കേന്ദ്രസര്‍ക്കാര്‍ കുടിശ്ശിക വരുത്തിയ തൊഴിലുറപ്പ് വേതനം!, തൊഴിലാളികളുടെ വേതനം സംസ്ഥാനം നല്‍കും, പ്രഖ്യാപനവുമായി മമത ബാനര്‍ജി Saturday, February 03, 2024
രാവിലെ മുതൽ വയോധികയെ കാണാനില്ല!, വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ 80കാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി Saturday, February 03, 2024
മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു!, ബിഹാറില്‍ ആഭ്യന്തരം നിതീഷ് കുമാറിന് Saturday, February 03, 2024
ഒരുമാസത്തോളമായി കാണാതായതായി ഭാര്യയുടെ പരാതി!, അന്വേഷണങ്ങൾക്ക് പിന്നാലെ 52കാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Saturday, February 03, 2024
രാഷ്ട്രപതിക്ക് കത്ത്!, പഞ്ചാബ് ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ബന്‍വാരിലാല്‍ പുരോഹിത്, രാജിയ്ക്ക് പിന്നിൽ കോടതി പരാമർശമോ? Saturday, February 03, 2024
കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി അലക്കാൻ പോയി!, തിരികെയെത്തിപ്പോൾ മൂന്ന് വയസുകാരി കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ച നിലയിൽ, ദാരുണം Saturday, February 03, 2024
ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം 1000 രൂപ കൂട്ടി!, വര്‍ധനവ് ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിൽ Saturday, February 03, 2024
'ഭാരത് മാതാ കീ ജയ്' എന്ന് ഏറ്റുവിളിച്ചില്ല!, സദസിനോട് ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി Saturday, February 03, 2024
പെരുന്നാൾ ആഘോഷത്തിനിടെ പടക്കം വീണു!, ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് അപകടം, 24കാരനായ യുവാവ് മരിച്ചു Saturday, February 03, 2024
പോക്സോ കേസിലെ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു!, പ്രതിയെ കോടതിയിൽ കൊണ്ടു പോയത് മറ്റൊരു കേസിന്റെ വിചാരണയ്ക്ക്, അന്വേഷണം Saturday, February 03, 2024
രാഷ്ട്രീയപ്രവർത്തനം മാന്യമായിരിക്കണം!, തമിഴക വെട്രി കഴകം പാർട്ടിയുടെ ഭാരവാഹികൾക്ക് സുപ്രധാന നിർദ്ദേശവുമായി നടൻ വിജയ് Saturday, February 03, 2024
പൊതുമുതൽ നശിപ്പിച്ചാൽ പിഴ ഈടാക്കേണ്ടത് വിപണിമൂല്യം അനുസരിച്ച്!, ജാമ്യംനൽകുമ്പോൾ തുക കെട്ടിവെപ്പിക്കണം, ശുപാർശയുമായി നിയമ കമ്മിഷൻ Saturday, February 03, 2024
ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങൾക്കുനേരെ യു.എസ് ആക്രമണം!, ആക്രമണത്തില്‍ 18 പേർ കൊല്ലപ്പെട്ടു Saturday, February 03, 2024
ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകള്‍!, നിര്‍ജ്ജലീകരണത്തിനൊപ്പം മയക്കുവെടിവെച്ചത് ഹൃദയാഘാതത്തിലേക്ക് നയിച്ചു, തണ്ണീര്‍ക്കൊമ്പന്റെ മരണകാരണങ്ങളേക്കുറിച്ച് ചര്‍ച്ചകള്‍ Saturday, February 03, 2024
‘ദമ്പതി’കൾ എന്ന് പറഞ്ഞ് യാത്ര!, സംശയം തോന്നി പരിശോധിച്ചപ്പോൾ പെട്ടു, ഒളിച്ച് കടത്തിയത് 96 കുപ്പി മദ്യം, വ്യാജ ദമ്പതികൾ അറസ്റ്റിലായതിങ്ങനെ Saturday, February 03, 2024
ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരത രത്ന!, പുരസ്കാരം പ്രഖ്യാപിച്ചത് മോദി Saturday, February 03, 2024
താജ്മഹലിലെ ഉറൂസ് ആഘോഷം!, നിരോധിക്കണമെന്ന് ഹിന്ദു മഹാസഭ, കോടതിയില്‍ ഹര്‍ജി Saturday, February 03, 2024
തമ്മിലടി രൂക്ഷമായെങ്കിലും പാലായില്‍ ഇടതിന് തന്നെ മേൽക്കൊയ്മ!, യുഡിഎഫ് വോട്ടും എല്‍.ഡി.എഫിന്, ഷാജു വി തുരുത്തന് പുതിയ ചെയര്മാന് Saturday, February 03, 2024
പൂനം പാണ്ഡെ മരിച്ചിട്ടില്ല!, സ്ഥിരീകരണവുമായി നടി തന്നെ രംഗത്ത്, മരണവാർത്ത വ്യാജമായി പ്രചരിപ്പിച്ചത് നടി തന്നെ, വീഡിയോപുറത്ത് Saturday, February 03, 2024
അഷ്ടമുടി സ്കൂളിന് ഹൈടെക് കെട്ടിടം!, നിർമ്മാണം രണ്ട് കോടി ചിലവിൽ, ഫെബ്രുവരി ആറിന് മുകേഷ് എം.എൽ.എ തറക്കല്ലിടും Saturday, February 03, 2024