മാധ്യമ പ്രവർത്തകൻ ബിപിന്‍ ചന്ദ്രൻ അന്തരിച്ചു!, അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ, വിടവാങ്ങിയത് സിപിഎം നേതാവ് എസ് രാമചന്ദ്രന് പിള്ളയുടെ മകൻ Sunday, May 12, 2024
ഹെൽമറ്റ് വാങ്ങിയിട്ട് തിരികെ നൽകിയില്ല!, പ്രതികാരമായി ഹെഡ്സെറ്റ് എടുത്തു കൊണ്ട് പോയി, ചോദിച്ചും പറഞ്ഞും അടിയായി, യുവാവിനെ നടുറോഡിൽ തടഞ്ഞുവെച്ച് മർദ്ദിച്ച സംഭവത്തിൽ 19-കാരൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ Sunday, May 12, 2024
എംഎൽഎയെ കാണാനെത്തി നടൻ അല്ലു അർജുൻ!, വിവരമറിഞ്ഞതോടെ നടനെ കാണാൻ തടിച്ചുകൂടി ആരാധകർ, താരത്തിനെതിരെയും എം.എൽ.എക്കെതിരെയും കേസ് Sunday, May 12, 2024
മഞ്ഞപ്പിത്തം ബാധിച്ച് പതിനാലുകാരന് മരിച്ചു!, ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം, ജാഗ്രത Sunday, May 12, 2024
നിശ്ചയിച്ച വിവാഹം മുടങ്ങിയതിൻ്റെ പക!, 16 വയസ്സുകാരിയെ യുവാവ് തലയറുത്ത് കൊലപ്പെടുത്തിയ സംഭവം, പ്രതി മരിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്തതായും പോലീസ്, പെൺകുട്ടിയുടെ തല കണ്ടെടുത്തു Sunday, May 12, 2024
കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു!, ആർ.എം.പി നേതാവ് ഹരിഹരൻ്റെ പരാമർശം സാംസ്കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളി, ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ Sunday, May 12, 2024
കാഞ്ഞാവെളി - കരുവ റോഡ് പണിയിലെ അനിശ്ചിതത്വം!, വ്യാപാരികൾ പരാതി പറയാറുണ്ടെന്നും റോഡ് പണി എത്രയും വേഗം പൂർത്തീകരിക്കണമെന്നും വാർഡ് മെമ്പർ അനിൽകുമാർ, മഴക്കാലത്തിന് മുന്നേ പണി പൂർത്തീകരിക്കുമെന്ന് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അജ്മീൻ എം കരുവ Sunday, May 12, 2024
ബീച്ചിൽ കുളിക്കാനിറങ്ങി അപകടം!, 22-കാരൻ മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ, അപകടം കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ Sunday, May 12, 2024
ക്ഷേത്രത്തിലെ വഴിപാടുപണം വാങ്ങാൻ സ്വന്തം ഗൂഗിൾപേ നമ്പർ എഴുതിവെച്ച് തട്ടിപ്പ്!, കൈക്കലാക്കിയത് ലക്ഷക്കണക്കിനു രൂപയെന്ന് ആരോപണം, ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് ദേവസ്വംബോർഡ് Sunday, May 12, 2024
ഇന്ന് ലോക മാതൃദിനം!, കാൻസർ ബാധിച്ച് മരിച്ച അമ്മയുടെ ഓര്‍മ്മയ്ക്കായി ക്ഷേത്രം നിര്‍മ്മിച്ച് മകൻ, പൊതുജനങ്ങള്‍ക്ക് പ്രവേശനം ഇന്ന് മുതൽ Sunday, May 12, 2024
മൊബൈൽ ഫോണുകള്‍ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രം!, 28,200 ഫോണുകൾ തടയുക സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടത് കൊണ്ട്, ഈക്കാര്യം അറിഞ്ഞിരിക്കാം Sunday, May 12, 2024
അഷ്ടമുടി കായലിൽ മിന്നൽ പരിശോധന!, നിയമലംഘനം നടത്തിയ 11 ബോട്ടുകൾക്ക് പിടിവീണു, ഉടമകൾക്ക് മേൽ 1.70 ലക്ഷം പിഴ Sunday, May 12, 2024
കൊല്ലത്ത് യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമം!, ബൈക്കിലെത്തിയ യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി, യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്താൻ തയ്യാറാവാതെ പൊലീസ് Sunday, May 12, 2024
പരിഹരിച്ചിട്ടും പ്രശ്നങ്ങൾ തീരാതെ!, 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾ ഇന്നും മുടങ്ങി, റദ്ദാക്കിയത് നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങൾ Sunday, May 12, 2024
ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ അപകടത്തിൽപ്പെട്ടു!, മതിലില്‍ ഇടിച്ച കാറിലുണ്ടായിരുന്ന ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു, പരിക്കേറ്റ മൂന്ന് പേർ ചികിത്സയിൽ Sunday, May 12, 2024
രണ്ടാനച്ഛനുമായുള്ള സാമ്പത്തിക തർക്കം!, പണം തരാത്തതിൻ്റെ പേരിൽ 15 വയസ്സുകാരനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി, മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ തിരികെയെത്തിച്ച് പൊലീസ്, 6 പേർ പിടിയിൽ Sunday, May 12, 2024
മലയാളിക്ക് ആശ്വാസ വാർത്ത!, കേരളത്തിൽ വരും മണിക്കൂറുകളില്‍ കനത്ത മഴയ്ക്ക് സാധ്യത, കൊല്ലം ഉൾപ്പെടെ എട്ട് ജില്ലകളില്‍ മുന്നറിയിപ്പ്, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് Sunday, May 12, 2024
നഴ്സുമാരുടെ സേവനം സമാനതകളില്ലാത്തത്!, ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം, നഴ്സിംഗ് മേഖലയില്‍ ചരിത്ര മുന്നേറ്റം നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്, ആഗോള തലത്തില്‍ മലയാളി നഴ്സുമാര്‍ക്ക് വൻ സ്വീകാര്യതയെന്നും മന്ത്രി Sunday, May 12, 2024
ആദ്യം സ്ഥിരീകരിച്ചത് ഒൻപതു വയസുകാരിക്ക്!, സംസ്ഥാനത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് യുവാവ് മരിച്ചു, രോഗത്തിൻ്റെ പ്രത്യാഘാതങ്ങൾ കോവിഡിനേക്കാൾ മാരകം, പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ Sunday, May 12, 2024
കിടപ്പുരോഗിയായ പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച സംഭവം!, മകന് കുടുംബവുമായി വേളാങ്കണ്ണിയില്‍, വയോധികനെ സഹോദരന്റെ വീട്ടിലേക്ക് മാറ്റി Sunday, May 12, 2024