വിവാഹം ഒരു മാസം മുൻപ്!, പുലർച്ചെ ഉണർന്നത് ശാരീരിക അസ്വസ്ഥതകളോടെ, ആശുപത്രിയിലേക്കുള്ള വഴിമധ്യേ 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു Wednesday, January 31, 2024
നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ്!, മുന്‍ സർക്കാർ പ്ലീഡര്‍ അഡ്വക്കേറ്റ് പി ജി മനു കീഴടങ്ങി, ജാമ്യം പരിഗണിച്ചേക്കും Wednesday, January 31, 2024
റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം!, പിക്കപ്പ് വാന്‍ ഇടിച്ച് തെറിപ്പിച്ചു, രണ്ടു പേര്‍ക്ക് ദാരുണാന്ത്യം Wednesday, January 31, 2024
യുട്യൂബ് ചാനൽ വിറ്റ് കിട്ടിയ കാശുമായി ലഹരി പാർട്ടി!, മദ്യം തലയ്ക്ക് പിടിച്ചതോടെ വാക്കുതർക്കവും കയ്യാങ്കളിയും, തലയ്ക്കടിയേറ്റ യൂട്യൂബർ മരിച്ചു Wednesday, January 31, 2024
രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന് ലീഗ്!, മൂന്നാം സീറ്റ് ആവശ്യങ്ങളിൽ കണ്ണൂരും, ലീഗിൻ്റെ നിലപാടിൽ കോൺഗ്രസ്സ് ഇടപെട്ടേക്കും Wednesday, January 31, 2024
ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവം, പാർലമെന്റിൽ തടസ്സങ്ങൾ സൃഷ്ടിച്ചവർക്ക് മാനസാന്തരത്തിനുളള സമയം, മാധ്യമങ്ങളെ കണ്ട് നരേന്ദ്ര മോദി Wednesday, January 31, 2024
സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങി!, കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമയ്ക്ക് ദാരുണാന്ത്യം Wednesday, January 31, 2024
കേസ് ഇഴഞ്ഞു നീങ്ങുകയാണ്!, രണ്ട് കുടുംബങ്ങൾക്കും ഉണ്ടായത് സമാന നഷ്ടം, തുല്യ നീതി വേണമെന്ന് കൊല്ലപ്പെട്ട കെ.എസ്.ഷാനിന്റെ ബന്ധുക്കൾ Wednesday, January 31, 2024
ഇ-ഗ്രാൻ്റും സ്കോളർഷിപ്പുകളുടെയും വിതരണം ഒരു വർഷത്തിലേറെയായി മുടങ്ങി കിടക്കുന്നു!, ഇതൊന്നും സർക്കാരിൻ്റെ ഔദാര്യമല്ല, വിദ്യാർത്ഥികളുടെ അവകാശമാണ്, പ്രക്ഷോഭത്തിനൊരുങ്ങി കെ.എസ്.യു Wednesday, January 31, 2024
59-കാരൻ്റെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി!, പണം ക്കൈലാക്കിയ ശേഷവും വീണ്ടും പണത്തിനായി ഭീഷണി, ദമ്പതികളുൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ Wednesday, January 31, 2024
തലച്ചോറിലെ ചിന്തകള്‍ കമ്പ്യൂട്ടറില്‍!, മനുഷ്യമസ്തിഷ്കത്തിൽ ന്യൂറാലിങ്കിന്റെ ചിപ്പ് ഘടിപ്പിച്ചു, ആദ്യഘട്ടം വിജയമെന്ന് ഇലോൺ മസ്ക് Wednesday, January 31, 2024
പി സി ജോർജും മകനും ഇന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചേക്കും!, ഇന്ന് അന്തിമ തീരുമാനമെടുക്കും, പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതീക്ഷ Wednesday, January 31, 2024
പഴനി ക്ഷേത്രത്തിൽ ദർശനം വിശ്വാസികൾക്ക് മാത്രം!, മുരുകനിൽ വിശ്വസിച്ച് ദർശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലം നൽകിയാൽ ഇതര മതസ്ഥർക്ക് ദർശനം അനുവദിക്കാം, ഉത്തരവുമായി ഹൈക്കോടതി Wednesday, January 31, 2024
ഇ.പി.ജയരാജൻ വധശ്രമക്കേസിലെ അറസ്റ്റ്!, കെ.സുധാകരന്റെ കൊടുത്ത മാനനഷ്ടക്കേസ് തള്ളി കോടതി, തള്ളിയത് പണം കെട്ടി വയ്ക്കാതായതോടെ Wednesday, January 31, 2024
പാകിസ്താനിൽ ചാവേറാക്രമണം!, ബലൂചിസ്താൻ മേഖലയിലുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു Wednesday, January 31, 2024
പള്ളി ഓഫീസ് മുറിയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം!, ദുരൂഹത തുടരുന്നതിനിടെ ഇടവക സെക്രട്ടറി കോടതിയിൽ കീഴടങ്ങി, ഒന്നാം പ്രതി വൈദീകൻ Wednesday, January 31, 2024
കൊല്ലത്ത് വിക്ടോറിയ ആശുപത്രിയിൽ രണ്ടര വയസ്സുകാരന് മരുന്ന് നിഷേധിച്ചു!, ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യുവമോർച്ച പ്രവർത്തകർ Wednesday, January 31, 2024
കൊല്ലത്ത് കണ്ണനല്ലൂരിൽ ഭർതൃമതിയായ 27കാരി വെള്ളക്കെട്ടിൽ ചാടി മരിച്ചു!, തിങ്കളാഴ്ച രാത്രിയോടെ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് ചൊവ്വാഴ്ച ഉച്ചയോടെ, അന്വേഷണം Wednesday, January 31, 2024
കൊല്ലത്ത് കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം!, മരിച്ചത് തൃക്കടവൂർ സ്വദേശിനിയായ 18കാരി Wednesday, January 31, 2024
പൂപ്പാറ കൂട്ടബലാത്സംഗം!, 16 വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത പ്രതികൾക്ക് 90 വർഷം തടവ്, 40000 രൂപ പിഴ Tuesday, January 30, 2024