ബൈക്കിന്റെ പെട്രോൾ തീർന്നതോടെ വഴിയിലായി!, മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു, തൂണിൽ നിന്ന് ഷോക്കേറ്റ് 19-കാരന് ദാരുണാന്ത്യം Monday, May 20, 2024
ഭാര്യ വീട് കാറിടിച്ച് തകർത്തു!, ഭാര്യാമാതാവിനെ മർദ്ദിച്ചു, യുവാവിനെതിരെ കേസെടുത്ത് പൊലീസ് Monday, May 20, 2024
പി.എസ്.സി പാപ്പാന് പരീക്ഷ വിവാദത്തിൽ!, യുകെ, ഇന്ത്യ, കെനിയ രാജ്യങ്ങളുടെ പ്രത്യേകത എന്താണ്? - ഡോ. കാറ്റലിൻ കാരിക്കോവ്, ഡോ. ഡ്രൂ വൈസ്മാൻ ഇവർക്ക് എന്തിനാണ് നൊബേൽ കിട്ടിയത്? - എന്ന് തുടങ്ങി നൂറോളം ചോദ്യങ്ങൾ, പക്ഷെ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല Monday, May 20, 2024
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ വീഡിയോ!, സൈബർ ആക്രമണത്തിൽ മനംനൊന്ത് കുഞ്ഞിൻ്റെ അമ്മ ജീവനൊടുക്കി, യുവതി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നതായി വാർത്ത Monday, May 20, 2024
മലയാളി യുവതിയെ കാനഡയിൽ ഭർത്താവ് കൊലപ്പെടുത്തിയ സംഭവം!, യുവാവ് ഇന്ത്യയിൽ വിമാനമിറങ്ങിയെന്ന സൂചന ലഭിച്ചതായി പോലീസ്, കൊലയാളി മുങ്ങിയത് ഭാര്യയുടെ അക്കൗണ്ടിലെ ഒന്നരകോടിയുമായി, സമാന്തര അന്വേഷണം തുടങ്ങി കേരളാ പോലീസും Monday, May 20, 2024
എല്ലാ മരുന്നുകളും ഉൾക്കൊള്ളുന്ന സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് വേണം!, വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം, പരമാവധി 50 കിമീ വേഗത മാത്രം, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര നൽകാൻ 33 നിദേശങ്ങളുമായി എംവിഡി Monday, May 20, 2024
ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തി സംഭവം!, പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്, സംഭവം നടന്ന അന്ന് മുതല്‍ ഇയാൾ ഒളിവിൽ Monday, May 20, 2024
അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിലായി!, അവയവം നൽകുന്നവർക്ക് കൊടുക്കുന്നത് 10 ലക്ഷം, സബിത്ത് കമ്മിഷനായി നേടുക 5 ലക്ഷം, ഇയാൾ ഇറാനിലേക്ക് കടത്തിയത് മലയാളികൾ ഉൾപ്പെടെ 20 പേരെ, സബിത്ത് നാസറിന് രാജ്യാന്തര ബന്ധമെന്ന് റിപ്പോർട്ടുകൾ Monday, May 20, 2024
കൊക്കെയിനും, എംഡിഎംഎയും ഉൾപ്പെടെ വിളമ്പിയത് ലഹരി!, റേവ് പാർട്ടിക്കിടെ പ്രമുഖ നടി ഉൾപ്പടെ പത്തോളം പേർ പിടിയിൽ, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ Monday, May 20, 2024
സംസ്ഥാനത്ത് അതിശക്തമായ മഴ!, നാല് ജില്ലകളിൽ കടുത്ത ജാഗ്രതാ മുന്നറിയിപ്പ്, കൊല്ലം ഉൾപ്പെടെ 10 ജില്ലകളിൽ യെല്ലോ അലേർട്ട് Monday, May 20, 2024
നിയമ വിദ്യാർഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം!, കീഴ്ക്കോടതിയുടെ വധശിക്ഷയ്ക്ക് കേരളാ ഹൈക്കോടതിയുടെ അനുമതി!, പ്രതി അമീറുൽ ഇസ്ലാമിന് തൂക്കു കയർ തന്നെ Monday, May 20, 2024
പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച് ഗൂഢസംഘം!, ക്രൂര മർദ്ദനം നേരിട്ടത് ആര്യൻങ്കോട് പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക്, അന്വേഷണം Monday, May 20, 2024
വാഹന പരിശോധനയിൽ 39-കാരൻ പിടിയിൽ!, സ്കൂട്ടറിൻ്റെ സീറ്റിനടിയിൽ നിന്ന് പിടികൂടിയത് 27 ലക്ഷം രൂപയുടെ കുഴൽപ്പണം Monday, May 20, 2024
അതിരപ്പിള്ളി കാണാനെത്തിയവർ യാത്ര ചെയ്ത കാറിന് നേരെ കാട്ടാനയുടെ ആക്രമണം!, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു Monday, May 20, 2024
ആലുവയിൽ വീണ്ടും ഗുണ്ടാ ആക്രമണം!, റോഡിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അടിച്ചു തകർത്തു, അക്രമികൾ ഹോട്ടൽ തല്ലിത്തകർത്ത കേസിലുൾപ്പെട്ടവരെന്ന് നാട്ടുകാർ Monday, May 20, 2024
ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി അന്തരിച്ചു!, ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടത് ഹെലികോപ്റ്റര്‍ അപകടത്തിൽ, വിദേശകാര്യ മന്ത്രിയും ഇതേ അപകടത്തിൽ മരിച്ചതായി റിപ്പോർട്ട് Monday, May 20, 2024
ജോലികഴിഞ്ഞ് മടങ്ങവേ ഭാര്യയെ നടുറോഡിൽ വച്ച് കുത്തിക്കൊന്നു!, സ്കൂട്ടറിൽ പോകുകയായിരുന്ന അമ്പിളിയെ ഭർത്താവ് പിന്നിലൂടെയെത്തി ഇടിച്ചിട്ട ശേഷം കഴുത്തിനും മുതുകിനും കുത്തി, ഇന്നലത്തെ സംഭവത്തിൽ നടുക്കം മാറാതെ നാട് Sunday, May 19, 2024
കൊല്ലത്ത് 18 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു!, ലഭ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുള്ളതായി ആരോഗ്യവകുപ്പ്, വാണിജ്യ സ്ഥാപനങ്ങൾ കയറിയിറങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്, ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക Sunday, May 19, 2024