ചരിത്രങ്ങൾ തിരുത്തി!, ബംഗ്ലാദേശിനെ തോൽപ്പിച്ച് അഫ്ഗാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ, ഓസ്ട്രേലിയ പുറത്തായി Tuesday, June 25, 2024
വിട്ടുകൊടുക്കില്ലെന്ന് പ്രതിപക്ഷം!, ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് ആദ്യമായി തിരഞ്ഞെടുപ്പ്, 'എൻ.ഡി.എ'യുടെ ഓം ബിർലയ്ക്കെതിരെ 'ഇന്ത്യ'യുടെ കൊടിക്കുന്നിൽ സുരേഷ് Tuesday, June 25, 2024
സംസ്ഥാനത്ത് വീണ്ടും ആശങ്ക!, പതിമൂന്നുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം ബാധിച്ചെന്ന് പരിശോധന ഫലം, ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത് Tuesday, June 25, 2024
യുഎസ് സർക്കാറിന്റെ രഹസ്യരേഖകൾ ചോർത്തി!, അഞ്ചുവർഷത്തെ ജയിൽവാസത്തിനൊടുവിൽ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിന് ജാമ്യം, ഓസ്ട്രേലിയയിലേക്ക് മടങ്ങി Tuesday, June 25, 2024
പത്ത് ലക്ഷം രൂപയുമായി യാത്ര!, തമിഴ്നാട് പോലീസിന്റെ പട്രോളിങ്ങിനിടെ മലയാളി യുവാവിൻ്റെ മൃതദേഹം കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ, മോഷണ ശ്രമമാണെന്ന് സംശയം Tuesday, June 25, 2024
ആലപ്പുഴ ആവേശത്തിൻ്റെ ലഹരിയിലാവാൻ മണിക്കൂറുകൾ മാത്രം ബാക്കി!, ചമ്പക്കുളം വള്ളംകളിയുടെ ഭാഗമായി പമ്പ നദിയിൽ ഇന്ന് തുഴ എറിയുക ആറ് ചുണ്ടന് വള്ളങ്ങള്‍, വിജയികൾക്ക് 'രാജപ്രമുഖൻ ട്രോഫി' Saturday, June 22, 2024
ടി.പി വധക്കേസ് പ്രതികളെ വിട്ടയക്കാൻ സർക്കാർ നീക്കം!, അണ്ണൻ സിജിത്ത് ഉൾപ്പെടെയുള്ള മൂന്ന് പ്രതികളെ വിട്ടയയ്ക്കുന്നതിന് ഹൈക്കോടതി വിധി മറികടന്നു കൊണ്ട്, ഗുരുതരമായ കോടതിയലക്ഷ്യമാണെന്ന് കെ.കെ.രമ Saturday, June 22, 2024
കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് കവർച്ച...!, വായിൽ തുണി തിരുകി സ്വർണ്ണവും പണവും മോഷ്ടിച്ച കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ, ആക്രമണത്തിനിരയായത് 85-കാരി Friday, June 21, 2024
അന്താരാഷ്ട്ര യോഗദിനാഘോഷം...!, കൊല്ലം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ. പി. ഗോപൻ നിർവ്വഹിച്ചു Friday, June 21, 2024
കൊല്ലത്ത് ദേശീയ ദുരന്തനിവാരണ സേന ക്യാമ്പ് ചെയ്യുന്നു...!, 35 സേനാംഗങ്ങള്‍ എത്തിയത് ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത നിലനിൽക്കുന്നതിനാൽ, സേനയുടെ സേവനം ആവശ്യാനുസരണം വിനിയോഗിക്കുമെന്ന് ജില്ലാ കലക്ടർ എൻ.ദേവീദാസ് Friday, June 21, 2024
കൊല്ലം ജില്ലയുടെ 75 വർഷങ്ങൾ...!, വിപുലമായി ആഘോഷിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ, ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾ, ഈ'കൊല്ലം' പൊളിക്കും Friday, June 21, 2024
പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം!, മൂന്ന് ദിവസമായി നടന്നു വന്ന യോഗ പരിചയപ്പെടുത്തലും പരിശീലനവും ഇന്ന് സമാപിച്ചു, വേറിട്ട കാഴ്ച Friday, June 21, 2024
തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണം 50 ആയി!, പിടിയിലായ പ്രതി വ്യാജമദ്യ നിര്‍മ്മാണം ഉൾപ്പെടെ എഴുപതിലധികം കേസുകളില്‍ പ്രതി, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭയില്‍ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം Friday, June 21, 2024
‘നട്ടെല്ലിന് ഉറപ്പില്ലാത്ത മെത്രാന്മാർ സഭയെ തളർത്തി’...!, ഏകീകൃത കുർബാന ചൊല്ലാത്തവരെ പുറത്താക്കുമെന്ന സർക്കുലറിനെതിരെ 89 വൈദികർ, അധികാരത്തിൻ്റെ അപ്പക്കഷണങ്ങൾക്കു വേണ്ടി ഏത് ബോധ്യങ്ങളെയും മാറ്റിപ്പറയാൻ ചിലർ തയ്യാറാവുന്നതായി പ്രതിഷേധക്കുറിപ്പ് Friday, June 21, 2024
വിദേശത്ത് പോയ ഭാര്യ പണം അയക്കുന്നില്ല...!, മരുമകന് തലയിലൂടെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ അമ്മായി അമ്മ മരിച്ചു, ഒളിവിൽ കഴിയുന്നതിനിടെ പ്രതി വീടിനും തീയിട്ടു Friday, June 21, 2024
കാശ് കടമായി വാങ്ങിയിട്ട് തിരികെ കൊടുത്തില്ല!, യുവാവിനെ വീടുകയറി തെറി പറഞ്ഞും ആക്രമിച്ചും കൊലപ്പെടുത്താൻ ശ്രമം, കേസിൽ അക്രമിക്കാനെത്തിയ കടം കൊടുത്താളുടെ സുഹൃത്തായ 34-കാരൻ പോലീസ് പിടിയിൽ Friday, June 21, 2024