ഇലക്ഷൻ തലേന്ന് വീട്ടിൽ നിന്നും വന്‍ തോതിൽ തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവം!, ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ് Monday, April 29, 2024
അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല!, വൈദ്യുതി ഇടക്കിടെ മുടങ്ങുന്നത് അമിത ഉപഭോഗം മൂലം, ഉപഭോഗം നിയന്ത്രിച്ചില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് വൈദ്യുതി മന്ത്രി Monday, April 29, 2024
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തി വൻ കവർച്ച!, കവർച്ച സിദ്ധ ഡോക്ടറായ ശിവൻ നായരെ കാണാനെന്ന വ്യാജേന എത്തി, ദാരുണം Monday, April 29, 2024
വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങള്‍ സജീവം!, കെഎസ്ഇബിയിലെ തസ്തികകളിലേക്കുള്ള സ്ഥിരം നിയമനം പിഎസ് സി വഴി, തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി Monday, April 29, 2024
മൂന്ന് തവണ ചര്‍ച്ച നടത്തി!, കേരളത്തില്‍ നിന്നെത്തിയ ഒരു ഫോൺ കോള്‍ ഇപിയുടെ തീരുമാനം മാറ്റി, ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ Monday, April 29, 2024
ബസ് തടഞ്ഞു നിർത്തി തെറി വിളിച്ചു!, കെഎസ്ആര്‍ടിസി ഡ്രൈവരുടെ പരാതിയിൽ മേയര്‍ ആര്യയ്ക്കെതിരെ കേസെടുത്തേക്കും, മൊഴിയെടുക്കും Monday, April 29, 2024
സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടം!, 20-കാരനായ നഴ്സിങ് വിദ്യാര്‍ഥി മരിച്ചു Monday, April 29, 2024
എന്തൊരു നശിച്ച നാറ്റം!, അഞ്ചാലുംമൂട് നാറുന്ന സംഭവത്തിൽ പ്രതി കോർപ്പറേഷനോ?, വിദ്യാർഥികളെ കുറിച്ച് പോലും ചിന്തയില്ലാത്ത അധികൃതർ Monday, April 29, 2024
ശ്രദ്ധിക്കണെ!, യുവാവിൻ്റെ മൊബൈൽ ഫോൺ നഷ്ടമായി, കളഞ്ഞു പോയത് കാഞ്ഞാവെളിയിൽ നിന്ന് മണലിക്കട വഴി അഷ്ടമുടി മുക്കിലേക്കുള്ള യാത്രാമധ്യേ, ലഭിക്കുന്നവർ ബന്ധപ്പെടുക Monday, April 29, 2024
കാര്‍ഷിക സര്‍വകലാശാല ക്യാംപസിൽ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍!, ഒരാൾ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാവാമെന്ന് നിഗമനം, നടുക്കം Monday, April 29, 2024
ഓടിക്കയറുന്നതിനിടെ അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല!, നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടു, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം Monday, April 29, 2024
കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി!, 19-കാരനായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത് സമീപത്തെ കുളത്തിൽ നിന്ന് തന്നെ, ശരീരം അഴുകിയ നിലയിൽ Monday, April 29, 2024
'ഭാര്യ പറഞ്ഞതാണ് ശരി, തെറ്റ് എന്റെ ഭാഗത്താണ്'!, ഫെയ്സ്ബുക്ക് ലൈവില്‍ തെറ്റ് സമ്മതിക്കുന്നുവെന്ന് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി Monday, April 29, 2024
മുതലപ്പൊഴിയില്‍ വീണ്ടും അപകടം!, വള്ളം മറിഞ്ഞ് ഒരാളെ കാണാതായി, അഞ്ച് പേര് നീന്തിരക്ഷപ്പെട്ടു Monday, April 29, 2024
ആദരിക്കും!, ജില്ലയിലെ ഹയർ സെക്കൻഡറി കൊമേഴ്സ് അധ്യാപകരിൽ നിന്നും വിരമിക്കുന്നവരെയും പുരസ്കാര ജേതാക്കളെയും ആദരിക്കുക ആക്ട് കൊല്ലത്തിന്റെ ആഭിമുഖ്യത്തിൽ Monday, April 29, 2024
അന്തർസംസ്ഥാന ബസുകളുടെ രാത്രികളിലെ മരണപ്പാച്ചില്‍!, കൊല്ലം സ്വദേശികളായ ദമ്പതികൾക്ക് നഷ്ടമായത് തങ്ങളുടെ ഏകമകനെ, ബസ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാരുടെ മൊഴി, നരഹത്യയ്ക്ക് കേസെടുത്ത് പോലീസ് Monday, April 29, 2024
വിവരമറിയാതെ!, ചിന്നക്കനാലിനെ ഭീതിയിലാക്കിയ അരിക്കൊമ്പനെ നാടുകടത്തി കാട്ടിലേക്കയച്ചിട്ട് ഇത് ഒന്നാം വാർഷികം, നാടിനെ വിറപ്പിച്ച കൊമ്പൻ ഇപ്പോൾ കോതയാര്‍ വനത്തിലെ പിടിയാനക്കൂട്ടത്തോടൊപ്പം Monday, April 29, 2024
പക്ഷിപ്പനിബാധ ചങ്ങനാശേരിയിലും!, കൊന്നു കുഴിച്ചുമൂടിയത് 8561 താറാവുകളെ, ബാധ തീറ്റുന്നതിനായി എത്തിച്ച പതിനാലായിരത്തോളം താറാവുകൾക്ക് Monday, April 29, 2024
കേരളത്തിൽ നിന്ന് മികച്ച വരുമാനം തന്നെ!, 100 സ്റ്റേഷനുകളുടെ പട്ടികയിലെ ആദ്യ ഇരുപത്തിയഞ്ചില്‍ പതിനൊന്നെണ്ണവും കേരളത്തില്‍ നിന്ന്, പട്ടികയിൽ കൊല്ലവും Monday, April 29, 2024
പത്രമിടാനെത്തിയ ആണ്‍കുട്ടിയെ സിപിഎം ഓഫീസിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചതായി പരാതി!, ബ്രാഞ്ച്കമ്മിറ്റി അംഗമായ യുവാവ് പോലീസ് പിടിയിലായി Monday, April 29, 2024