ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം!, ക്ലാസ് കഴിഞ്ഞ് മടങ്ങവേ എൻജിനീയറിംഗ് വിദ്യാർത്ഥി മരിച്ചു, ദാരുണം Saturday, February 17, 2024
വെള്ളം കുടിച്ചോണം!, സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂടെന്ന് സ്ഥിരീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി, പൊതുജനങ്ങൾക്കായി ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ചു Saturday, February 17, 2024
sarovaram health centre Ashtamudi അഷ്ടമുടി സരോവരം ആയൂർവേദ റിസോർട്ടിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു മാറ്റാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകിയ സംഭവം!, പഞ്ചായത്തിൻ്റെ കത്ത് കുറ്റക്കാരനെ സഹായിക്കാനെന്ന് പരാതിക്കാരൻ, കളക്ടറെ സമീപിക്കും Friday, February 16, 2024
ആനന്ദ് സുജിത്ത് ഭാര്യയെ കൊന്നശേഷം ആത്മഹത്യ ചെയ്തെന്ന് യുഎസ് പോലീസിന്റെ സ്ഥിരീകരണം Friday, February 16, 2024
സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറായ യുവതി മരിച്ചു Friday, February 16, 2024
കാട്ടാനയുടെ ആക്രമണത്തില്‍ വീണ്ടും മരണം!, കുറുവാ ദ്വീപിലെ സുരക്ഷാജീവനക്കാരനെ ആന ചവിട്ടിക്കൊന്നു, ജില്ലയിൽ നാളെ ഹര്‍ത്താല്‍ Friday, February 16, 2024
എക്സാലോജിക്!, മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഹര്‍ജി തള്ളി കര്‍ണാടക ഹൈക്കോടതി, എസ്എഫ്ഐഒയ്ക്ക് അന്വേഷണം തുടരാം Friday, February 16, 2024
sarovaram health centre Ashtamudi അഷ്ടമുടി സരോവരം ആയൂർവേദ റിസോർട്ടിന് നോട്ടീസ്!, കായലിനോട് ചേർന്ന അനധികൃത നിർമ്മാണം ഉടൻ പൊളിച്ചു മാറ്റണമെന്ന് പഞ്ചായത്ത്, ഗുരുതര കണ്ടെത്തൽ Friday, February 16, 2024
തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിരത്തിയ വാദങ്ങൾ വസ്തുതകൾക്ക് വിരുദ്ധം!, കേന്ദ്രഫണ്ട് ഉപയോഗിക്കുമ്പോൾ കേരള മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഫോട്ടോ വയ്ക്കണമെന്ന ഉത്തരവുണ്ടെങ്കിൽ അത് ജനങ്ങളെ കാണിക്കാൻ തയ്യാറാവണം, മീറ്റിംഗ് നോട്ടീസിന്റെ കാര്യത്തിൽ 2023 നവംബർ മുതൽ നിരവധി പിഴവുകൾ, പ്രസിഡൻറ് കളവുകൾ ആവർത്തിക്കുകയാണെന്ന് ബി.ജെ.പി നേതാവ്, തെളിവുകൾ പുറത്തുവിട്ടു Friday, February 16, 2024
'കായൽപ്പെരുമയുമായൊരു വിദ്യാലയം'!, പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അഷ്ടമുടിക്കായലിലെ മത്സ്യങ്ങളുടെ പ്രദർശനവും ഭക്ഷ്യമേളയും നടന്നു, 'ഇഷ്ടമുടിക്കായൽ' കവിത ചൊല്ലി മലയാളത്തിന്റെ പ്രിയ കവി കുരീപ്പുഴ ശ്രീകുമാർ, ഒപ്പം ചേർന്ന് കുരുന്നുകളും Thursday, February 15, 2024
ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിനിടെ നാളെ രാജ്യത്ത് ഭാരത് ബന്ദ് Thursday, February 15, 2024
കോൺഗ്രസ് ഗ്രൂപ്പ് പോര് രൂക്ഷം!, കോട്ടയത്ത് മൂന്ന് മണ്ഡലം പ്രസിഡൻ്റുമാരുടെ നിയമനം മരവിപ്പിച്ചു Thursday, February 15, 2024
ഇലക്ട്രൽ ബോണ്ട് ഭരണഘടനാ ലംഘനമാണ്!, തീരുമാനം റദ്ദാക്കണം, കേന്ദ്രത്തിന് തിരിച്ചടിയായി സുപ്രീം കോടതി വിധി Thursday, February 15, 2024
പിടിതരാതെ ബേലൂർ മഖ്ന!, ദൗത്യം ആറാം ദിവസത്തില്‍, ആന ആലത്തൂർ കാളിക്കൊല്ലി വനമേഖലയിലെന്ന് വിവരം Thursday, February 15, 2024
കൊല്ലത്ത് ഉത്സവത്തിനിടെ 10 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം!, 26കാരൻ യുവാവ് പോലീസ് പിടിയിൽ, അറസ്റ്റ് അമ്മ പരാതി നൽകിയതിന് പിന്നാലെ Thursday, February 15, 2024
തൃപ്പൂണിത്തുറ സ്ഫോടനം!, 8 പേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു, ഇവർ പിടിയിലായത് മൂന്നാറില്‍ നിന്ന് Thursday, February 15, 2024
investigation അഷ്ടമുടി ആശിർവാദ് ഹോംസ്റ്റേയ്ക്ക് ലൈസൻസ് നൽകി തൃക്കരുവ ഗ്രാമ പഞ്ചായത്ത്!, ജെർമൻ മലയാളിയുടെ സ്ഥാപനത്തിനായി നിയമങ്ങളെ കാറ്റിൽ പറത്തി ലൈസൻസ്, കായൽ നികത്തൽ നടന്നതായി പരാതി ലഭിച്ചിട്ടും അനങ്ങിയില്ല, അഷ്ടമുടി ലൈവ് അന്വേഷണം Thursday, February 15, 2024
കാട്ടുപന്നിയുടെ കുത്തേറ്റു!, സ്കൂളിലേക്ക് പോയ 14കാരിക്ക് ഗുരുതര പരിക്ക്, ചികിത്സയിൽ Thursday, February 15, 2024
വിദ്യാർഥികൾക്ക് എംഡിഎംഎ വിതരണം!, 23കാരനായ യുവാവ് പോലീസ് പിടിയിൽ, ഇയാളിൽ നിന്ന് പിടിച്ചെടുത്തത് 12 ഗ്രാം കഞ്ചാവും ഒരു ഗ്രാം എംഡിഎംഎയും Thursday, February 15, 2024
ഷീറ്റും ഓലയും മേഞ്ഞിരുന്ന വീടിന് തീ പിടിച്ചു!, കട്ടിലില്‍ കിടക്കുകയായിരുന്ന ഗൃഹനാഥന് വെന്തുമരിച്ചു, അന്വേഷണം Thursday, February 15, 2024