കല്യാണം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ നവവധുവിന് ഗാര്‍ഹിക പീഡനം!, കേസിൽ രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂര്‍ ജാമ്യം, പോലീസ് നടപടികളിൽ സഹകരിക്കാൻ നിർദ്ദേശം Tuesday, May 28, 2024
സ്വിഫ്റ്റ് ബസിനെ ഓവർടേക്ക് ചെയ്ത് സിനിമാ സ്റ്റൈലിൽ തടഞ്ഞു!, ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ കയറി യുവാക്കൾ, തടഞ്ഞതോടെ യാത്രക്കാരനെ കാറിലെത്തിയ സംഘം മർദിച്ചു Tuesday, May 28, 2024
പോലീസ് വാഹനം തടഞ്ഞ് നിർത്തി!, അകത്തുണ്ടായിരുന്ന പാേലീസ് ഉദ്യോഗസ്ഥനെ കെെയ്യേറ്റം ചെയ്തു, കേസിൽ പേർ അറസ്റ്റിൽ Tuesday, May 28, 2024
നടി സുകന്യ പറയുന്നു അത് തന്റെ മകളല്ല!, വിവാഹം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം വേർപിരിഞ്ഞു, മറ്റൊരു വിവാഹത്തിന് തയ്യാറായിട്ടില്ല, അത് മറ്റൊരു കുട്ടിയെന്ന് വെളിപ്പെടുത്തി താരം Tuesday, May 28, 2024
ശമ്പളത്തിന് പുതിയ ഫോർമുലയുമായി ഗണേഷ് കുമാർ!, ഗഡുക്കളായി ശമ്പളം നല്കുന്ന രീതി ഒഴിവാക്കും, കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളം നല്‍കും Tuesday, May 28, 2024
എസ്പിയായി സ്ഥാനക്കയറ്റം കിട്ടിയില്ല!, ഔദ്യോഗിക യാത്രയയപ്പിൽ പെങ്കെടുക്കില്ലെന്ന് അറിയിച്ച് എഎസ്പി ആർ.പ്രദീപ്കുമാർ, ജില്ലാ പൊലീസ് മേധാവി ഒരുക്കി യാത്രയപ്പ് ബഹിഷ്കരിച്ചു, പൊലീസ് അസോസിയേഷൻ നാളെ നടത്തുന്ന യാത്രയയപ്പ് ചടങ്ങിലും പങ്കെടുക്കില്ല Tuesday, May 28, 2024
ട്രെയിനിൽ വച്ച് യുവതിക്ക് പാമ്പ് കടിയേറ്റതായി സംശയം!, ആയുർവേദ ഡോക്ടറായ യുവതി ആശുപത്രിയിൽ, ബർത്തിൽ പാമ്പിനെ കണ്ടതായി യാത്രക്കാർ Tuesday, May 28, 2024
അഷ്ടമുടി മലേരിക്ക കുന്നിടിഞ്ഞ് വീടിന് പുറത്തേക്ക് വീണു!, വലിയ അപകടത്തിൽ നിന്ന് വീട്ടുകാർ രക്ഷപ്പെട്ടത് പള്ളിയിൽ പോയതിനാൽ, വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു Tuesday, May 28, 2024
ഇഞ്ചവിളയിൽ മഴക്കെടുതി രൂക്ഷം!, അശാസ്ത്രീയമായ ഓട കാരണം അഞ്ചോളം വീടുകൾ വെള്ളത്തിനടിയിലായി, തീരാദുരിതം പനയവുമായി അതിർത്തി പങ്കിടുന്ന തൃക്കരുവാ പഞ്ചായത്തിൻ്റെ 4-ാം വാർഡിൽ Tuesday, May 28, 2024
അഷ്ടമുടിയിൽ മഴ ദുരിതം!, മണലിക്കടയിൽ വീടുകളും റോഡും മണിക്കൂറുകൾ വെള്ളത്തിലായി, മുൻപില്ലാത്ത വിധമുള്ള സാഹചര്യമെന്ന് നാട്ടുകാർ Tuesday, May 28, 2024
കുഴിമന്തി കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ!, ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു, മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് Tuesday, May 28, 2024
വീടിനു സമീപം ഓട്ടോയിടുന്നതുമായി ബന്ധപ്പെട്ട തർക്കം!, അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ യുവതി കുത്തിവീഴ്ത്തി, ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിൽ, യുവതി ഉൾപ്പെടെ മൂന്നുപേരെ പിടികൂടി പോലീസ് Tuesday, May 28, 2024
ഗുണ്ടയുടെ വിരുന്നിലെ ഉന്നത പോലീസ് സാന്നിധ്യം!, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തു, സി.പി.എം. നേതാവിനെ വെള്ളപൂശിയ കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുകേസിൽ റിപ്പോർട്ട് തയ്യാറാക്കി വിവാദത്തിൽ ആയതും ഈ ഡിവൈഎസ്പി തന്നെ Tuesday, May 28, 2024
ഒമ്പത് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി!, പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ, പ്രതിക്ക് 80 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി Tuesday, May 28, 2024
വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തി!, അവധി കഴിഞ്ഞ് മടങ്ങാൻ മാതാപിതാക്കളോടു യാത്ര ചോദിക്കുമ്പോൾ കുഴഞ്ഞുവീണു, യുവാവിന് ദാരുണാന്ത്യം Tuesday, May 28, 2024
അറബിക്കടലില്‍ ശക്തമായ ഭൂചലനം!, ഇന്നലെ രാത്രിയോടെ മാലിദ്വീപിലെ ഏഴ് നഗരങ്ങളിലും നേരിയ തോതിൽ ഭൂചലനം, സുനാമിക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല Tuesday, May 28, 2024
പന്ത്രണ്ട് വയസ്സുകാരിയെ കാണാതായ സംഭവം!, പെൺകുട്ടിയെ കൊണ്ടുപോയത് കല്യാണം കഴിക്കാനെന്ന ഉദ്ദേശത്തോടെ, സംഭവത്തിൽ യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി Tuesday, May 28, 2024
നികുതി വെട്ടിച്ചത് വ്യാജ വിലാസം ഉപയോഗിച്ച് പുതിച്ചേരിയില്‍ വാഹനം രജിസ്റ്റർ ചെയ്ത് വഴി!, ഖജനാവിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം, സുരേഷ് ഗോപിക്കെതിരായ വാഹന രജിസ്ട്രേഷൻ കേസിൽ വിചാരണ ഇന്ന് തുടങ്ങും Tuesday, May 28, 2024
ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോൾ അപകടം!, ഒഴുക്കിൽപെട്ട് മൂന്നര വയസുകാരൻ മരിച്ചു, 25 മീറ്ററോളം പുഴയിലൂടെ ഒഴുകി Tuesday, May 28, 2024
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകള് കുറച്ച് ബാറുടമകളെ സഹായിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തം ; 326 ബാറുകള്‍ തുറന്നപ്പോള്‍ ബെവ്കോ ഔട്ട്ലെറ്റ് തുറന്നത് ഏഴെണ്ണം മാത്രം ! കോട്ടയത്ത് സര്‍ക്കാരില്‍ സ്വാധീനമുള്ള ബാറുടമയുടെ ബാറുകള്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി, കിടങ്ങൂർ ഔട്ട്ലെറ്റുകള് സ്ഥിരമായി പൂട്ടി Tuesday, May 28, 2024