news ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പിതാവ് വില്‍പ്പനയ്ക്ക് വെച്ച സംഭവം!, പൊലീസ് അന്വേഷണത്തിൽ പുറത്ത് വന്നത് രണ്ടാനമ്മയുടെ കുബുദ്ധി, പോസ്റ്റിട്ടത് പിതാവല്ല Wednesday, September 20, 2023
palakkad കേരളത്തിന് രണ്ടാം വന്ദേഭാരത് ട്രെയിന്‍!, കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്, ഞായറാഴ്ച്ച മുതല്‍ ഓടിത്തുടങ്ങിയേക്കും Wednesday, September 20, 2023
news കൊല്ലത്ത് 100 കിലോ പാൻമസാല പിടികൂടി!, 5 ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കൾ പിടിച്ചെടുത്തത് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് Wednesday, September 20, 2023
parlament വനിതാ സംവരണ ബില്ലിന്മേല് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി!, ഇത് പ്രധാനപ്പെട്ട ബില്‍ ആണെന്ന് നിയമമന്ത്രി അര്ജുന് റാം മേഘ്വാള്, രാജീവ് ഗാന്ധിയുടെ സ്വപ്നമാണിതെന്നും പൂർണ്ണമായും പിന്തുണയ്ക്കുമെന്നും സോണിയ ഗാന്ധി Wednesday, September 20, 2023
news ഹെറോയിനുമായി ഇതരസംസ്ഥാനത്തൊഴിലാളികൾ പിടിയിൽ!, ലഹരി സൂക്ഷിച്ചത് വിൽപ്പനയ്ക്കായി, പിടികൂടിയത് ഒമ്പത് ഗ്രാം Wednesday, September 20, 2023
news കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്!, മുൻ മന്ത്രി എ.സി മൊയ്തീനെ വീണ്ടും ചോദ്യം ചെയ്യും, നോട്ടീസ് നൽകും Wednesday, September 20, 2023
news ആശ്രാമത്തെ സെൽഫ് ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് 'അര' മോഷ്ടിക്കുന്ന സംഭവം!, സി.സി.ടി.വി പരിശോധിച്ച് യുവാവിനെ കാത്തിരുന്ന് പിടികൂടി ജീവനക്കാർ, അറസ്റ്റ് Wednesday, September 20, 2023
Thiruvananthapuram പ്രതിപക്ഷത്തിൻ്റെ പ്രതിഷേധത്തെ തള്ളി സർക്കാർ!, മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കായി ഹെലികോപ്റ്റര്‍ തലസ്ഥാനത്ത്, വാടക 25 മണിക്കൂറിന് 80 ലക്ഷം എന്ന കണക്കിൽ Wednesday, September 20, 2023
Sports ഐ.എസ്.എല്‍ പത്താം സീസണിന് നാളെ കൊച്ചിയിൽ തുടക്കമാകും!, ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ Wednesday, September 20, 2023
news കൊല്ലത്ത് ബൈക്ക് യാത്രികനെ ആക്രമിച്ച സംഭവം!, പിക്കപ്പ് ഡ്രൈവറായ യുവാവ് പിടിയിൽ, അക്രമം ഹോണടിച്ച് ബൈക്ക് നിർത്തിച്ച ശേഷം Wednesday, September 20, 2023
Thiruvananthapuram തിരുവോണം ബംപര്‍ ഭാഗ്യശാലി ആര്?!, നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്, സമ്മാനത്തുക 25 കോടി രൂപ Wednesday, September 20, 2023
news യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിനിരയാക്കി!, ബന്ധത്തില്‍ നിന്ന് യുവതി പിന്മാറാൻ ശ്രമിച്ചതോടെ എയര്‍പിസ്റ്റള്‍കൊണ്ട് വെടിവെച്ചു, യുവാവ് പോലീസ് പിടിയില്‍ Wednesday, September 20, 2023
Thiruvananthapuram എസ്ഐക്കെതിരെ ആളെ മർദിച്ചെന്ന പേരിൽ സിഐ കേസെടുപ്പിച്ചു!, എസ്.എച്ച്.ഒ ആസാദ് അബ്ദുള്‍ കലാമിന് സസ്പെന്ഷൻ, സംഭവം ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കും Wednesday, September 20, 2023
tamilnadu വീണ്ടും ജനവാസ മേഖലയിലേക്ക് അരികൊമ്പൻ!, റൂട്ട് മാപ്പ് തയ്യാറാക്കി തമിഴ്നാട്, പിന്മാറ്റാൻ ശ്രമം തുടർന്നേക്കും Wednesday, September 20, 2023
Wayanad ഭാര്യയെ യുവാവ് കഴുത്തു ഞെരിച്ചു കൊന്നു!, പിന്നാലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, കൊലപാതക കാരണം വ്യക്തമല്ല Wednesday, September 20, 2023
political തെമ്മാടിത്തരം...കേരളത്തിന് അപമാനകരം!, മന്ത്രി കെ രാധാകൃഷണൻ ജാതിവിവേചനം നേരിട്ട സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ Tuesday, September 19, 2023
news പ്രാങ്ക് എന്ന് പറഞ്ഞ് മുഖമൂടി ധരിച്ചെത്തി പെൺകുട്ടികളെ ശല്യം ചെയ്തു!, പതിവായതോടെ നാട്ടുകാർ ഇടപെട്ട് പോലീസിനെ വിളിച്ചു, രണ്ടുപേർ പിടിയിൽ Tuesday, September 19, 2023
Pathanamthitta ചെളിയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം!, ഭാര്യയുമായി രഹസ്യ ബന്ധമെന്ന സംശയത്തിൻ്റെ പേരിൽ സുഹൃത്ത് കുത്തിക്കൊന്നതെന്ന് പോലീസ് Tuesday, September 19, 2023
news ഐജി ലക്ഷ്മണിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി!, പഴിയെല്ലാം അഭിഭാഷകനു മേൽ ചാരി രക്ഷപ്പെടരുത്, അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരുമെന്ന് മുന്നറിയിപ്പ് Tuesday, September 19, 2023