അഞ്ചാലുംമൂട് കാഞ്ഞാവെളിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായ സംഭവം!, പിടിയിലായത് സി.പി.എം നേതാവിൻ്റെ മകനെന്ന് ജന്മഭൂമി ദിനപത്രം, കേസ് അട്ടിമറിച്ചാണ് പ്രതിക്ക് ജാമ്യം നൽകിയതെന്നും ആരോപണം, ലഹരിമരുന്നും സിറിഞ്ചും പിടികൂടിയെന്ന് റിപ്പോർട്ട് - Special Report Monday, May 27, 2024
വീട്ടിൽ എത്തിയപ്പോൾ ആ കാഴ്ച കണ്ട് ഞെട്ടി!, ടെറസിലെ ഗ്രിൽ പൊളിച്ച് വീട്ടില്‍നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു, മോഷണ വിവരം അറിയുന്നത് തീർത്ഥാടനത്തിന് പോയി തിരിച്ചെത്തിയപ്പോൾ Monday, May 27, 2024
പ്രവാസികൾക്ക് കനത്ത തിരിച്ചടി!, കേരള സെക്ടറിൽ വിവിധ വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ Monday, May 27, 2024
ബസിൽ യാത്ര ചെയ്യവേ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു!, മരണം രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകവേ Monday, May 27, 2024
തമ്മനം ഫൈസലിൻ്റെ ഗുണ്ടാ പാർട്ടിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് വിരുന്ന്!, ഗുണ്ടാനേതാവിൻ്റെ വീട്ടിലേക്ക് ആളെത്തിയെന്ന വിവരമറിഞ്ഞ് റെയ്ഡിനെത്തിയ എസ്.ഐയെ കണ്ടത് ടോയ്ലറ്റിൽ ഒളിച്ചിരിക്കുന്ന ഡിവൈഎസ്പി, ആഭ്യന്തര അന്വേഷണം Monday, May 27, 2024
ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി!, രണ്ടുമാസം മുൻപ് വളർത്തുനായയിൽനിന്ന് ശരീരത്തിൽ പോറലേറ്റതായി പറയപ്പെടുന്നു, പേവിഷബാധയേറ്റെന്ന സംശയത്തിൽ ആരോഗ്യ പ്രവർത്തകർ Monday, May 27, 2024
പെരിയാർ മത്സ്യക്കുരുതിയിൽ നടപടി!, പരിശോധന കർശനമാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ്, അന്വേഷണം വേണമെന്ന് സബ് കളക്ടർ റിപ്പോർട്ട് Monday, May 27, 2024
സ്വകാര്യ ബസ് തൊഴിലാളികൾ സർവ്വീസ് നിർത്തി!, ഒറ്റപ്പാലത്തെ മിന്നൽ സമരം ബസ് സ്റ്റാൻഡിലെ പാർക്കിങ് പരിഷ്ക്കാരത്തിൽ പ്രതിഷേധിച്ച് Monday, May 27, 2024
മേയർ - കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു തർക്കം!, ബസിൽ എം.എൽ.എ കയറിയെന്ന് പോലീസിന് സാക്ഷി മൊഴി, കണ്ടക്ടർ ട്രിപ്പ് ഷീറ്റിൽ രേഖപ്പെടുത്തിയതും തലവേദന Monday, May 27, 2024
കനത്ത നാശനഷ്ടം!, മണിക്കൂറില്‍ 135 കിലോമീറ്റർ വേഗതയിൽ കര തൊട്ട് റെമാൽ ചുഴലികാറ്റ്, കനത്ത മഴയിലും കാറ്റിലും ഭിത്തി ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു, നിർത്തിവെച്ച വിമാനം സർവീസുകൾ വീണ്ടും ആരംഭിച്ചു Monday, May 27, 2024
വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകവേ കണ്ണില്‍ മുളകുപൊടി വിതറി കവർച്ച!, 60 കാരിയുടെ താലിമാല മോഷ്ടിച്ചു, കള്ളൻ എത്തിയത് പർദ്ദ ധരിച്ച് Monday, May 27, 2024
കേരളത്തിൽ ഇറച്ചി വില കുതിക്കുന്നു!, ഒരാഴ്ചയ്ക്കിടെ ചിക്കനും ബീഫിനും കൂടിയത് 40 രൂപ, വില വർദ്ധനവ് ഫാമുകളിലെ കോഴികൾ കൂട്ടത്തോടെ കനത്ത ചൂടില്‍ ചത്തതോടെ, പിന്നാലെ കറിയ്ക്കും ഫ്രൈയ്ക്കും വില വർദ്ധിപ്പിച്ച് ഹോട്ടലുകളും Monday, May 27, 2024
സ്കൂളിലെ അരി കടത്തിയ സംഭവം!, അധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത് അന്വേഷണ റിപ്പോർട്ട്, നഷ്ടമായ രണ്ട് ലക്ഷത്തിലധികം രൂപ കുറ്റക്കാരായ അധ്യാപകരില്‍ നിന്നും ഈടാക്കും, പിന്നാലെ വകുപ്പ് തല നടപടിയും പുറകേ വരും Monday, May 27, 2024
രണ്ടാം ബാര്‍ കോഴയില്‍ മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിപ്പിക്കുന്നത്!, യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന കോഴയുടെ തനിയാവർത്തനമാണിത്, എക്സൈസ്-ടൂറിസം വകുപ്പുകള്‍ ചേർന്ന് എടുത്ത തീരുമാനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ല, അന്വേഷണം കേന്ദ്ര ഏജൻസിയെ ഏല്‍പ്പിക്കണമെന്ന് കെ.സുരേന്ദ്രന് Monday, May 27, 2024
വഴക്ക് ഓട്ടോ കഴുകുന്ന വെള്ളം റോഡിലേക്ക് ഒഴുക്കുന്നതിനെച്ചൊല്ലി!, ഹെല്‍മെറ്റ് കൊണ്ടുള്ള അടിയേറ്റ് നിലത്തുവീണ ശേഷവും വടി കൊണ്ട് മർദ്ദിച്ചു, അയൽവാസിയെ അടിച്ചുകൊന്ന സംഭവത്തിൽ പിതാവും മക്കളും അറസ്റ്റിൽ Monday, May 27, 2024
ആശുപത്രി പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം പോലും കെട്ടിടത്തില്‍ ഇല്ല!, മുൻസിപ്പല്‍ കോർപ്പറേഷൻ ചട്ടങ്ങളും പാലിക്കാതെ ആശുപത്രിയാക്കിയത് റെസിഡൻഷ്യല്‍ ഫ്ലാറ്റ്, ഡല്‍ഹിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ പൊലിഞ്ഞത് ഏഴ് ജീവനുകൾ, ഇപ്പോൾ കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങള്‍ Monday, May 27, 2024
ജോലി കഴിഞ്ഞ് സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയ പിന്നാലെ എത്തിയ വാഹനം ഇടിച്ചു വീഴ്ത്തി!, സഹായത്തിനെന്ന വ്യാജേന അടുത്തെത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു, ആര്യയ്ക്ക് നഷ്ടമായത് മൂന്ന് പവൻ സ്വര്‍ണം, വീഴ്ചയിൽ പരിക്ക് Monday, May 27, 2024
ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച 85 പേർ ആശുപത്രിയിൽ!, ഒരു യുവതി ഐ.സി.യു.വിൽ, ഭക്ഷ്യവിഷബാധയെന്ന സംശയത്തിൽ സെയിന്‍ ഹോട്ടൽ പൂട്ടിച്ചു Monday, May 27, 2024
തക്കതായ കാരണം വേണം!, പാതയോരങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റാൻ സംസ്ഥാന സർക്കാർ അനുവദിക്കരുത്, സുഗതകുമാരി ടീച്ചറുടെ വരികള്‍ ഉദ്ധരിച്ച് കൊണ്ട് കര്‍ശന നിര്‍ദേശങ്ങളുമായി ഹൈക്കോടതി Monday, May 27, 2024
സ്വര്‍ണ്ണവില വീണ്ടും ഉയരുന്നു!, സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 200 രൂപ വർദ്ധിച്ചു, ഇന്നത്തെ നിരക്ക് ഇങ്ങനെ Monday, May 27, 2024