കെഎസ് ഹരിഹരന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞ സംഭവം!, കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസ്, അന്വേഷണം റോന്തു ചുറ്റിയവരിലേക്കോ? Monday, May 13, 2024
കുടുംബവഴക്കിനെ തുടർന്ന് തർക്കം!, വികലാംഗനെ സഹോദരിപുത്രൻ കോടാലി കൊണ്ടു വെട്ടിയും കല്ല് കൊണ്ടു തലയ്ക്കടിച്ചും കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയിൽ Monday, May 13, 2024
ബീച്ചിൽ കുളിക്കവെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം!, നില ഗുരുതരമായി തുടർന്ന രണ്ടുപേർ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം മൂന്നായി Monday, May 13, 2024
കപ്പല്‍ ബോട്ടിലിടിച്ച് അപകടം!, കടലിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കിട്ടി, മറ്റ് നാല് പേരെ കപ്പലിലെ ജീവനക്കാർ രക്ഷപ്പെടുത്തി Monday, May 13, 2024
നിർണ്ണായക ഘട്ടം!, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ഒൻപത് സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 മണ്ഡലങ്ങളിലെ ജനങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് Monday, May 13, 2024
പോലീസ് സേനയിലെ ആത്മഹത്യകൾ വർദ്ധിക്കുന്നു!, സമാധാനം കാക്കേണ്ടവർ ജീവനൊടുക്കുന്നത് മാനസിക സമ്മര്‍ദ്ദവും അമിത ജോലിഭാരവും കാരണം, ചിലയിടങ്ങളിൽ മേലുദ്യോഗസ്ഥരുടെ മാനസികപീഡനവും സഹപ്രവർത്തകരുടെ നിസ്സഹകരണവും വിനയാകുന്നു, പത്ത് വര്‍ഷത്തിനിടെ ജീവനൊടുക്കിയത് സംസ്ഥാനത്തെ 30 പോലീസുകാര്‍ Monday, May 13, 2024
കാണാതായ എ.കെ ബാലന്റെ മുൻ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി!, മൃതദേഹത്തിൽ കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍, പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു Monday, May 13, 2024
കനക മരണപ്പെട്ടുവെന്ന് വ്യാജ വാര്‍ത്ത!, കനകലതയുടെ മരണ വാർത്തവന്നപ്പോൾ സമൂഹമാധ്യമങ്ങളില്‍ ആദരാഞ്ജലികള്‍ നിറഞ്ഞത് കനകയ്ക്ക്, പ്രചരിക്കുന്ന പോസ്റ്റുകളിലെ സത്യാവസ്ഥ ഇത് Monday, May 13, 2024
പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത സംഭവം!, കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് പെരിയ, വിവാദമായതോടെ പിന്‍വലിച്ചു Monday, May 13, 2024
നടി പവിത്ര ജയറാം വാഹനാപകടത്തില്‍ അന്തരിച്ചു!, അപകടം കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച്, നടൻ ചന്ദ്രകാന്തിനും ഗുരുതര പരിക്ക് Monday, May 13, 2024
അടുത്ത മണിക്കൂറുകളില്‍ സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്!, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത, വരും ദിവസങ്ങളിൽ കൊല്ലത്തും മഴ ശക്തമാകും Monday, May 13, 2024
താറാവുകള്‍ കൂട്ടത്തോടെ ചത്തു!, സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു, പ്രതിരോധ നടപടികള്‍ ആരംഭിച്ചതായി അധികൃതർ Monday, May 13, 2024
അഖില്‍ കൊലപാതക കേസ്!, തർക്കത്തിൻ്റെ പേരിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ മുഖ്യ പ്രതി സുമേഷ് പിടിയിൽ, ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പോലീസ് വലയിൽ Monday, May 13, 2024
പ്രസംഗിക്കവേ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവം!, ആര്‍എംപി നേതാവ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം, സ്കൂട്ടറിലെത്തിയ സംഘമെറിഞ്ഞ സ്ഫോടക വസ്തു മതിലില്‍ തട്ടിപൊട്ടി Monday, May 13, 2024
അക്സർ പട്ടേലിന്റെ അർധ സെഞ്ചുറി വില പോയില്ല!, എതിരാളികളെ തകർത്തെറിഞ്ഞ് ബംഗളൂരു, ആവേശ പോരാട്ടത്തിൽ ഡല്‍ഹിക്കെതിരെ 47 റണ്‍സ് ജയം, പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്ന് ആര്‍സിബി Monday, May 13, 2024
ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണമില്ല!, വാടക വീടിനുള്ളിലെ കിടപ്പുമുറിയിൽ ഗൃഹനാഥൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ Sunday, May 12, 2024
കടം വാങ്ങിയ പണം ചോദിച്ച് ഗൃഹനാഥനെ വീട്ടില്‍ കയറി അടിച്ചു!, മർദ്ദിച്ചത് ഡിസിസി സെക്രട്ടറിയുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെയും നേത്യത്വത്തിലെന്ന് പരാതി, കേസ് Sunday, May 12, 2024
ഗുരുതര അശ്രദ്ധ!, സംസാരിക്കാനാകാത്ത അഞ്ചുവയസുകാരന് തിളച്ചപാല്‍ നല്‍കിയതിനെ തുടര്‍ന്ന് പൊള്ളലേറ്റ സംഭവം!, അങ്കണവാടി ഹെൽപ്പർക്കെതിരെ കേസെടുത്ത് പോലീസ് Sunday, May 12, 2024
പ്രധാനമന്ത്രിയുമായി സംവാദത്തിന് തയ്യാറെന്ന് രാഹുൽ ഗാന്ധി!, സംവാദം ആരാഗ്യകരമായ ജനാധിപത്യത്തിന് വഴി തെളിക്കുമെന്ന് രാഹുൽ, ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ലെന്ന് ബിജെപി, രാഹുൽ ആരാണെന്ന ചോദ്യമുയർത്തി ബിജെപി Sunday, May 12, 2024