ഈ രാശിക്കാർ എതിരാളികളെ സൂക്ഷിക്കുക...!, രാശി ഇതാണെങ്കിൽ സാഹചര്യങ്ങൾ അനുകൂലമായിരിക്കും, സൂര്യരാശി നോക്കി മനസ്സിലാക്കാം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് Tuesday, July 09, 2024
മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ്റെ മര്‍ദ്ദനമേറ്റ അപസ്മാര രോഗിയായ 38-കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Tuesday, July 09, 2024
സ്വകാര്യ ബസ് കണ്ടക്ടറെ പെൺകുട്ടിയും കുടുംബവും തല്ലിയ സംഭവം!, യുണിഫോമും കാര്‍ഡുമില്ലാതെ കണ്‍സഷനില്ലെന്ന് പറഞ്ഞതല്ല മർദ്ദിച്ചതിന് കാരണമെന്ന് വിദ്യാർഥിനി, കണ്ടക്ടർ ചോദിച്ചത് ആരുടെയെങ്കിലും കൂടെ കറങ്ങാൻ പോയതാണോ എന്ന്, ആ ചോദ്യം മാനസിക വിഷമം ഉണ്ടാക്കിയതായി പെൺകുട്ടി Tuesday, July 09, 2024
കൊല്ലത്ത് കാണാൻ എന്തുണ്ട്?...!, ജഡായുപ്പാറയുണ്ട് റോസ്മലയുണ്ട് മൺഡ്രോതുരുത്തുണ്ട് പിന്നെ സാമ്പ്രാണിക്കോടിയും തുടങ്ങി കാണേണ്ടതെല്ലാം ഇവിടുണ്ട്, അവധി ദിവസങ്ങളിൽ കൊല്ലത്തേക്ക് വരാം ഈ നാടും നാട്ടുകാരുടെ സൗഹൃദവും ആസ്വദിച്ച് സംതൃപ്തിയോടെ മടങ്ങാം, കാണേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ ഇവ Tuesday, July 09, 2024
ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസ്...!, കേസിൽ ഇരയേയും അമ്മയെയും വിസ്തരിച്ച് പോക്സോ കോടതി, പ്രതിയെ ഹാജരാക്കിയത് വീഡിയോ കോൺഫറൻസ് വഴി Tuesday, July 09, 2024
ലുലുമാളിൽ ഓഫർ സെയിലിനിടെ ലക്ഷങ്ങൾ വിലവരുന്ന ഐഫോണുകൾ മോഷണം പോയി...!, പരാതി നൽകിയതോടെ മാൾ അധികൃതരും ജീവനക്കാരും ഞെട്ടി, കള്ളന്മാർ കപ്പലിൽ തന്നെ Tuesday, July 09, 2024
ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി...!, ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്നും പി.ബി. നൂഹിനെ മാറ്റി, ഒഴിവാക്കൽ മന്ത്രിയുമായി ഭിന്നത നിലനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, ശിഖ സുരേന്ദ്രൻ പുതിയ ടൂറിസം ഡയറക്ടർ Tuesday, July 09, 2024
പഴയ വാക്ക് തർക്കം അടിപിടിയായി...!, തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ്- ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം, ഒരാളുടെ നില ഗുരുതരം Tuesday, July 09, 2024
ഒഡിഷയില്‍ നിന്നും ബാംഗ്ലൂര്‍ വഴി കേരളത്തിലേക്ക്...!, സകലതും യുവാക്കളുടെ പെർഫെക്റ്റ് പ്ലാൻ പ്രകാരം നടന്നു, പക്ഷെ വിൽപ്പന ആരംഭിക്കുന്നതിന് മുൻപ് എല്ലാം തകർത്ത് കേരള പോലീസ്, വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ Tuesday, July 09, 2024
ഭർത്താവുമായി സഞ്ചരിക്കവെ അപകടം...!, ടിപ്പറിൽ കുരുങ്ങി താഴെ വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം, അപകടം ഇവർ സഞ്ചരിച്ച സ്കൂട്ടർ പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കുന്നതിനിടെ Tuesday, July 09, 2024
ഷെയർ മാർക്കറ്റിൽ പണം ഇറക്കിയാൽ ലാഭം കൂടുതൽ കിട്ടും...!, പ്രമുഖ ഹോട്ടലുടമയെ പറഞ്ഞ് പറ്റിച്ച് നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്, മുംബൈക്കാരൻ തട്ടിയെടുത്തത് മുപ്പത് ലക്ഷത്തോളം രൂപ, പരാതിയ്ക്ക് പിന്നാലെ 38 കാരനെ പൊക്കി പൊലീസ് Tuesday, July 09, 2024
'പിള്ളാരെ തൊടാറായോ'...!, കൂട്ടാളികളെ വിട്ടയച്ചില്ലെങ്കിൽ സ്റ്റേഷനില്‍ ബോംബുവയ്ക്കുമെന്ന് പോലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തി ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ, ഇയാളുടെ വീട്ടിലും ഉറ്റ അനുയായികളുടെ വീട്ടിലും പൊലീസ് റെയ്ഡ് Monday, July 08, 2024
കൊല്ലത്ത് വിവരാവകാശ കമ്മിഷന് സിറ്റിംഗ്...!, രണ്ടു വര്‍ഷം മുമ്പത്തെ അപക്ഷയെ സംബന്ധിച്ച പരാതിയിൽ നേരിട്ട് രേഖകള്‍ കൈമാറി, പകര്‍പ്പിന്റെ ചിലവ് ഉദ്യോഗസ്ഥര്‍ അടക്കണം, പരാതിക്കാരന് വൈകിയെങ്കിലും നീതി Monday, July 08, 2024
കൊല്ലത്ത് യുവതിയ്ക്ക് അതിക്രൂര മർദ്ദനം...!, രാത്രി മദ്യപിച്ചെത്തി കതക് തല്ലി തകര്‍ത്ത് മര്‍ദ്ദിച്ച് പരക്കേല്‍പ്പിച്ചു, സംഭവത്തിൽ ഭര്‍ത്താവ് അറസ്റ്റില്‍ Monday, July 08, 2024
രഹസ്യ വിവരം ലഭിച്ചതോടെ കാലി ചന്തയിൽ പോലിസ് പരിശോധന...!, 63 കുപ്പി ഹെറോയിനും മോഷണം പോയ അര ലക്ഷം രൂപയോളം വില വരുന്ന ആപ്പിൾ മൊബൈൽ ഫോണും, രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ Monday, July 08, 2024
ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു...!, വിടവാങ്ങിയത് ഇന്ത്യൻ പോപ്പ് ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് Monday, July 08, 2024