കുടുംബത്തേക്കാളേറെ സ്നേഹിച്ചിട്ടും കോൺഗ്രസ് വേട്ടയാടി!, മാനസികരോഗം വന്ന കോൺഗ്രസുകാരെ ചികിത്സിക്കണം, ഇടതു വേദിയിൽ വിതുമ്പിക്കരഞ്ഞ് എ.വി. ഗോപിനാഥ് Tuesday, April 23, 2024
ആർ.എൽ.വി. രാമകൃഷ്ണനെതിരായ ജാതിയധിക്ഷേപം!, ജാമ്യം തരണമെന്ന സത്യഭാമയുടെ മുൻകൂർ അപേക്ഷ തള്ളി കോടതി, പ്രോസിക്യൂട്ടറുടെ വാദം അംഗീകരിച്ചു Tuesday, April 23, 2024
വീടിന്റെയും കാറിന്റെയും സ്വകാര്യ ജെറ്റിന്റെയും വിവരങ്ങള്‍ മറച്ചുവെച്ചു!, രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പത്രിക തള്ളണമെന്ന ഹർജി ഹൈക്കോടതി തള്ളി, ഇങ്ങനെ ചെയ്യാൻ നിർദ്ദേശം Tuesday, April 23, 2024
ഇതാ തെളിവുകൾ!, ആന്റണിയ്ക്കെതിരായ ചിത്രങ്ങളും രേഖകളും പുറത്തുവിട്ട് ദല്ലാള്‍ നന്ദകുമാര്‍, ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ സ്ഥലംതരാമെന്ന് പറഞ്ഞ് 10 ലക്ഷം പറ്റിച്ചതായും ആരോപണം Tuesday, April 23, 2024
പുനരന്വേഷണത്തിന് തയ്യാർ!, ജസ്നയുടെ പിതാവ് വിവരങ്ങൾ കൈമാറണമെന്ന് സി.ബി.ഐ, അടുത്ത മാസം മൂന്നിന് തെളിവുകൾ ഹാജരാക്കാൻ നിർദ്ദേശം Tuesday, April 23, 2024
കടമുറി ഒഴിഞ്ഞു കൊടുക്കാത്തതിനെ ചൊല്ലി തർക്കം!, യുവതിയേയും ബന്ധുക്കളെയും സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടുന്ന സംഘം ആക്രമിച്ചതായി പരാതി, പരിക്കേറ്റ യുവതിയുൾപ്പെടെ മൂന്നുപേര്‍ ചികിത്സയിൽ Tuesday, April 23, 2024
എന്ത് വിശ്വസിച്ച് കഴിക്കും!, ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകളുടെ കറി പൗഡറുകളിൽ കാൻസറിന് കാരണമായേക്കാവുന്ന ചേരുവകള്‍, ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഹോങ് കോങ്ങും - സിംഗപ്പുരും, വിലക്ക് എംഡിഎച്ച് - എവറസ്റ്റ് എന്നീ പ്രശസ്ത ബ്രാൻഡുകൾക്ക്, കേന്ദ്രം നടപടി തുടങ്ങി Tuesday, April 23, 2024
അതിക്രമങ്ങളിൽ നിന്ന് സ്വയരക്ഷ നേടാൻ കളരി പരിശീലനത്തിന് എത്തി!, 9 വയസുകാരിയെ അശ്ലീല വീഡിയോകൾ കാണിച്ചു, പീഡനത്തിനിരയാക്കി, പരിശീലകനായ പ്രതിക്ക് 64 വർഷം തടവും പിഴയും വിധിച്ച് കോടതി Tuesday, April 23, 2024
ഇനി രണ്ട് ദിനം മാത്രം!, വോട്ട് ചെയ്യാൻ തിരിച്ചറിയൽ കാർഡില്ലെങ്കിൽ വിഷമിക്കേണ്ട, ഈ 12 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈയിലുണ്ടെങ്കിൽ വോട്ട് ചെയ്തു വരാം Tuesday, April 23, 2024
മുംബൈക്കെതിരെ 'റോയല്‍' രാജസ്ഥാന് രാജകീയ ജയം!, 59 പന്തില്‍ യശസ്വിക്ക് സെഞ്ചുറി, 9 വിക്കറ്റ് ജയം നേടി സഞ്ജുവും പടയും പ്ലേ ഓഫിന് അരികെ Tuesday, April 23, 2024
കൂട്ടുകാരോടൊപ്പം കളിക്കാൻ പോകവേ അപകടം!, മരവും വൈദ്യുതി പോസ്റ്റും ദേഹത്തേക്ക് വീണു, സൈക്കിൾ യാത്രികനായ പത്ത് വയസുകാരന് ദാരുണാന്ത്യം Tuesday, April 23, 2024
കൊല്ലത്തെ എൻ.ഡി.എ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ ആക്രമിച്ചതാണെന്ന് പരാതി!, വീഡിയോ പരിശോധിച്ച് പോലീസ്, ബിജെപി പ്രവർത്തകൻ അറസ്റ്റിൽ Tuesday, April 23, 2024
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിമതനായി മത്സരിക്കാനിറങ്ങി!, മുന്‍ കര്‍ണാടക മുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയെ പുറത്താക്കി ബി.ജെ.പി, ആറ് വർഷം കട്ടപ്പൊക Tuesday, April 23, 2024
കുടുംബ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് വീഡിയോ കോൾ ചെയ്യണം!, ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ തുടരുന്ന കെജ്രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി Monday, April 22, 2024
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നൽകുന്നത്!, ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച് യാക്കോബായ സഭ Monday, April 22, 2024
കാമുകനെ വിഷം കൊടുത്ത് കൊന്ന കേസ്!, അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി സുപ്രീം കോടതി തളളി, വാദം നിലനിൽക്കില്ലെന്ന് നിരീക്ഷണം Monday, April 22, 2024
കാൽ പ്ലാറ്റ്ഫോമിൽ തട്ടി മുറിവ് പറ്റിയതോടെ എഴുന്നേറ്റു!, ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം Monday, April 22, 2024
ലക്ഷക്കണക്കിന് പേർ തൊഴിലില്ലാതെ നിൽക്കെ വഞ്ചന!, 874 പേർക്ക് നേരിട്ട് കരാർ നിയമനങ്ങൾ നൽകി സർക്കാർ, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകൾ നോക്കുകുത്തിയായി (സ്പെഷ്യൽ റിപ്പോർട്ട്) Monday, April 22, 2024
കേരള തീരത്ത് മുന്നറിയിപ്പ്!, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശം Sunday, April 21, 2024