banner

അഞ്ചാലുംമൂട് സ്വദേശിയായ കൺട്രോൾ റൂം എസ്.ഐ അനൻ ബാബു അന്തരിച്ചു


കൊല്ലം : അഞ്ചാലുംമൂട് വെട്ടുവിള ശ്രീ വിജയം വീട്ടിൽ അനൻ ബാബു (53) അന്തരിച്ചു. കൊല്ലം കൺട്രോൾ റൂം സബ് ഇൻസ്പെക്ടറായിരുന്നു. നേരത്തെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഷീജ (ഇ എസ് ഐ തൃക്കോവിൽവട്ടം, കൊല്ലം) മകൻ ജിനൻ സംസ്കാരം നാളെ (ഞായറാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments