കേരളത്തിൽ വീണ്ടും നിപ ഭീതി....!, നിപ സംശയിച്ച് മരിച്ച 24-കാരൻ്റെ പരിശോധനാ ഫലം പോസിറ്റീവ്, സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 26ൽ നിന്നും 151 ആയി ഉയർന്നു, പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി Sunday, September 15, 2024
സഹോദരിയുമായി വഴക്കുണ്ടാക്കി ഇന്നലെ രാവിലെ വീട് വിട്ടിറങ്ങി...!, 15 വയസുകാരനെ പോലീസ് അന്വേഷണം നടക്കുന്നതിനിടെ കണ്ടെത്തി Sunday, September 15, 2024
അപ്രതീക്ഷിത പ്രഖ്യാപനവുമായി ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ...!, വോട്ടർമാർ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കില്ല, ദിവസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് അരവിന്ദ് കെജ്രിവാൾ Sunday, September 15, 2024
ഓണം അലവൻസ് നിഷേധിച്ചതിൽ തലസ്ഥാനത്ത് പ്രതിഷേധം...!, മണ്ണ് കഞ്ഞി സമരവുമായി കെഎസ്ആർടിസി ജീവനക്കാർ, ഇലയിൽ മണ്ണ് വിളമ്പി കെഎസ്ഇബി കരാർ തൊഴിലാളി ഫെഡറേഷൻ, തിരുവോണ ദിവസവും സെക്രട്ടറിയേറ്റ് പരിസരത്ത് ഒഴിവില്ലാതെ സമരങ്ങൾ Sunday, September 15, 2024
ഹൃദയാഘാതത്തെത്തുടർന്ന് അമേരിക്കയിൽ മലയാളി നവവധു മരിച്ചു...!, വിവാഹം കഴിഞ്ഞത് നാലുമാസം മുന്‍പ് Sunday, September 15, 2024
കൊല്ലം കോർപ്പറേഷന് ഫേസ്ബുക്കിൽ പൂര തെറി...!, ഉത്രാടപ്പാച്ചിൽ ഓടിയ മലയാളിയെ വെട്ടം കാണിക്കാതെ തെരുവു വിളക്കുകൾ, കൊല്ലം മേയർക്ക് എതിരെ രൂക്ഷ വിമർശനം Sunday, September 15, 2024
യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി...!, 27-കാരിയെയും അഞ്ചും മൂന്നും വയസുള്ള രണ്ട് മക്കളെയും കാണാതായത് ഇന്നലെ വൈകുന്നേരം മുതൽ, തിരച്ചിൽ Sunday, September 15, 2024
യുവാവ് നടുറോഡിൽ മരിച്ച നിലയിൽ...!, സംഭവത്തിൽ അന്വേഷണം തുടങ്ങി പൊലീസ്, ശരീരത്തിൽ മുറിവുകൾ Sunday, September 15, 2024
കാറിലെത്തിയ യുവാക്കൾ ന്യൂജനറേഷൻ മയക്കുമരുന്നുമായി പിടിയിൽ...!, പിടി വീണത് പരിശോധനയ്ക്കിടെ ഉരുണ്ടുകളിച്ചതോടെ, രണ്ട് യുവാക്കൾ അറസ്റ്റിൽ Sunday, September 15, 2024
നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്...!, അമ്മയുടെ കാമുകന്റെ വധശിക്ഷ ഇളവ് നൽകി ഹൈക്കോടതി, ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു Sunday, September 15, 2024
അതിജീവനത്തിൻ്റെ തിരുവോണത്തെ വരവേറ്റ് മലയാളികൾ...!, ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാക്കളായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെ പ്രമുഖർ, മുണ്ടക്കൈ ഓർമ്മിപ്പിച്ചും വയനാടിനെ ചേർത്ത് പിടിക്കണമെന്ന് അഭ്യർത്ഥിച്ചും മുഖ്യമന്ത്രിയുടെ ഓണാശംസ Sunday, September 15, 2024
ഓണത്തിനിടയ്ക്ക് കുലുക്കി സര്‍ബത്ത് കച്ചോടം...!, സംശയം തോന്നി നടത്തിയ പരിശോധനയിൽ പിടികൂടിയത് അനധികൃത ചാരായ വില്‍പ്പന, അതിവിദഗ്ധമായി ചാരായം വാറ്റി വിറ്റ രണ്ട് പേര് എക്സൈസിന്റെ പിടിയില്‍ Sunday, September 15, 2024
ഡയമണ്ട് ലീഗ് ഫൈനലിലെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാംസ്ഥാനം...!, ഒന്നാം സ്ഥാനം നഷ്ടമായത് 0.01 മീറ്ററിൻ്റെ നേരിയ വ്യത്യാസത്തില്‍, നേട്ടം ഇത് രണ്ടാം തവണ Sunday, September 15, 2024
തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി മത്സരാർഥി മരിച്ചു...!, മരിച്ചത് 50 വയസ്സുകാരനായ ലോറി ഡ്രൈവർ, മരണം ഇഡ്ഡലി തൊണ്ടയിൽ കുടുങ്ങി തളർന്നു വീണതിന് പിന്നാലെ Sunday, September 15, 2024
48 മണിക്കൂറുകളായി നിർത്താതെയുള്ള മഴ....!, 80 വര്‍ഷത്തിനിടയിലെ റെക്കോർഡ് കനത്തമഴയിൽ താജ്മഹല്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങള്‍ക്ക് കേടുപാടുകള്‍, പ്രധാന താഴികക്കുടത്തില്‍ നിന്ന് ചോർച്ചയെന്ന് റിപ്പോർട്ട്, ഉറവിടം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ Sunday, September 15, 2024
തിരുവോണ ദിനത്തിൽ മലയാളിക്ക് ദുഃഖ വാർത്തയായി ട്രെയിൻ അപകടം...!, ട്രെയിന്‍ തട്ടി മരണമടഞ്ഞ മൂന്നുപേരും പ്രദേശത്ത് വിവാഹ ചടങ്ങുകള്‍ക്ക് എത്തിയ സംഘത്തിലുള്ളവർ, ചില ശരീരഭാഗങ്ങൾ കണ്ടെത്തിയത് അടുത്ത സ്റ്റേഷനിൽനിന്ന്, വേണ്ടപ്പെട്ടവര്‍ കൂടെയില്ലാതെ എങ്ങനെ തിരിച്ചു പോകുമെന്ന് അറിയാതെ കുടുംബം Sunday, September 15, 2024
ജ്യൂസിൽ മൂത്രം കലർത്തി വില്പന നടത്തിയതായി ആരോപണം...!, കടയുടമയും ജീവനക്കാരനും പോലീസ് പിടിയിൽ, പരിശോധനയിൽ മൂത്രം നിറച്ച പ്ലാസ്റ്റിക് ബോട്ടില്‍ കണ്ടെത്തി Sunday, September 15, 2024