റോഡരികിൽ നിന്ന വയോധികയുടെ പൊട്ടിച്ചോടി...!, രണ്ടര പവന്റെ മാല കവർന്ന യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി Wednesday, October 16, 2024
കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം...!, അഞ്ച് പേർക്ക് പരിക്കേറ്റു, ബസിന്റെ 6 ടയറുകളും തേഞ്ഞ് പഴകിയ നിലയിൽ Wednesday, October 16, 2024
ഷുഗറ് കൂടിയതോടെ ആശുപത്രിയിലേക്ക്...!, കൊണ്ടുപോകുംവഴി ചെക്ക് കേസ് പ്രതി കസ്റ്റഡിയിൽ മരിച്ചു, പോസ്റ്റുമോർട്ടം നടത്തും Wednesday, October 16, 2024
മീൻ പിടിക്കാൻ പോയ ബോട്ട് മറിഞ്ഞ് അപകടം...!, തിരച്ചിലിനിടെ ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു, 35 പേരെ രക്ഷപ്പെടുത്തി Wednesday, October 16, 2024
ബാറിലുണ്ടായ വാക്കു തർക്കത്തിൽ ക്രിമിനൽ കേസ് പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവം...!, മരണത്തിനിടയാക്കിയ സംഘർഷമുണ്ടായത് രാത്രി പതിനൊന്ന് മണി കഴിഞ്ഞപ്പോൾ, 5 പേർ പോലീസ് കസ്റ്റഡിയിൽ Wednesday, October 16, 2024
സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു...!, കുത്തനെ ഉയർന്നത് അന്താരാഷ്ട്ര വില 2700 ഡോളർ കടന്നതോടെ, ഇന്നത്തെ വില ഇങ്ങനെ Wednesday, October 16, 2024
സ്വകാര്യ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷണ ശ്രമം...!, മെഷീൻ ശക്തിയേറിയ ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിൽ, പോലീസ് അന്വേഷണം Wednesday, October 16, 2024
ഇത് ത്രില്ലിംഗ് ജയം...!, എതിരില്ലാത്ത നാല് ഗോളിന് ലോകകപ്പിലേക്കുള്ള യോഗ്യത മത്സരത്തിൽ പെറുവിനെ തകർത്ത് ബ്രസീൽ Wednesday, October 16, 2024
എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് സുരക്ഷയൊരുക്കി സിംഗപ്പൂര്‍ വ്യോമസേന...!, സുരക്ഷ ഇ-മെയിലിലെ ഭീഷണി സന്ദേശത്തെ തുടർന്ന്, ആകാശ അകമ്പടി! Wednesday, October 16, 2024
സാഹചര്യം ജനത്തെ ബോധ്യപ്പെടുത്താൻ കോൺഗ്രസിനാകണം...!, എന്തുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എന്ന് നേതൃത്വം ബോധ്യപ്പെടുത്തണമെന്ന് ആവശ്യം, നല്ല തീരുമാനത്തിന് കാത്തിരിക്കുന്നുവെന്ന് പി.സരിൻ Wednesday, October 16, 2024
ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി...!, അഹമ്മദാബാദിൽ അടിയന്തര ലാൻഡിംഗ്, ഭീഷണി വ്യാജം ? Wednesday, October 16, 2024
ജമ്മു-കശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്ദുള്ള സത്യപ്രതിജ്ഞ ചെയ്തു...!, നാഷണൽ കോൺഫറൻസ് നേതാവ് സുരീന്ദർ ചൗധരി ഉപമുഖ്യമന്ത്രി, ബാഹ്യ പിന്തുണ നൽകാൻ കോൺഗ്രസ് Wednesday, October 16, 2024
മദ്യപിച്ച് അമിത വേഗത്തിൽ കാർ ഓടിച്ച് അപകടം...!, ക്ഷമ ചോദിച്ച് നടൻ ബൈജു രംഗത്ത്, തെറ്റായ ആരോപണമെന്ന് വാദം Wednesday, October 16, 2024
കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കനത്ത തിരിച്ചടി...!, കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്ക് സ്റ്റേ Wednesday, October 16, 2024
വികസന പാക്കേജിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി...!, ബജറ്റിൽ അനുവദിച്ച തുക വെട്ടിച്ചുരുക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ Wednesday, October 16, 2024
കൊല്ലത്ത് പൊലീസുകാരനായ യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസ്...!, പ്രേരണയ്ക്ക് മന്ത്രവാദവും മയക്കുമരുന്നും സംശയിച്ച് പോലീസ്, സഹദിന് നഗ്നപൂജ നടത്തിയ കേസിലെ പ്രതിയുമായി ബന്ധം, കുഴഞ്ഞുമറിഞ്ഞ് ചിതറയിലെ മരണം Wednesday, October 16, 2024