സൂര്യനെല്ലി പെൺകുട്ടിയുടെ വിവരങ്ങൾ പുസ്തകത്തിലൂടെ പുറത്തുവിട്ടു!, ഇരയുടെ പേര് പറഞ്ഞില്ലെങ്കിലും മാതാപിതാക്കളുടെ പേരും വീട്ടുവിലാസവും പുസ്തകത്തിൽ, ആത്മകഥയിലെ പരാമർശത്തിന് പരാതി ലഭിച്ചതോടെ മുൻ ഐ.പി.എസുകാരനെതിരെ നടപടിയുമായി ഹൈക്കോടതി, സിബി മാത്യൂസിനെതിരെ കേസെടുത്തു Saturday, June 15, 2024
കൈക്കൂലി കേസ് അടക്കം നാണംകെടുത്തുന്ന സംഭവങ്ങൾ!, സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് ഗുണ്ടാ ബന്ധവും അടക്കം ചർച്ചയ്ക്ക്, പൊലീസ് സേനയിലെ ഉന്നതതല യോഗം ഇന്ന് ചേരുന്നത് സർവ്വത്ര അഴിച്ചുപണിയെന്ന സൂചന നൽകിക്കൊണ്ട്, പോലീസ് മേധാവിയുടെ കാലാവധി നീട്ടുന്നത് ഉൾപ്പെടെ നിര്‍ണ്ണായകമായ ഈ ചര്‍ച്ചകൾക്ക് ശേഷം Saturday, June 15, 2024
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ സി.പി.ഐയിൽ അഴിച്ചുപണി!, കൃഷിമന്ത്രി പി പ്രസാദിനെ ഒഴിവാക്കി പി എസ് സുപാല്‍ മന്ത്രിയായേക്കുമെന്ന് സൂചന, പി.പി സുധീറിൻ്റെ ഒഴിവിൽ മന്ത്രി പി.പ്രസാദിനെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാക്കാനും നീക്കം, തിരുത്താൻ തീരുമാനം എടുത്ത് ബിനോയ് വിശ്വം Saturday, June 15, 2024
ഗേറ്റിനു മുന്നിൽ 25 ആടുകളുടെ തലയും ഒപ്പം 25 പേരുടെ ഫോട്ടോയും!, മലയാളികളുടെ ഉടമസ്ഥതയിലുള്ള തർക്ക ഭൂമിയിൽ ദുർമന്ത്രവാദം നടന്നതായി നിഗമനം, പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ് Saturday, June 15, 2024
മരണത്തിൽ നിന്ന് രക്ഷപെടാൻ കൈ ഉയർത്തി...രക്ഷകനായി പോലീസ് ഉദ്യോഗസ്ഥൻ!, റെയില്‍വേ ട്രാക്കിനിടയില്‍ വീണുപോയ യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി സിവില്‍ പൊലീസ് ഓഫീസർ, ഇതൊക്കെയാണ് ദൈവത്തിൻ്റെ കൈകൾ എന്ന് പറയുന്നത് Saturday, June 15, 2024
രാമനെ എതിർത്തവരാണ് ഇപ്പോൾ അധികാരത്തിൽ നിന്നും പുറത്ത് പോയിരിക്കുന്നത്!, ബി.ജെ.പിയ്ക്കെതിരായ വിമർശനത്തിൽ മലക്കംമറിഞ്ഞ് ആർ.എസ്.എസ് നേതാവ്, വിവാദമായതോടെ പ്രതിപക്ഷത്തെ വിമർശിച്ച് പ്രസ്താവന Saturday, June 15, 2024
റോജി എം. ജോണ്‍ എംഎല്‍എ വിവാഹിതനാകുന്നു!, വധു മണ്ഡലത്തിലെ തന്നെയുള്ള ഇന്റീരിയർ ഡിസൈനർ, വിവാഹത്തീയതി ഉടൻ തീരുമാനിക്കും Saturday, June 15, 2024
കള്ളപ്പണ ഇടപാടുകൾ!, ‘മഞ്ഞുമ്മല്‍ ബോയ്സ്’ നിര്‍മ്മാതാക്കള്‍ക്കെതിരായ കേസിൽ നടൻ സൗബിനെ ചോദ്യം ചെയ്ത് ഇഡി, വീണ്ടും വിളിപ്പിക്കും Saturday, June 15, 2024
വീടിന് സമീപം നിന്ന ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം!, അമ്മ വന്നതോടെ ശ്രമം ഉപേക്ഷിച്ച് വഴിയിലൂടെ നടന്ന് പോയി, 25-30 വയസ്സ് പ്രായം തോന്നിക്കുന്ന നാടോടി യുവതിയ്ക്കായി അന്വേഷണം തുടങ്ങി പൊലീസ് Saturday, June 15, 2024
കേരളത്തിൽ ഭൂചലനം!, രണ്ട് ജില്ലകളില്‍ അനുഭവപ്പെട്ടത് രണ്ട് സെക്കന്റ് നീണ്ടുനില്‍ക്കുന്ന നേരിയ ഭൂചലനം, വീടുകളുടെ ജനല്‍ചില്ലുകള്‍ പൊട്ടി Saturday, June 15, 2024
‘ചായ’ വെച്ച് ‘പ്രതിഛായ’ തകർക്കാൻ ശ്രമം!, അത് മദ്യമല്ല കട്ടൻ ചായയാണെന്ന് മറുപടി പറഞ്ഞ് കുഴഞ്ഞ് കോൺഗ്രസ്സ്, കെ.സി. വേണുഗോപാലിനെതിരെയുള്ള വ്യാജ വീഡിയോയിൽ പരാതി നൽകി Saturday, June 15, 2024
ലോട്ടറി വില്പനക്കാരൻ്റെ കയ്യിൽ നിന്ന് നോക്കാൻ വാങ്ങിയ ടിക്കറ്റ് തട്ടിയെടുത്തു!, മധ്യവയസ്കൻ പകരം നല്‍കിയത് പഴയ ടിക്കറ്റുകളാണെന്ന് പരാതി, സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാനായില്ല Saturday, June 15, 2024
ഒറ്റമുറി വീടിന് കറണ്ട് ബിൽ അരലക്ഷം!, പൈസ അടയ്ക്കാഞ്ഞതോടെ ഫ്യൂസൂരി കെ.എസ്.ഇ.ബി, വാർത്തയായതോടെ ഇടപെട്ട് മന്ത്രി, ഇനി ഇഴജന്തുക്കളെ പേടിക്കാതെ സ്വസ്ഥമായി കൊച്ചു മകനൊപ്പം അന്നമ്മയ്ക്ക് അന്തിയുറങ്ങാം, വൈദ്യുതി പുനസ്ഥാപിച്ചു, ബിൽ പതിയെ അടയ്ക്കണം Saturday, June 15, 2024
ഓർമ്മകളിൽ സുശാന്ത്!, വിടവാങ്ങിയിട്ട് നാല് വർഷമായെങ്കിലും ആരാധകരുടെയും സഹപ്രവർത്തകരുടെയും മനസ്സിൽ ഇന്നും പ്രിയ താരം, സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ ഇങ്ങനെ Saturday, June 15, 2024
മെഡിക്കൽ ലീവ് എടുത്ത് പോയ ജോർജ്ജ് ഇനി ലീവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കില്ല!, കടുത്ത ജോലി സമ്മർദ്ദവും കുടുംബ പ്രശ്നങ്ങളും മൂലം പോലീസ് സേനയിലെ ആത്മഹത്യകൾ തുടർക്കഥയാകുന്നു, ഒരാഴ്ചയ്ക്കിടെ സ്വയം ജീവിതം അവസാനിപ്പിച്ചത് ആറ് മിടുക്കരായ ഉദ്യോഗസ്ഥർ, നമ്മുടെ നിയമപാലകർക്ക് സംഭവിക്കുന്നതെന്ത്? Saturday, June 15, 2024
കുവൈറ്റ് തീപിടുത്ത ദുരന്തം!, ചികിത്സയില്‍ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി അധികൃതർ, വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത് 14 പേർ, അതേസമയം മരിച്ച മലയാളികളില്‍ നാല് പേരുടെ സംസ്കാരം ഇന്ന് Saturday, June 15, 2024
പുതിയ വീടിന്റെ പെർമിറ്റിനായി പതിനായിരം രൂപ കൈക്കൂലി!, ഗ്രാമ പഞ്ചായത്ത് മുൻ എല്‍.ഡി ക്ലാർക്കിനെ രണ്ട് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി, വിധി 13 വർഷം മുൻപുള്ള കേസിൽ, വിവരങ്ങൾ ഇങ്ങനെ Saturday, June 15, 2024
14 വർഷം മുൻപ് നടത്തിയ പ്രസംഗം പ്രകോപനകരം!, എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിയെ യുഎപിഎ കേസില്‍ വിചാരണ ചെയ്യാൻ ഡൽഹി ലെഫ്റ്റനൻ്റ് ഗവര്‍ണറുടെ അനുമതി, ഷെയ്ഖ് ഷൗക്കത്ത് ഹുസൈനിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി Saturday, June 15, 2024
27-കാരനെ മയക്കുമരുന്നുമായി പിടികൂടി പോലീസ്!, യുവാവ് എംഡിഎംഎയും കഞ്ചാവും സൂക്ഷിച്ചത് വിനോദ സഞ്ചാരികൾക്ക് ഉൾപ്പെടെ വിൽപ്പന നടത്താൻ, പ്രതിയുടെ പദ്ധതി പൊളിച്ചത് ഡാൻസാഫ് സ്വകാഡും പോലീസും ചേർന്ന് Saturday, June 15, 2024