മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരം തുടരുന്നു!, കൊല്ലത്ത് ഉൾപ്പെടെ തൊഴിലാളികൾ സമരത്തിൽ, സംസ്ഥാനത്തെ പാല് വിപണി പ്രതിസന്ധിയിലേക്ക് Tuesday, May 14, 2024
യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം!, കൊലപാതകമെന്ന് അടിവരയിട്ട് പോസ്റ്റുമാർട്ടം റിപ്പോർട്ട്, കൊലയ്ക്ക് പിന്നിൽ മന്ത്രവാദവും തള്ളാതെ പോലീസ്, ഒപ്പം താമസിച്ചിരുന്ന യുവാവിനായി അന്വേഷണം ഊർജ്ജിതമാക്കി Tuesday, May 14, 2024
എസ്.ബി.ഐയില്‍ 15,000-ത്തോളം പുതിയ തൊഴിലവസരങ്ങൾ!, 300 പുതിയ ശാഖകള്‍ തുടങ്ങും, എന്‍ജിനീയര്‍മാര്‍ക്ക് മുന്‍ഗണന Tuesday, May 14, 2024
വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നത പ്രദർശിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥന്!, പെൺകുട്ടി പരാതി നൽകിയതോടെ അറസ്റ്റ് Tuesday, May 14, 2024
ഇരുചക്രവാഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!, 'വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും, ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്', മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ് Tuesday, May 14, 2024
ഗുണ്ടാത്തലവൻ ജയിലിൽ നിന്നിറങ്ങി!, ‘ആവേശം’ സിനിമയിലെ ‘എടാ മോനേ’ എന്ന ഹിറ്റ് ഡയലോഗിന്റെ അകമ്പടിയോടെ റീലുകളാക്കി ആഘോഷ വീഡിയോ, പാർട്ടിയിലേക്കു മദ്യക്കുപ്പികൾ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങളും വീഡിയോയിൽ, പോലീസിനെ വെല്ലുവിളിച്ചുള്ള 'ലഹരിപ്പാർട്ടി'യുടെ ദൃശ്യങ്ങൾ വൈറൽ Tuesday, May 14, 2024
ശക്തമായ മഴയിലും പൊടിക്കാറ്റും!, മുംബൈയില്‍ പരസ്യ ബോർഡ് തകർന്ന് വീണ് അപകടം, അടിയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി Tuesday, May 14, 2024
സമരത്തെ തുടർന്ന് വിമാന സർവ്വീസ് മുടങ്ങി!, പ്രിയതമനെ കാണാൻ ഇറങ്ങിത്തിരിച്ച ഭാര്യയ്ക്ക് മസ്കത്തിലേക്ക് എത്താനായില്ല, പ്രിയപ്പെട്ടവളെ അവസാനമായൊന്ന് കാണാനാവാതെ യുവാവ് മരണത്തിന് കീഴടങ്ങി, നടുക്കം Tuesday, May 14, 2024
പ്രശസ്ത നാടകനടന്‍ എം.സി ചാക്കോ അന്തരിച്ചു!, അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ, വിടവാങ്ങിയത് മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാര ജേതാവ് Tuesday, May 14, 2024
ഡ്രൈവിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു!, വാഹനത്തിന് നിയന്ത്രണം നഷ്ടമായത് കണ്ട് ഭാര്യ സ്റ്റിയറിങ്ങിൽ പിടിച്ച് തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്തി, ഗൃഹനാഥൻ മരിച്ചു Tuesday, May 14, 2024
തന്നെ തോൽപ്പിക്കാൻ തുനിഞ്ഞ മരണത്തെ അവയവ ദാനത്തിലൂടെ തോല്‍പ്പിച്ച് സുനില്‍ കുമാർ!, അഞ്ച് പേര്‍ക്ക് പുതുജീവനേകി 45-കാരൻ വിടപറഞ്ഞു, മഹത്തായ മാതൃക Tuesday, May 14, 2024
12 വയസ്സുകാരനെ കൊണ്ട് കൊണ്ട് ബൈക്ക് ഓടിപ്പിച്ചു!, ദ്യശ്യങ്ങൾ പുറത്ത് വന്നതോടെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, വണ്ടിയുടെ ആർസി സസ്പെൻഡ് ചെയ്തു, പിതാവ് 35000 രൂപ പിഴയൊടുക്കണം Tuesday, May 14, 2024
റോഡിന് കുറുകെ ചാടി പ്രാവ്!, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബെൻസ് കാറിന് പിന്നിൽ മീൻ വണ്ടിയിടിച്ച് വാഹനാപകടം, മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച റഫീക്കിന് ചെലവ് വാഹനത്തിനുള്ള രണ്ടു ലക്ഷം രുപയുടെ അറ്റകുറ്റപ്പണിയും രണ്ടര മണിക്കൂറും Tuesday, May 14, 2024
അഞ്ചാലുംമൂട് പെരിനാട്ടെ ശുദ്ധജലം നൽകുന്ന 'നീരുറവ' നാട്ടുകാർക്ക് ആശ്വാസമാകുന്നു!, പൈപ്പ് കണക്ഷൻ ഇല്ലാത്ത പ്രദേശത്ത് പ്രകൃതിയുടെ വരദാനമാണിതെന്ന് നാട്ടുകാർ, സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണം Tuesday, May 14, 2024
കൊല്ലത്ത് ബൈക്കിന് ശബ്ദം കൂടുതലാണെന്ന് ആരോപിച്ച് മർദ്ദനം!, ബൈക്ക് യാത്രക്കാരനായ യുവാവിനെയും ഊരിയെടുത്ത താക്കോൽ തിരിച്ച് എടുക്കാൻ വിളിച്ച സുഹൃത്തിനേയും തലയ്ക്ക് അടിച്ചു, 20-കാരൻ ഉൾപ്പെടെ അഞ്ചുപേർ പോലീസ് പിടിയിൽ Tuesday, May 14, 2024
പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തില്‍ അന്തരിച്ചു!, മരണം ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ Tuesday, May 14, 2024
സ്ത്രീധനത്തിൻ്റെ പേരിൽ നവവധുവിന് ക്രൂരമര്‍ദ്ദനം!, മർദ്ദന വിവരം വീട്ടുകാർ അറിയുന്നത് വിവാഹം കഴിഞ്ഞ് ഏഴാം നാള് പെൺകുട്ടിയെ കാണാനെത്തിയതോടെ, പോലീസ് അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കാൻ കുടുംബം, വധശ്രമം ഉള്‍പ്പെടെ ചുമത്തണമെന്ന് ആവശ്യം Tuesday, May 14, 2024
കെഎസ്ആര്‍ടിസിയിൽ മാറ്റങ്ങളുടെ ഡബിൾബെൽ!, യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം ലഭിക്കുന്ന പദ്ധതിയായി, കുപ്പിവെള്ള വിതരണം സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്ന് Tuesday, May 14, 2024
ഉണ്ണിത്താനെതിരായ ബാലകൃഷ്ണൻ പെരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്!, വിവാദങ്ങൾക്ക് പിന്നാലെ പോസ്റ്റ് പിൻവലിച്ച ബാലകൃഷ്ണനെ പരിഹസിച്ച് ഉണ്ണിത്താൻ, ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്തതായ വിവാദം അന്വേഷിക്കാൻ കെ.പി.സി.സി, അന്വേഷിക്കുക രാഷ്ട്രീയകാര്യസമിതിയിലെ ഒരംഗം ഉൾപ്പെട്ട സമിതി Tuesday, May 14, 2024
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത!, വരും മണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ മഴ പെയ്തേക്കും, ഒരു ജില്ലയിൽ യെല്ലോ അലേർട്ട്, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും 'കള്ളക്കടൽ' മുന്നറിയിപ്പ് Tuesday, May 14, 2024