പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ച് മനുവിനെതിരായ പരാതിയില്‍ വീഴ്ച പറ്റി...!, കുറ്റസമ്മതവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, മാപ്പ് പറഞ്ഞു Saturday, July 13, 2024
കൊല്ലത്ത് 11-കാരിയെ പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയിൽ...!, അറസ്റ്റിലായത് അമ്മയുടെ സുഹൃത്തായ യുവാവ് എന്ന് പോലീസ്, ലൈംഗികാതിക്രമം പുറത്തറിയുന്നത് കുട്ടി അധ്യാപികയോട് പറഞ്ഞതോടെ, പ്രതിയെ പിടികൂടിയത് ചവറ ഇൻസ്പെക്ടർ അജീഷ് വി.എസ്-ന്റെ നേതൃത്വത്തിലുള്ള സംഘം Saturday, July 13, 2024
കോടതിമുറിയിൽ ജഡ്ജി കാണവെ ഭർത്താവിൻ്റെ കഴുത്തിന് പിടിച്ച് യുവതി..!, ഭർതൃവീട്ടിൽ പീഡനമെന്ന കേസിലെ യുവതിയെ പിടിച്ചു മാറ്റിയത് സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാർ, പിന്നാലെ കോടതിമുറിയില്‍ അതിക്രമം നടത്തിയതിന് റിമാൻഡ്, യുവതിയ്ക്ക് ജാമ്യം നൽകി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി Saturday, July 13, 2024
കാഞ്ഞാവെളി ജവാൻ മുക്കിലെ വാഹനാപകടം...!, കാറിടിച്ച് സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റ സംഭവത്തിൻ്റെ അവ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു, വീഡിയോ കാണാം Friday, July 12, 2024
അഷ്ടമുടി ലൈവിന് ഒരു പൊൻ തൂവൽ കൂടി...!, കരുവ - കാഞ്ഞാവെളി റോഡ് പണിയിലെ അനിശ്ചിതത്വം നീങ്ങി, റോഡ് പണി തിങ്കളാഴ്ച ആരംഭിക്കും, ജുലൈ 15 മുതൽ അഞ്ചാലുംമൂട് നിന്ന് ഇഞ്ചവിള - മുക്കടക്കമുക്ക് - കാഞ്ഞാവെളി റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പി.ഡബ്ല്യു.ഡി Friday, July 12, 2024
ഇഷ്ടക്കാരെയും സ്വന്തക്കാരെയും ജോലിയിൽ തിരുകി കയറ്റി...!, കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് എസ്.ഡി.പി.ഐ മാർച്ച് നടത്തി Friday, July 12, 2024
വീട്ടമ്മയുടെ മുഖത്ത് മുളകു പൊടി എറിഞ്ഞ് കവർച്ച...!, അടുക്കള വാതില്‍ അടയ്ക്കവേ തള്ളിത്തുറന്ന് നാലേകാൽ പവൻ സ്വർണമാല മോഷ്ടിച്ചു, പൊലീസ് അന്വേഷണം തുടങ്ങി Friday, July 12, 2024
നിങ്ങളുടെ നിത്യ ജീവിതത്തില്‍ ഈ ആറ് തീരുമാനങ്ങൾ എടുത്തിട്ടുണ്ടോ?...!, പകുതിയോളം കാന്‍സര്‍ മരണങ്ങള്‍ക്കും കാരണമാകുന്നത് പുകവലി, മദ്യപാനത്തിന്റെ അളവിനെ കുറിച്ച് പുതിയ പഠന റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല Friday, July 12, 2024
പന്ത്രണ്ടുവയസുകാരനു നേരെ തെരുവുനായ്ക്കളുടെ ആക്രമണം...!, കുട്ടിയെ കൊല്ലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു Friday, July 12, 2024
പോലീസ് വാഹനം സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിയുടെ നട്ടെല്ലിന് പരിക്ക്...!, ചികിത്സയ്ക്ക് സഹായം നൽകാമെന്ന് വാഗ്ദാനം നൽകി പോലീസ് പറ്റിച്ചതായി യുവതി, മാസങ്ങളായി യുവതി ദുരിത കിടക്കയിൽ Friday, July 12, 2024
ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തെ അടിയന്തിരാവസ്ഥ ദിനം ഇനി മുതൽ ഭരണഘടനാഹത്യ ദിനം...!, ജൂൺ 25-ന് ഭരണഘടനാഹത്യ ദിനമായി ആചരിക്കാൻ പുതിയ വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി, അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് അമിത് ഷാ Friday, July 12, 2024
കേരള കലാമണ്ഡലത്തിൽ പുതിയ മാറ്റം...!, വിദ്യാർത്ഥികൾക്ക് സസ്യാഹാരം മാത്രം വിളമ്പിയിരുന്ന കലാമണ്ഡലത്തിൽ ചിക്കൻ ബിരിയാണി വിളമ്പി, സസ്യേതര ഭക്ഷണം കഴിച്ച 480 വിദ്യാർത്ഥികളിൽ 450 പേരും മാംസാഹാരം കഴിച്ചു, മാസത്തിൽ ഒന്നിലധികം തവണ മാംസാഹാരം നൽകാൻ തീരുമാനമുണ്ടെന്ന് രജിസ്ട്രാർ Friday, July 12, 2024
കൊല്ലത്ത് രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്റർ ലബോറട്ടറി വരുന്നു...!, സുസജ്ജമായ ലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണ്ണയ പരിശോധനകളും സുഗമമാകും, കർഷകർക്കും അരുമമൃഗസ്നേഹികൾക്കും ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി Friday, July 12, 2024
സാരഥിയുടെ സാരഥിയ്ക്ക് മുട്ടൻ പണി...!, രോഗിയായ സ്ത്രീയെ പാതി വഴിയിൽ ഇറക്കിവിട്ട ഓട്ടോറിക്ഷ ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേയ്ക്ക് റദ്ദാക്കി എംവിഡി, കേസെടുത്തു Friday, July 12, 2024
കാഞ്ഞാവെളി ജവാൻ മുക്കിൽ വാഹനാപകടം...!, കാറിടിച്ച സ്കൂട്ടർ യാത്രികൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ Friday, July 12, 2024
വന്‍കിട പദ്ധതികള്‍ എല്ലാം കടലാസ്സില്‍ ഒതുങ്ങുന്ന കാലഘട്ടം കേരള ജനത ഇന്ന് മറന്നിരിക്കുന്നു...!, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന് മുന്നില്‍ വാതായനങ്ങൾ തുറക്കുമ്പോള്‍ വമുക്ക് ഓരോരുത്തര്‍ക്കും കരുത്തും കരുതലുമായി മുഖ്യമന്ത്രി, പിണറായി വിജയനെ പ്രശംസിച്ച് ദിവ്യ എസ് അയ്യർ Friday, July 12, 2024
നിയമം പാലിക്കാതെ നിയമപാലകർ...!, ഉടമകൾ അറിയാതെ ആർസിയിൽ കൃത്രിമം കാണിച്ച പ്രതികൾ പിടിയിൽ, വ്യാജ ആർസി ബുക്ക് നിർമ്മിക്കാൻ പ്രതികള്‍ക്ക് സഹായം ചെയ്തത് സബ് ആർ.ടി ഓഫീസും Friday, July 12, 2024
ഇങ്ങനെ പേടിക്കല്ലെ...!, അമ്പലപ്പുഴയിലെ ബാറിൽ കണ്ടത് കുപ്രസിദ്ധ മോഷ്ടാവായ ബണ്ടിച്ചോർ അല്ല, സ്ഥിരീകരണവുമായി പോലീസ് രംഗത്ത്, ദൃശ്യത്തിലുള്ളത് ഇൻഡോ ടിബറ്റൻ ബോർഡർ ഫോഴ്സിലെ ഉദ്യോഗസ്ഥൻ Friday, July 12, 2024
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി!, ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത് ഇ.ഡിയുടെ എതിർപ്പിനെ അവഗണിച്ച്, മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യത്തില്‍ തീരുമാനം അദ്ദേഹം എടുത്തോളും എന്ന് കോടതി Friday, July 12, 2024
രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞ് വെല്ലുവിളി...!, കുറുകെ കാറിട്ട് യുവാക്കൾ ആംബുലൻസ് തടഞ്ഞത് ഹോണടിച്ചതിതെന്ന് പോലീസ്, വീഡിയോ ദൃശ്യങ്ങൾ കാണാം Friday, July 12, 2024