ഓടയിൽ വീണ് എട്ടുവയസുകാരനായ മകനെ കാണാതായിട്ട് മൂന്നു ദിവസം...!, ഇരുമ്പ് വടി ഉപയോഗിച്ച് മകനെ ഓടയിൽ തിരഞ്ഞ അച്ഛന് ചെരിപ്പ് കിട്ടി, ഓടയിലെ കോൺക്രീറ്റ് സ്ലാബുകൾ മാറ്റി തെരച്ചിൽ ശക്തമാക്കി Sunday, July 07, 2024
ഓനാ ഹൈബീം ഇട്ടാ, ന്റെ സാറേ... പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല്ല…!, ‘നമുക്ക് വേണ്ടി മാത്രമല്ല റോഡിലെ മറ്റ് യാത്രക്കാര്‍ക്കും വേണ്ടി ദയവായി എതിരെ വാഹനം വരുമ്പോള്‍ ഡിം ചെയ്യൂ’, മുന്നറിയിപ്പുമായി കേരള പൊലീസ് Sunday, July 07, 2024
സ്ത്രീകൾ ലൈംഗിക അതിക്രമങ്ങളെക്കാൾ വലിയ പ്രശ്നങ്ങൾ നേരിടുന്നതായി ക്രൈം മാപ്പിംഗ് സർവേ...!, അതിനപ്പുറമുള്ള 23,472 കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്റ് ചൂഷണങ്ങൾ നേരിടുന്നതായി ലഭിച്ച പരാതികളിൽ, കുടുംബശ്രീ നടത്തിയ സർവ്വേയുടെ റിപ്പോർട്ട് പുറത്ത് Sunday, July 07, 2024
വൈദ്യുതി ബില്ല് അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം...!, കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തിൽ കടുത്ത നിലപാടിൽ മാറ്റമില്ലെന്ന് കെഎസ്ഇബി, നഷ്ടപരിഹാരം കെട്ടി വയ്ക്കാതെ വൈദ്യുതി പുനഃസ്ഥാപിക്കില്ല Sunday, July 07, 2024
രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ച നിലയിൽ!, മൃതദേഹം കണ്ടെത്തിയത് രാത്രി വീട്ടുവളപ്പിലെ കിണറ്റില്‍, പോലീസ് അന്വേഷണം Sunday, July 07, 2024
വിദ്യാർത്ഥികളെ ശ്രദ്ധിക്കൂ...!, പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് നാളെ പ്രസിദ്ധീകരിക്കും, ഒന്നാം സപ്ലിമെന്ററി അലോട്മെൻ്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം തിങ്കളാഴ്ച തുടങ്ങും, ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക Sunday, July 07, 2024
വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിൻ്റെ വക്കിൽ...!, അദാനി പോര്‍ട്ടിന് സർക്കാർ അടിയന്തരമായി നല്‍കേണ്ടത് 950 കോടി രൂപ, ഇതുവരെ കൊടുത്തത് 850 കോടി Sunday, July 07, 2024
വ്യാജ രജിസ്ട്രേഷൻ നമ്പർ സ്റ്റിക്കർ പതിച്ച് സർവ്വീസ്!, പരിശോധനയിൽ കള്ളത്തരം പിടികൂടിയതോടെ ഡിറ്റൻഷ്യൻ ഓർഡർ നൽകി, വകവയ്ക്കാതെ വീണ്ടും വെള്ളത്തിൽ ഇറക്കിയതോടെ ഹൗസ് ബോട്ട് പിടിച്ചെടുത്ത് തുറമുഖ വകുപ്പ് Sunday, July 07, 2024
ഇന്നലെ മാത്രം മൂന്ന് മരണം...!, സംസ്ഥാനത്ത് പകർച്ച പനി വ്യാപിക്കുന്നു, ആശങ്ക വിതച്ച് മരണങ്ങളും കൂടുന്നു, ഓരോ ദിവസവും ആശുപത്രികളിലേക്ക് ചികിത്സ തേടിയെത്തുന്നത് 10000-കണക്കിനാളുകൾ, പേർ, ഇന്നലെ ചികിത്സ തേടിയത് 11050 പേർ, ഒരാഴ്ചക്കിടെ എച്ച് വണ്‍ എന്‍ വണ്‍ ബാധ സ്ഥിരീകരിച്ചത് 200 പേര്‍ക്ക്, ജാഗ്രത വേണമെന്ന് നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് Sunday, July 07, 2024
നശിപ്പിച്ചത് ഫോർമാലിൻ കലർന്ന 45 കിലോ കേരചൂര...!, മത്സ്യമാർക്കറ്റില്‍ വില്പനയ്ക്കെത്തിച്ചത് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങൾ, പിടിച്ചെടുത്ത് ആരോഗ്യ വിഭാഗം Sunday, July 07, 2024
വാക്കുപാലിച്ച് കോൺഗ്രസ്സ്...!, സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടിയ്ക്ക് പുതിയ വീടൊരുങ്ങി, താക്കോല്‍ 12ന് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കൈമാറും Sunday, July 07, 2024
കേന്ദ്ര മന്ത്രിമാരായാൽ ഇങ്ങനെ വേണം...!, ആദരം ഏറ്റുവാങ്ങാൻ എത്തിയവരെ വേദിയിൽ വിശിഷ്ടാതിഥികൾക്കായി ഒരുക്കിയ സീറ്റുകളിൽ ഇരുത്തി സുരേഷ് ഗോപി, നിങ്ങളാണ് ഇന്നത്തെ താരങ്ങളെന്നും ‘സ്വച്ഛത പഖ്വാഡാ’ പ്രചാരണപരിപാടി അത്രപെട്ടെന്നാരും മറക്കില്ലെന്നും കേന്ദ്രമന്ത്രി, എല്ലാരും ഇരുന്ന ശേഷം സുരേഷ് ഗോപി ഇരുന്നത് പ്ലാസ്റ്റിക് കസേരയിൽ എല്ലാവർക്കും പിന്നിൽ, ചടങ്ങിൽ സൂപ്പർ താരങ്ങളായി ശുചീകരണ തൊഴിലാളികൾ Sunday, July 07, 2024
രണ്ടു മണ്ഡലങ്ങളിലെ വോട്ട് ബിജെപിയിലേക്ക് ഒഴുകി...!, അമ്പലങ്ങളും മതാചാരങ്ങളും കേന്ദ്രീകരിച്ച് ആർഎസ്എസ് - ബിജെപി സംഘടനകൾ വളരുന്നത് അറിയാതെ പോയി, തിരഞ്ഞെടുപ്പ് ഉയർന്നു കേട്ട മുസ്ലിം പ്രീണന വിവാദങ്ങൾ കനത്ത തിരിച്ചടിയായി, ഈഴവ വിഭാഗത്തിന്റെ വോട്ട് എങ്ങോട്ടെന്നില്ലാതെ മറിഞ്ഞു, ക്രൈസ്തവരെ ഒപ്പം നിർത്താൻ കഴിഞ്ഞില്ല, തിരഞ്ഞെടുപ്പ് പരാജയത്തിൽ സംസ്ഥാന ഘടകത്തിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി Sunday, July 07, 2024
ഷൂട്ടൗട്ടിൽ പതറി ബ്രസീല്‍...!, കോപ്പ അമേരിക്കയില്‍ മുന്‍ ചാമ്പ്യന്മാരെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി ഉറുഗ്വെ, സെമിയിൽ ഉറുഗ്വെ കൊളംബിയയെ നേരിടും Sunday, July 07, 2024
കുടുംബബജറ്റ് താളം തെറ്റി...!, വീടുകളിലെ പാചകത്തിന് 10 ശതമാനം ചെലവേറുമെന്ന് റിപ്പോർട്ട്, സവാളയ്ക്കും തക്കാളിയ്ക്കും ഉരുളക്കിഴങ്ങിനും തീ വില, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമോടി സാധാരണക്കാർ Sunday, July 07, 2024
മലയാളിയുടെ പോക്കറ്റടിച്ച് തട്ടിപ്പ് സംഘങ്ങൾ...!, ഒരാഴ്ചക്കിടെ മാത്രം വിവിധ പരാതികളിൽ നഷ്ടമായത് അഞ്ചര കോടിയോളം രൂപയെന്ന് പോലീസ്, ഓൺലൈൻ തട്ടിപ്പ് വാർത്തകൾ പുറത്തു വരുമ്പോഴും നമ്മൾ പഠിക്കാത്തത് എന്തുകൊണ്ട്? Sunday, July 07, 2024
അഞ്ച് നില കെട്ടിടം തകര്‍ന്ന് അപകടം!, മരിച്ചവരുടെ എണ്ണം മൂന്നിൽ നിന്ന് ഉയർന്ന് ഏഴായി, അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും കെട്ടി s അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി പേര്, പ്രാർത്ഥനയോടെ രാജ്യം Sunday, July 07, 2024
ഗാസയെ വീണ്ടും ചോരയിൽ മുക്കി ഇസ്രായേൽ!, സ്കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, പരിക്കേറ്റവർ നിരവധി Sunday, July 07, 2024
ഞായറാഴ്ചയും അവധിയില്ല...!, സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, വരും മണിക്കൂറിൽ ഏഴ് ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും മഴയ്ക്കും സാധ്യത, തീരത്ത് ഉയർന്ന തിരമാല മുന്നറിയിപ്പ്, ഏഴിടത്ത് ജാഗ്രതാ നിർദ്ദേശം Sunday, July 07, 2024
മയക്കുമരുന്നുമായി യുവാവ് പിടിയിൽ!, പിടിച്ചെടുത്തത് മനോരോഗികൾക്ക് നൽകുന്ന ഡോസ് കൂടിയ ഗുളികകൾ Sunday, July 07, 2024