കൊല്ലത്ത് മെഡിക്കൽ സ്റ്റോറിൽ മോഷണം!, മോഷണം നടന്നത് പ്രാക്കുളം സുരേഷിൻ്റെ ഉടമസ്ഥതയിലുള്ള അക്ഷയ കമ്മ്യൂണിറ്റി ഫാർമസിയിൽ, മുളക് പൊടി തറയിൽ വിതറി ഒന്നേമുക്കാൽ ലക്ഷം അപഹരിച്ചു Tuesday, June 11, 2024
ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം!, സജീവൻ കുരിയച്ചിറയുടെ വീടിന് നേരെ ആക്രമണം നടത്തിയത് രണ്ടു കാറുകളിലായി എത്തിയ അജ്ഞാത സംഘം, ചെടിച്ചട്ടിയും ജനൽ ചില്ലുകളും തകർന്നു Tuesday, June 11, 2024
പേടിക്കരുത്!, സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് സൈറൺ മുഴങ്ങുമെന്നും പരിഭ്രാന്തരാവേണ്ടെന്നും അധികൃതർ, അപായ മുന്നറിയിപ്പുകൾ നൽകുക ലക്ഷ്യം Tuesday, June 11, 2024
രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ച നടത്തി ഘടകകക്ഷികളെ ചേർത്ത് പിടിച്ച് സിപിഎം!, കേരള കോൺഗ്രസ് എം സ്ഥാനാർഥിയായി ജോസ്.കെ.മാണിയും സി.പി.ഐയുടെ പി.പി.സുനീറും രാജ്യസഭയിലേക്ക്, ഇരു പാർട്ടികളും നിലപാടിൽ ഉറച്ചു നിന്നതോടെയാണ് മുന്നണിയിൽ വിട്ടുവീഴ്ച നടന്നത്, സീറ്റ് കിട്ടാത്തതിൽ പ്രതിഷേധം കടിച്ചമർത്തി ആർജെഡിക്ക് Monday, June 10, 2024
ജലോത്സവങ്ങൾക്ക് തുടക്കമാകുന്നു!, പമ്പയാറ്റിൽ ജൂൺ 22 ശനിയാഴ്ച ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവം നടക്കും, ആർക്ക് ജയമെന്ന് കണ്ടറിയണം Monday, June 10, 2024
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 കാരിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കി!, ടാറ്റു ആർട്ടിസ്റ്റും തട്ടിക്കൊണ്ടു പോകാൻ സഹായിച്ച സുഹൃത്തുക്കളും പിടിയിൽ, 19-കാരൻ പലപ്പോഴായി 10 പവനോളം സ്വർണവും തട്ടിയെടുത്തതായി പോലീസ് Monday, June 10, 2024
കേരളത്തിൽ ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ പാർട്ടിക്ക് കഴിഞ്ഞില്ല, പരാജയത്തെ വിമർശിച്ച് സിപിഎം പോളിറ്റ്ബ്യൂറോ Monday, June 10, 2024
മറ്റ് മന്ത്രിസഭയിരുന്ന എക്സ്പീരിയൻസ് വച്ച് എല്‍ഡിഎഫ് സർക്കാരില്‍ ഭരിക്കാൻ വന്നാല്‍ തിരുത്താൻ സിഐടിയുവിനറിയാം!, ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല നിലപാട് കടുപ്പിച്ച് സിഐടിയു Monday, June 10, 2024
കൊല്ലത്ത് പള്ളി വികാരിക്കെതിരെ കേസെടുത്തു!, കേസ് സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച സംഭവത്തിൽ Monday, June 10, 2024
ശോഭാ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്തേക്ക്?, ജോർജ്ജ് കുര്യൻ കേന്ദ്രത്തിൽ മന്ത്രിയായത് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് സൂചന, കേരളത്തിൽ ഇനിമുതൽ മറ്റു പാർട്ടികളേപോലെ തന്നെ സജീവ ഇടപെടലിന് ബിജെപിയും Monday, June 10, 2024
പിഞ്ചുകുഞ്ഞിനെ ആക്രമിച്ചതിന് യുവതി അറസ്റ്റിലായ സംഭവം!, കുഞ്ഞിൻ്റെ പിതാവ് തന്നെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി യുവതി, യുവാവിന് രണ്ട് ഭാര്യമാരുണ്ടെന്നും ഇത് മറച്ചുവെച്ചതായും പരാതി Monday, June 10, 2024
നിയമങ്ങളില്‍ നിന്നും ഒളിച്ചോടുകയല്ല വേണ്ടത്!, മറച്ചുപിടിക്കുന്നത് കൊണ്ട് നേടുന്നത് താല്‍ക്കാലിക രക്ഷ മാത്രം, ഈ മറച്ചുപിടിക്കലിന് വലിയ വില നൽകേണ്ടി വരും, മുന്നറിയിപ്പ് നൽകി എംവിഡി Monday, June 10, 2024
ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനമെടുത്തു!, സുപ്രിംകോടതി അഭിഭാഷകനായ ഹാരിസ് ബീരാൻ രാജ്യസഭാ സ്ഥാനാർഥി Monday, June 10, 2024
കാൽ മാത്രമല്ല...കൈയും വെട്ടി ഈ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അറിയാം!, ജനകീയ ജനാധിപത്യ വിപ്ലവം സായുധ വിപ്ലവവും നടത്താൻ വശമുണ്ട്, വനംവകുപ്പിനെതിരെ ഭീഷണിയുയർത്തി സിപിഎം Monday, June 10, 2024
പെരിയാറിലെ മത്സ്യം ചത്തുപൊങ്ങിയ സംഭവം!, വിഷയത്തിൽ ഇടപെട്ട് കേരള ഹൈക്കോടതി, പരിശോധനയ്ക്ക് ഹർജിക്കാർ ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിച്ചു Monday, June 10, 2024
നാലുവയസ്സുകാരിക്ക് കൈയ്ക്ക് പകരം നാവിന് ശസ്ത്രക്രിയ!, തെറ്റ് സമ്മതിച്ച് നിയമസഭയിൽ ആരോഗ്യമന്ത്രി, ഇത്തരം ചികിത്സാപ്പിഴവുകൾ യുഡിഎഫ് ഭരണകാലത്തും ഉണ്ടായിട്ടുണ്ടെന്ന് വീണാ ജോർജ്ജ് Monday, June 10, 2024
ദേശീയപാതയ്ക്ക് വേണ്ടിയെടുത്ത കലുങ്കിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു Monday, June 10, 2024
ഞെട്ടിക്കുന്ന വാർത്ത!, നമ്മുടെ മക്കളെ പതിനായിരങ്ങൾ ചിലവാക്കി അയക്കുന്ന സ്കൂളുകൾ പലതും നിലവാരമില്ലാത്തത്, സി.ബി.എസ്.ഇ സ്കൂൾ എന്ന പേരിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന പല സ്കൂളുകൾക്കും അനുമതിയില്ല, കൊള്ള ഫീസ് കൊടുത്ത് പല രക്ഷിതാക്കളും കുട്ടികളെ അയക്കുന്നത് അനധികൃതമായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ, കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ പോലും വഞ്ചന നടത്തുന്ന സ്കൂളുകളുടെ വിവരങ്ങൾ അഷ്ടമുടി ലൈവ് പുറത്തു വിടുന്നു - അഷ്ടമുടി ലൈവ് അന്വേഷണം Monday, June 10, 2024
അഞ്ചാലുംമൂട്ടിൽ ആതിര ബസ് മുന്നോട്ടെടുക്കുന്നതിനിടെ കാലിലൂടെ ടയർ കയറി വയോധികൻ മരിച്ചു!, ആളെ തിരിച്ചറിഞ്ഞതായി പോലീസ്, ബസിന് ഇടയിൽപ്പെട്ട വൃദ്ധനെ രക്ഷിച്ചത് ബി.ജെ.പി.പ്രവർത്തകരും നാട്ടുകാരും ചേർന്ന്, പക്ഷെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം Monday, June 10, 2024
എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു!, മൂന്നുമാസം പ്രായമായ ആ കുട്ടിയാനയെ ഉപേക്ഷിച്ച് അമ്മ, ഒറ്റയ്ക്കായ ആനക്കുട്ടിക്ക് താവളമൊരുക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ Monday, June 10, 2024