ദമ്പതികൾ താമസിച്ചിരുന്ന വീട്ടിലെത്തി കവർച്ച!, ഒരു ലക്ഷം നഷ്ടമായെന്ന് പരാതി, അന്വേഷണം ചെന്നെത്തിയത് ഭാര്യയുടെ സഹോദരനിൽ, അറസ്റ്റ് Sunday, December 31, 2023
കൊല്ലം പുനലൂരിൽ യുവാവ് കാപ്പാ തടങ്കലിൽ!, തടങ്കലിലായത് പുനലൂർ പോലീസ് ബാംഗ്ലൂരിൽ പോയി പിടികൂടിയ 26 കാരനായ പ്രതി, പ്രതിക്കെതിരെ നിലവിലുള്ളത് കൊലപാതക ശ്രമത്തിനും കഞ്ചാവ് കടത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടി പോയതുമടക്കം നിരവധികേസുകൾ Sunday, December 31, 2023
രണ്ട് കോടിക്ക് മുകളിൽ വിലയുള്ള ആഡംബര എസ്യുവി സ്വന്തമാക്കി കുഞ്ഞാലിക്കുട്ടി എംഎല്‍എ!, കാറിന് മുന്നിലെ മാസ് ലുക്കിലുള്ള കുഞ്ഞാപ്പയുടെ ചിത്രങ്ങൾ വൈറലാവുന്നു, മുൻ മന്ത്രിയുടെ കാർ ചിത്രത്തിൻ്റെ കഥകൾ ഇങ്ങനെ Sunday, December 31, 2023
പാഠമാകണം ഈ വിധി!, മാതാപിതാക്കളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയിൽ സ്വത്തുക്കൾ മാതാപിതാക്കള്‍ക്ക് തന്നെ തിരികെ നല്കാന് മക്കളോട് ആവശ്യപ്പെട്ട് ആര്‍ഡിഒ, ഉത്തരവ് Sunday, December 31, 2023
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു!, കേരളത്തിൽ ജനുവരി മൂന്ന് വരെ മഴയ്ക്ക് സാധ്യത, തീരദേശവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശം Sunday, December 31, 2023
നവകേരള സദസിലെ പരാതികള്‍!, അപേക്ഷകൾ ഏറ്റവും അധികം ലഭിച്ചത് മലപ്പുറം ജില്ലയില്‍, പരിഹാര നടപടികള്‍ പ്രതീക്ഷിച്ചതിലും വൈകുന്നു Sunday, December 31, 2023
കൊല്ലം മൂന്നാംകുറ്റിയിൽ മകന്റെ അടിയേറ്റ് കടയുടമ മരിച്ച സംഭവം!, മകൻ അഖിൽ മൃതദേഹം മാറ്റിയിട്ടത് ജീവനക്കാരിയുടെ സഹായത്തോടെ, യുവതിയെ അഞ്ചാലുംമൂട് സി.ഐ. ധർമജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു Sunday, December 31, 2023
ഭർത്താവുമായി വഴക്കുണ്ടായി!, മുറിയിൽ കയറി വാതിലടച്ച യുവതി രണ്ടുവയസ്സുകാരനായ മകനെ കഴുത്തുഞെരിച്ച് കൊന്നു, അന്വേഷണം Sunday, December 31, 2023
കൊല്ലത്ത് എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയിൽ!, മയ്യനാട് സ്വദേശിയായ പ്രതിയുടെ കയ്യിൽ പതിനായിരക്കണക്കിന് ലഹരിഗുളികയും, അറസ്റ്റിലായത് കൊല്ലം റെയിൽവേ സ്റ്റേഷനിൽവച്ച് Sunday, December 31, 2023
കൊല്ലത്ത് ദമ്പതികളുടെ നേതൃത്വത്തിൽ സൂക്ഷിച്ചിരുന്ന മദ്യം പിടികൂടി എക്സൈസ്!, രാമൻകുളങ്ങരയിൽ നടത്തിയ പരിശോധനയ്ക്കിടെ ഭർത്താവ് ഓടി രക്ഷപ്പെട്ടു, മദ്യം സൂക്ഷിച്ച ഇയാളുടെ ഭാര്യ പിടിയിലായി, പിടികൂടിയത് ന്യൂയർ പ്രമാണിച്ച് ശേഖരിച്ച മദ്യം, പരിശോധന നടത്തിയത് എക്സൈസ് അസിസ്റ്റൻറ് ഇൻസ്പെക്ടർ വിനോദ് ശിവറാമിന്റെ നേതൃത്വത്തിലുള്ള സംഘം Sunday, December 31, 2023
വ്യാപാരി കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ!, കണ്ടെത്തിയത് വായില്‍ തുണി തിരുകി കൈയും കാലും കസേരയിൽ കെട്ടിയിട്ട നിലയിൽ, ആറു പവന്റെ മാലയും പണവും മോഷണം പോയി, ക്രൂരതയിൽ നടുങ്ങി നാട് Sunday, December 31, 2023
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയഗാഥ!, ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് യുണൈറ്റഡിന് തോല്‍വി Sunday, December 31, 2023
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്!, ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളം വഴിയുള്ള 18 ട്രെയിന്‍ സർവീസുകൾ റദ്ദാക്കി, 6 ട്രെയിനുകൾ വഴിതിരിച്ചു വിട്ടു, വിശദ വിവരങ്ങൾ ഇങ്ങനെ Sunday, December 31, 2023
സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചുനല്‍കി!, കേസിൽ പ്രതിയായ മുൻ തഹസില്‍ദാര്‍ക്ക് നാലുവര്‍ഷം കഠിന തടവും 30,000 രൂപ പിഴയും, ശിക്ഷ വിധിച്ചത് വിജിലൻസ് കോടതി Sunday, December 31, 2023
ബന്ധുക്കളോടൊപ്പം വിനോദസഞ്ചാരത്തിനെത്തി!, തിരികെ പോകുന്നതിനിടെ അബദ്ധത്തിൽ മീൻകുളത്തിൽ വീണു, ഏഴ് വയസ്സുകാരന് ദാരുണാന്ത്യം Sunday, December 31, 2023
മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ് ;ഹൈ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് സുരേഷ് ഗോപി Friday, December 29, 2023
കൊല്ലത്ത് അച്ഛനെ മകൻ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി!, മരിച്ചത് മൂന്നാംകുറ്റി ജംഗ്ഷന് സമീപം കട നടത്തുന്നയാൾ, ക്രൂരതയ്ക്കുശേഷം കടയടച്ചു പോകാൻ ശ്രമിച്ച മകനെ സമീപത്തുണ്ടായിരുന്നവർ പിടിച്ചുനിർത്തി പോലീസിന് കൈമാറി Friday, December 29, 2023
ഷുഗര്‍ ഗുളിക, ഇന്‍സുലിന്‍, ഇന്‍സുലിന്‍ പെന്‍…; പിഎസ് സി പരീക്ഷയില്‍ ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്ക് പ്രത്യേക പരിഗണന ; ഇതിനായി ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈല്‍ വഴി അപേക്ഷിക്കണം Friday, December 29, 2023
സ്പര്‍ശനം പാടില്ല, 72 മണിക്കൂറിന് 25 ലക്ഷം രൂപ ഇൻഷുറൻസ് ; ആനകളെ ഉത്സവത്തിന് എഴുന്നള്ളിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പുറത്തിറക്കി മൃഗസംരക്ഷണവകുപ്പ് Friday, December 29, 2023