പെരിനാട് പഞ്ചായത്തിന് ഇരുട്ടടി!, കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് സ്ഥാപിച്ച കുഴൽക്കിണറിലൂടെ വരുന്നത് ഉപ്പുവെള്ളം, പഠിക്കാതെ ആരേലും കായൽവാരത്ത് കുഴൽക്കിണർ കുത്തുമോയെന്ന് പ്രതിപക്ഷം Monday, May 06, 2024
ശ്രദ്ധിക്കണെ!, ഐസിഎസ്ഇ 10-12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും, ഫലം സിഐഎസ്സിഇ വെബ്സൈറ്റിലൂടെ Monday, May 06, 2024
മൃതദേഹവുമായി പോയ ആംബുലന്‍സിന് റോഡിൽ തീ പിടിച്ചു!, ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം, മറ്റൊരു ആംബുലന്‍സില്‍ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി Monday, May 06, 2024
കാണാതായ പെൺകുട്ടികൾ പുഴയിലേക്ക് ചാടി!, കയർ പരസ്പരം കൂട്ടിക്കെട്ടി ചാടിയ കൗമാരക്കാരായ പെൺകുട്ടികളെ രക്ഷിച്ചത് മീൻ പിടിക്കാനെത്തിയ തോണിക്കാർ, ജീവനൊടുക്കാൻ ശ്രമിച്ച കാരണം അജ്ഞാതം Monday, May 06, 2024
ആ വാർത്ത പച്ചക്കള്ളം!, ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നുവെന്ന പ്രചാരണം തള്ളി കെഎസ്ആർടിസി, ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ലെന്ന് വാർത്താക്കുറിപ്പ് Monday, May 06, 2024
റിട്ട. എസ്.ഐയുടെ ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം!, ഒരേക്കറിലെ തീപിടുത്തതിൽ നഷ്ടം രണ്ടരക്കോടിയോളം, കാരണം വ്യക്തമല്ല Monday, May 06, 2024
കൊല്ലത്ത് മകൻ്റെ സുഹൃത്ത് അമ്മയെ മർദ്ദിച്ചു!, അസഭ്യം വിളിച്ച് ക്രൂരമായി മർദ്ദിച്ചത് മകനെ മദ്യപിക്കാൻ കൂട്ടുവിടാത്തതിനെ ചൊല്ലി, ഒളിവിലായിരുന്ന യുവാവ് പിടിയിൽ Monday, May 06, 2024
ഏകാനയില്‍ വിജയക്കൊടിപാറിച്ച് കൊല്‍ക്കത്ത!, 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കുതിച്ച ലഖ്നൗവിനെ 137-ആം റണ്‍സിൽ പിടിച്ചുകെട്ടി, ഗംഭീര വിജയം 98 റൺസിന്, രാജസ്ഥാനെ പിന്തള്ളി പട്ടികയിൽ ഒന്നാമത് Monday, May 06, 2024
ലൈംഗിക പീഡന കേസ്!, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത എച്ച്.ഡി രേവണ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്, മകനെ വിമാനത്താവളത്തില്‍ വച്ചു തന്നെ അറസ്റ്റ് ചെയ്തേക്കും Sunday, May 05, 2024
കൊല്ലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർ ആശുപത്രിയിൽ!, ചികിത്സ തേടിയത് എട്ടുവയസ്സുകാരനും മാതാവും ഉൾപ്പെടെ 15 പേർ, ഭഷ്യ വിഷബാധയെന്ന് സംശയം Sunday, May 05, 2024
സാരി ഉപയോഗിച്ചാൽ ക്യാൻസർ വരുമോ?, ‘സാരി കാൻസറി’നു പിന്നിലെ കാരണങ്ങൾ നമ്മൾ നിസാരവൽക്കരിക്കുന്നവ, ഇവയെല്ലാം ഈ അർബുദത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ Sunday, May 05, 2024
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ചു!, സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് പരിശോധന, 18 കാരൻ പിടിയിൽ Sunday, May 05, 2024
ബാഴ്സ തോറ്റു!, ജിറോണക്ക് എതിരായ ബാഴ്സയുടെ തോൽവി 2-നെതിരെ 4-ഗോളുകൾക്ക്, ലീഗിൽ റയൽ കാദിസിനെ വീഴ്ത്തിയത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്, നാലു മത്സരങ്ങൾ ശേഷിക്കെ കിരീടം ഉറപ്പിച്ച് റയൽ മാഡ്രിഡ് Sunday, May 05, 2024
നിർത്താതെ അടിച്ച് ആർസിബി!, ഗുജറാത്ത് ടൈറ്റൻസിന് എതിരെ നാലു വിക്കറ്റിന്റെ തകർപ്പൻ വിജയം, ഗുജറാത്തിന്റെ ബാറ്റർമാർക്ക് 'അടിയിൽ' നിരാശ Sunday, May 05, 2024
പെരിനാട് കലാവേദിയുടെ 'സർഗ്ഗകേളി 2024' സമാപിച്ചു!, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻറ് കെ.ബി.മുരളീകൃഷ്ണൻ, തിരശ്ശീല വീണത് ഒന്നരമാസം നീണ്ടുനിന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പിന് Saturday, May 04, 2024
വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം മുകളിലേക്ക് വീണു!, 29-കാരനായ ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന 2 പേർക്ക് ഗുരുതര പരിക്ക് Saturday, May 04, 2024
പ്രസവം മെഡിക്കൽ കെയർ കിട്ടാതെ!, കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് വലിച്ചെറിഞ്ഞ യുവതി ഐസിയുവിൽ, നിലവിലുള്ള മൊഴിയിൽ ആൺസുഹൃത്തിനെ കുറ്റപ്പെടുത്തുന്ന രീതിയില്ല, ആരോഗ്യനില മെച്ചപ്പെടാതെ മൊഴിയെടുക്കാൻ സാധിക്കില്ലെന്നും വിശദാന്വേഷണം വൈകുമെന്നും പോലീസ് Saturday, May 04, 2024
അരളിപ്പൂ കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം!, ക്ഷേത്രങ്ങളിലെ പൂജയ്ക്കും നിവേദ്യത്തിനും പൂവിന് വിലക്കില്ല, ശാസ്ത്രീയ പരിശോധനാ ഫലം വരുന്ന മുറയ്ക്ക് കൂടുതൽ തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് Saturday, May 04, 2024
ചിത്രത്തിന്റെ ലാഭവിഹിതവും മുടക്കുമുതലും നൽകാതെ വഞ്ചിച്ചതായ കേസ്!, ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളായ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി Saturday, May 04, 2024
വേനലവധിക്ക് ശേഷം ഇതാ സ്കൂളുകള്‍ തുറക്കുന്നു!, ജൂണ്‍ മൂന്നിന് തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്, മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി Saturday, May 04, 2024