ടിയശേഷം പീഡിപ്പിച്ചു, പീഡനത്തിൻ്റെ ദൃശ്യങ്ങള്‍ മൊബൈലിൽ പകര്‍ത്തി, പ്രജ്വല്‍ രേവണ്ണക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ Monday, September 16, 2024
പ്രവാചക തിരുമേനിയുടെ ജന്മദിന സ്മരണയില്‍ ഇന്ന് നബിദിനം...!, വിപുലമായ ആഘോഷ പരിപാടികൾക്കായ് ഒരുങ്ങി മദ്രസകളും പള്ളികളും, റാലികൾ ഇന്ന് Monday, September 16, 2024
റേഷൻ കാർഡ് മസ്റ്ററിങ്ങിൽ കേരളത്തിന് കേന്ദ്രത്തിൻ്റെ അന്ത്യശാസനം...!, ഒന്നര മാസത്തിനകം പൂർത്തിയാക്കിയില്ലെങ്കിൽ അരിയില്ല, നിർദേശത്തിന് പിന്നാലെ മസ്റ്ററിങ്ങിനുള്ള നടപടികൾക്ക് വേഗം കൂട്ടി സർക്കാർ, സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് ബുധനാഴ്ച മുതൽ പുനരാരംഭിക്കും Monday, September 16, 2024
ഗൃഹനാഥൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...!, ഭാര്യയും 16 കാരനായ മകനും മകളും അവശ നിലയിൽ, ഇവർ ഗുരുതരാവസ്ഥയിൽ, പൊലീസ് അന്വേഷണം തുടങ്ങി Monday, September 16, 2024
യുവാവ് നടുറോഡിൽ മരിച്ചുകിടന്ന സംഭവം കൊലപാതകം...!, കൊലയ്ക്ക് പിന്നിൽ മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കം, കൊല്ലം സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ Monday, September 16, 2024
30 രൂപ മുതൽ ടിക്കറ്റ് നിരക്ക്!, 1150 യാത്രക്കാര്‍ക്ക് സീറ്റുകൾ സജ്ജീകരിച്ച 12 കോച്ചുകളോടുകൂടിയ അത്യാധുനിക സൗകര്യങ്ങളുള്ള എ.സി ട്രെയിൻ, രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് നടത്തും, സർവീസ് ആരംഭം ബുധനാഴ്ച മുതൽ Monday, September 16, 2024
കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ യുവതിയേയും മക്കളേയും കാണാതായ സംഭവം...!, ഇവരെ കൊല്ലത്ത് നിന്ന് കണ്ടെത്തിയതായി സ്ഥിരീകരണം, കണ്ടെത്തിയത് ഗാന്ധി ഭവൻ വൃദ്ധസദനത്തിൽ നിന്ന്, വീടു വിട്ടു പോയത് കുടുംബ പ്രശ്നങ്ങളിലുള്ള മാനസിക പ്രയാസത്തിലെന്ന് പോലീസിനോട് യുവതി Monday, September 16, 2024
കാട്ടുവഴിയിലൂടെ രഹസ്യമായി കഞ്ചാവ് കടത്ത്...!, 4.53 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മൂന്ന് പേർ പോലീസ് പിടിയിൽ, പിടിയിലായവർക്കെതിരെ തമിഴ്നാട്ടിൽ നിരവധി ക്രിമിനൽ കേസുകൾ Monday, September 16, 2024
തിരുവോണനാളില്‍ നിരത്തിൽ പൊലിഞ്ഞത് അഞ്ച് ജീവനുകൾ..!, വ്യത്യസ്ത വാഹനാപകടങ്ങളിലായി മരിച്ചതും പരിക്കേറ്റ് ചികിത്സയിലുള്ളതും യുവാക്കൾ, ബൈക്കുകള്‍ കൂട്ടിയിടിച്ച് മാത്രം മരിച്ചത് മൂന്ന്പേര്‍ Monday, September 16, 2024
കൊല്ലത്ത് സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തി ശരീരത്തിലൂടെ കാർ കയറ്റിയിറക്കി യാത്രക്കാരി മരിച്ച സംഭവം....!, കാറും സുഹൃത്തിനെയും ഉപേക്ഷിച്ച് ഒളിവിൽ പോയ യുവാവ് പോലീസിൻ്റെ വലയിൽ, പ്രതി ലഹരിമരുന്ന് കേസിലടക്കം ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധന, കാറിലുണ്ടായിരുന്ന യുവ വനിതാ ഡോക്ടർ കസ്റ്റഡിയിൽ തുടരുന്നു? Monday, September 16, 2024
നടിയെ ആക്രമിച്ച കേസിൽ സുപ്രധാന നീക്കവുമായി കേരളം...!, അടിസ്ഥാനമില്ലാത്ത ബദൽ കഥകൾ സൃഷ്ടിക്കാൻ ദിലീപ് ശ്രമിക്കുന്നു, ദിലീപിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ, സംസ്ഥാനം ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഗുരുതര പരാമർശങ്ങൾ, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും Monday, September 16, 2024
മിഷേൽ ഷാജിയുടെ മരണത്തിൽ വീണ്ടും അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്...!, നീക്കം മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും രംഗത്തെത്തിയതോടെ, അന്വേഷണം മൂന്ന് കാര്യങ്ങളിൽ വ്യക്തത വരുത്താൻ, മിഷേൽ ചാടിയ പാലം കണ്ടെത്തുന്നതും സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വീണ്ടെടുക്കുന്നതും പ്രധാന ലക്ഷ്യം, മിഷേലിന്റെ ശരീരത്തിലെ പരിക്കുകളെ സംബന്ധിച്ച് അന്വേഷണം നടന്നില്ലെന്ന കുടുംബത്തിന്റെ പരാതിയും പരിഗണിക്കും, ഏഴ് വർഷങ്ങൾക്കിപ്പുറവും മൊബൈൽ ഫോണും ബാഗും കാണാമറയത്ത് Monday, September 16, 2024
ഗോൾഡൻ ഹവർ ഉപയോഗപ്പെടുത്താൻ അഭ്യർത്ഥിച്ച് കേരള പോലീസ്...!, ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരു മണിക്കൂറിനകം അറിയിക്കാൻ നിർദ്ദേശം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കൂ Monday, September 16, 2024
മരിച്ച യുവാവിന് നിപ സ്ഥിരീകരിച്ച സംഭവം...!, പ്രദേശം കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ സർവേ ഇന്ന്, ആളുകളെ നേരിൽ കണ്ട് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തും, മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് പുറത്തു വിടാൻ ആരോഗ്യ വകുപ്പ്, പ്രദേശത്ത് നിപ പ്രോട്ടോകോൾ നിലവിൽ വന്നു Monday, September 16, 2024
വിസിറ്റിങ് വിസയിയിൽ ദുബായിലെത്തി...!, ഫുട്ബോൾ കളിക്കുന്നതിനിടയിൽ മലയാളി യുവ താരം കുഴഞ്ഞുവീണു മരിച്ചു Monday, September 16, 2024