നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിൽ വോട്ടെടുപ്പ് ആരംഭിച്ചു!, അഞ്ചര കോടിയോളം വോട്ടർമാരാണ് ഇന്നു വിധിയെഴുതുന്നത് Saturday, November 25, 2023
നവകേരള ബസിന് വേദിക്കരികിലെത്താൻ സ്കൂളിന്റെ ചുറ്റുമതില്‍ പൊളിച്ചുനീക്കി!, പരിപാടിയ്ക്ക് ശേഷം മതില് നിര്‍മിച്ചു നല്‍കുമെന്ന് സംഘാടകസമിതി, സംഭവം മലപ്പുറത്ത് Saturday, November 25, 2023
ഉത്തരകാശി തുരങ്കത്തിൽ തൊഴിലാളികൾ അകപ്പെട്ട സംഭവം!, ഓഗര്‍ മെഷീൻ തുരങ്കത്തിലെ കോണ്‍ക്രീറ്റ് തൂണുകളിലെ സ്റ്റീല്‍ കമ്പിയില്‍ ഇടിച്ചതോടെ രക്ഷാദൗത്യം വീണ്ടും തടസപ്പെട്ടു, ഇനി ഉള്ളിലേക്ക് ഡ്രിലിംഗ് നടത്തേണ്ടത് നാല് മീറ്റര്‍, ഇന്ന് രാത്രിയോടെ രക്ഷപ്രവർത്തനം പൂർണ്ണമായേക്കും Saturday, November 25, 2023
കെഎസ്യുവിന് ഗംഭീര തിരിച്ചുവരവ്!, മാര്‍ ഇവാനിയോസ് കോളേജ് എസ്എഫ്ഐയില്‍ നിന്ന് പിടിച്ചെടുത്ത് കെഎസ്യു, തിരിച്ചുവരവ് 24 വര്‍ഷത്തിന് ശേഷം, കൊല്ലം എസ്എൻ അടക്കമുള്ള കോളേജുകള്‍ എസ്എഫ്ഐ നിലനിര്‍ത്തി Saturday, November 25, 2023
നടുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു!, പെറ്റ്സ്കാനിനായി കാത്തിരിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി വഷളായി, സ്തനാര്‍ബുദത്തിന് ചികിത്സ തുടങ്ങാനിരിക്കെ ലണ്ടനിൽ മലയാളി നഴ്സ് വിട വാങ്ങി, 38കാരിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും Saturday, November 25, 2023
വാട്ടർ പാർക്കിൽ പോയി തിരികെയെത്തിയ കുട്ടികൾ കടുത്ത പനിയും ഛര്‍ദ്ദിയും ചര്‍മ്മ രോഗങ്ങളും ചൊറിച്ചിലും പിടിപെട്ട് ചികിത്സയില്‍!, ഡ്രീം വേള്‍ഡ് വാട്ടര്‍ പാര്‍ക്കിനെതിരെ വിദ്യാർഥികളുടെ മാതാപിതാക്കൾ, സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ചികിത്സ ഏറ്റെടുത്തു കൊള്ളാമെന്ന് പാർക്ക് അധികൃതർ, ചികിത്സ ഏറ്റെടുത്തത് കൊണ്ട് ഉത്തരവാദിത്വം തീരുമോയെന്ന് കുട്ടികളുടെ ബന്ധുക്കൾ Saturday, November 25, 2023
42 ലക്ഷം രൂപ വിലയുള്ള ബെൻസ് കാര്‍ വാങ്ങി!, സൂപ്പര്‍ മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങള്‍ നിക്ഷേപം നടത്തി, പിതാവിനെയും ഭാര്യാ പിതാവിനെയും പങ്കാളികളാക്കി സ്ഥാപനം ആരംഭിച്ചുവെന്നും മകൻ അഖില്ജിത്തിൻ്റെ മൊഴി, ഭാസുരാംഗൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുന്നില്ലായെന്ന് ഇഡി റിമാൻഡ് റിപ്പോർട്ട് Saturday, November 25, 2023
പാസഞ്ചര്‍ ട്രെയിനുകളുടെ പിടിച്ചിടലും വൈകിയോട്ടവും ഉന്നയിച്ചുള്ള പ്രതിഷേധം ന്യായം!, പ്രതിഷേധിച്ചാൽ വന്ദേഭാരത് വഴിമാറ്റുമെന്ന ഭീഷണി വെല്ലുവിളി, റെയില്‍വേയുടെ ജനങ്ങളോടുള്ള വെല്ലുവിളി പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍ Friday, November 24, 2023
ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം!, ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത്, യൂത്ത് കോണ്‍ഗ്രസുകാര്‍ ആയത് കൊണ്ട് അവരെ മാറ്റി നിര്‍ത്തേണ്ടതില്ല, പ്രതിപക്ഷം ഏത് പാര്‍ട്ടിയുമായിക്കോട്ടെ അവരായിരിക്കണം ജനത്തിന്റെ ശബ്ദമെന്ന് സുരേഷ് ഗോപി Friday, November 24, 2023
നവകേരള സദസ്സിന് ഭരണസമിതി അറിയാതെ പണം അനുവദിച്ച് പഞ്ചായത്ത് സെക്രട്ടറി; നിയമ നടപടിക്ക് നീക്കം Friday, November 24, 2023
കേരളത്തില്‍ ട്രാക്കുകളിലെ വേഗം കൂട്ടാനൊരുങ്ങി റെയിൽവേ!, ലക്ഷ്യംവയ്ക്കുന്നത് മണിക്കൂറിൽ 130-160 കിലോമീറ്റർ വേഗം കൈവരിക്കുന്നതിനായി, പഴയ മോഡൽ പാളങ്ങൾ നവീകരിക്കും Friday, November 24, 2023
എട്ട് ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരെ ഖത്തറിൽ വധശിക്ഷയ്ക്ക് വിധിച്ച സംഭവം!, കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി Friday, November 24, 2023
നവകേരള സദസ്സില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കില്ല!, പരിപാടിയുടെ ആവശ്യങ്ങൾക്കായി സ്കൂള്‍ ബസുകളും വിട്ടു കൊടുക്കില്ല, രൂക്ഷവിമശനമുന്നയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഹൈക്കോടതിയിൽ Friday, November 24, 2023
'പോ പുല്ലേ...പോടീ പുല്ലേ'!, വനിതാ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകർ, പ്രതിഷേധം വ്യാജരേഖ ചമച്ച അഭിഭാഷകനെതിരെ നടപടിയെടുത്തതോടെ Friday, November 24, 2023
പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ച് ഭിക്ഷ യാചിച്ച സംഭവം!, മറിയക്കുട്ടിക്ക് കെ.പി.സി.സി വീട് വച്ച് നൽകും, രണ്ട് മാസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാകുമെന്ന് കെ.സുധാകരൻ Friday, November 24, 2023
സംസ്ഥാനത്ത് ക്രിസ്ത്യൻ ചർച്ചുകളുടെ എണ്ണം വർദ്ധിക്കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി!, പരാതിക്കാരിയുടെ ഉദ്ദേശലക്ഷ്യം സംശയാസ്പദമാണെന്ന നിലപാടിൽ തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പല്‍ ഡയറക്ടര്‍, വിവാദ അന്വേഷണ ഉത്തരവ് പിൻവലിച്ചു Friday, November 24, 2023
പരാതിക്കാരനെ കണ്ടിട്ടുപോലുമില്ല!, പണം വാങ്ങിയിട്ടില്ലെന്നും തനിക്കെതിരെയുള്ള കേസ് അടിസ്ഥാനരഹിതമാണെന്നും ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് Friday, November 24, 2023
വൈദികന് മത-സാമൂഹിക വിലക്ക് ഏർപ്പെടുത്തി കത്തോലിക്ക സഭ!, ഫാദര്‍ അജി പുതിയാ പറമ്പിലിനെതിരായ ഉത്തരവ് സഭയുടെ പത്ത് കല്‍പ്പനകളുമായി, മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകരുതെന്നും ഉത്തരവില്‍ Friday, November 24, 2023
കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മകൻ മരിച്ചു!, വാർത്തയറിഞ്ഞതിന് പിന്നാലെ ഡോക്ടറായ അമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍ Friday, November 24, 2023