രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസ്!, 16ഓളം കൊലപാതകങ്ങളിൽ വിചാരണക്കോടതി വിധിച്ചത് വധശിക്ഷയ്ക്ക്, പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി Monday, October 16, 2023
ജനവാസമേഖലയില്‍ കാട്ടാനകള്‍ ഇറങ്ങി കൃഷി നശിപ്പിച്ചു!, നശിപ്പിക്കപ്പെട്ടത് രണ്ട് ഏക്കറോളം സ്ഥലത്തെ കൃഷി Monday, October 16, 2023
ക്രിസ്മസ്, പുതുവത്സര കാലം മുന്നിൽ കണ്ട് പ്രവാസികളെ പിഴിയാൻ വിമാന കമ്പനികൾ!, ടിക്കറ്റ് നിരക്ക് ഭീമമായി വർദ്ധിപ്പിച്ചു, ദുബായിലേക്ക് പറക്കാൻ സാധാരണ 15,000 ആണെങ്കിൽ ഇത്തവണ 75,000 രൂപക്കുമുകളിൽ, ഈക്കാര്യങ്ങൾ ശ്രദ്ധിക്കൂ Monday, October 16, 2023
റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ചു!, വയോധികയ്ക്ക് ദാരുണ അന്ത്യം, യുവാവ് ഓടിച്ചിരുന്ന ബൈക്ക് അമിതവേഗതയിലായിരുന്നെന്ന് പോലീസ്, കേസെടുത്തു Monday, October 16, 2023
നിയമസഭാ കൈയ്യാങ്കളിക്കേസ്!, എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും മന്ത്രി വി.ശിവന്‍കുട്ടിയും കോടതിയില്‍ ഹാജരായി Monday, October 16, 2023
മദ്യപിച്ച് ഫോണിൽ സംസാരിച്ച് പെട്രോളടിക്കാൻ എത്തി!, മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായി ജീവനക്കാരനെ അക്രമിച്ചു, ജയശങ്കറിൻ്റെ തലയ്ക്ക് സാരമായ പരിക്ക് Monday, October 16, 2023
പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി വിവരം നൽകിയാൽ പാരിതോഷികം നൽകുമെന്ന സർക്കാർ പ്രഖ്യാപനം വെറും പാഴ് വാക്ക്!, പിഴയായി ഇരുപത്തിയാറ് ലക്ഷത്തിലധികം കിട്ടിയപ്പോൾ പാരിതോഷികം നൽകിയത് വെറും ഒന്നര ലക്ഷത്തോളം രൂപ, 30 ദിവസത്തിനകം പാരിതോഷികം അക്കൗണ്ടിലെത്തുമെന്ന വാഗ്ദാനം നടപ്പിലാകുന്നില്ലെന്ന് ആക്ഷേപം Monday, October 16, 2023
പി.ആര് ഏജൻസിയെ കെട്ടിപ്പിടിച്ചാണ് പിണറായി നടക്കുന്നത്!, കള്ളം പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലെയെന്നും എന്തൊരു തൊലിക്കട്ടിയാണിതെന്നും പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസ് എങ്ങനെ രാഷ്ട്രീയം നടത്തണമെന്ന് പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്ന് വി.ഡി സതീശൻ Monday, October 16, 2023
ശബരിമലയിലെ തുലാമാസ പൂജ!, പ്രത്യേക സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി, പമ്പയിലേക്ക് മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്ന് അധികൃതർ Monday, October 16, 2023
അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം!, 10 വയസ്സുകാരിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ചത് 62കാരൻ, ആശുപത്രി ജീവനക്കാരി പോലീസിൽ അറിയിച്ചതോടെ അറസ്റ്റ് Monday, October 16, 2023
പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങി വാട്സാപ്പ്!, ചില സ്മാര്‍ട് ഫോണുകളില്‍ വാട്സ്ആപ് ലഭിക്കില്ലെന്ന് മാതൃകമ്പനിയായ മെറ്റ, കമ്പനിയുടെ മുന്നറിയിപ്പ് ഇങ്ങനെ Monday, October 16, 2023
കാഞ്ഞാവെളി ടാക്സി സ്റ്റാൻഡിൽ പഴയകാല കാർ ടാക്സി ഡ്രൈവർ, പ്രാക്കുളം ദീപ ഭവനത്തിൽ സുരേന്ദ്ര ബാബു (64) അന്തരിച്ചു Monday, October 16, 2023
ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ കുടുംബത്തിൻ്റെ വീട് കുത്തിത്തുറന്ന് കവർച്ച!, വീടിന്റെ വാതില്‍ തുറന്നത് കമ്പിപ്പാര ഉപയോഗിച്ച്, 40 പവന് സ്വര്‍ണം നഷ്ടമായതായി വീട്ടുകാർ Monday, October 16, 2023
തലസ്ഥാനത്ത് എലിപ്പനി ജാഗ്രത നിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്!, മുന്നറിയിപ്പ് ഇടവിട്ട് മഴ പെയ്യുന്ന പശ്ചാത്തലത്തില്‍, രോഗസാധ്യത കൂടിയവര്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ ഡോക്സിസൈക്ലിൻ മരുന്ന് കഴിക്കാനും നിർദ്ദേശം Monday, October 16, 2023
പെട്രോൾ പമ്പിലേക്ക് തുരുമ്പെടുത്ത പൊലീസ് ജീപ്പ് ഇടിച്ചു കയറി അപകടം!, വൻ ദുരന്തം ഒഴിവായത് തലനാരിഴവ്യത്യാസത്തിൽ, ആളുകൾ രക്ഷപ്പെട്ടത് ഓടിമാറി Monday, October 16, 2023
65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് ഇന്ന് തുടക്കമായി!, ഇനിയുള്ള നാല് ദിനങ്ങൾ ട്രാക്കിലും ഫീൽഡിലും തീപാറുന്ന പോരാട്ടങ്ങൾ, ആറ് വിഭാഗങ്ങളിലായി മത്സരിക്കുക മൂവായിരത്തിലധികം വിദ്യാർഥികൾ Monday, October 16, 2023
പലസ്തീൻ അനുകൂല പോസ്റ്റ്!, യു.പിയിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു, സുഹൈലിനെതിരെ അന്വേഷണം ആരംഭിച്ചതായി ഡി.എസ്.പി Monday, October 16, 2023
യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ!, 22 കാരനെ കിടക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് അയൽവാസികൾ, അക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത്, പിതാവിനായി പോലീസ് അന്വേഷണം Monday, October 16, 2023
പാരലൽ കോളേജ് ഉടമ പോക്സോ കേസിൽ അറസ്റ്റിൽ!, പിടിയിലായത് രണ്ടു വിദ്യാർഥിനികളുടെ പരാതിയിൽ Monday, October 16, 2023
ഐസ്ക്രീം ട്രക്കിൽ മൃതദേഹങ്ങൾ!, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഗാസ നിവാസികളുടെ മൃതശരീരങ്ങൾ സൂക്ഷിക്കുക ഐസ്ക്രീം ട്രക്കുകളില്‍, സംസ്കരിക്കാന്‍ സ്ഥലമില്ല, മോര്‍ച്ചറികളും നിറഞ്ഞു, യുദ്ധത്തിലകപ്പെട്ടവർ കടന്നു പോകുന്നത് ഭീതിനിറഞ്ഞ അനുഭവങ്ങളിലൂടെ Monday, October 16, 2023