കടയിൽ പോയ പെണ്‍കുട്ടിയെ കാണാതായ സംഭവം!, പന്ത്രണ്ടുകാരി പോയത് ആൺസുഹൃത്തിനൊപ്പം കൊൽക്കത്തയിൽ പോവാൻ, പിടിയിലായ യുവാവിനെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്താൻ പോലീസ് Monday, May 27, 2024
ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് 23-കാരനെ കാണാതായ സംഭവം!, യുവാവിന്റെ മൃതദേഹം കണ്ടെത്തി, പോസ്റ്റ്മോർട്ടം നടത്തും Monday, May 27, 2024
പടയപ്പയുടെ മുന്നിൽപ്പെട്ടവർ രക്ഷപ്പെട്ടത് അദ്ഭുതകരമായി!, മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ ആക്രമിക്കാനെത്തി, മൂന്നാറിൽ വൈദികനടക്കം അഞ്ചുപേർ രക്ഷപ്പെട്ടതിൻ്റെ വീഡിയോ പുറത്ത് Monday, May 27, 2024
വി.പി.പി.മുസ്തഫ രാജിവെച്ചതിൻ്റെ കാരണം സി.പി.എം വ്യക്തമാക്കണം!, ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മദ്യലോബി സിപിഎമ്മിന് വൻ തുക നല്‍കിയതിൻ്റെ ഉപകാരസ്മരണയാണ് പുതിയ മദ്യനയം, ടൂറിസത്തിന്റെ മറവില്‍ മദ്യനയം നടപ്പാക്കുകയെന്നത് സി.പി.എം തന്ത്രമാണെന്ന് ചെറിയാൻ ഫിലിപ്പ് Monday, May 27, 2024
പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രി കെട്ടിടത്തിൽ വൻ തീപിടിത്തം!, കുട്ടികൾ ഉൾപ്പെടെ 12 പേരെ രക്ഷിച്ച് അഗ്നിരക്ഷാ സേന, തീ നിയന്ത്രണ വിധേയമായതായി സൂചന, സംഭവം യു.പിയിൽ Monday, May 27, 2024
തെളിവുകൾ ഉണ്ട്!, മേയര്‍ – യദു തര്‍ക്കം റീക്രിയേറ്റ് ചെയ്ത് പൊലീസ്, പട്ടം പ്ലാമൂട് മുതല്‍ പിഎംജി വരെ ബസും കാറും ഓടിച്ച് പരിശോധിച്ച് പോലീസ്, പരാതി സ്ഥിരീകരിക്കുന്ന വിവരങ്ങൾ ഇങ്ങനെ Monday, May 27, 2024
പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തു!, യുവാവിനെ അയൽവാസിയും മക്കളും ചേർന്ന് അടിച്ചുകൊന്നു, അടിയിൽ കലാശിച്ചത് വാക്കുതർക്കം Monday, May 27, 2024
കണ്ടെത്തിയത് 41ാം വയസ്സില്‍!, തനിക്കും എ.ഡി.എച്ച്.ഡിയുണ്ട്, തൻ്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ഫഹദ് ഫാസില്‍ Monday, May 27, 2024
ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കുന്നവരാണോ നിങ്ങൾ?, മഴക്കാലത്ത് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാർഗ്ഗങ്ങൾ ഇതൊക്കെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് കേരള പോലീസ് Monday, May 27, 2024
രാജ്യാന്തര അവയവക്കടത്തില്‍ പങ്ക്!, ഇറാനിലുള്ള മലയാളിയെ കണ്ടെത്തുന്നതിന് ബ്ലു കോർണർ നോട്ടീസ് ഇറക്കാൻ അന്വേഷണസംഘം, ഓരോ ഇടപാടിലും പ്രതികൾ ലാഭമുണ്ടാക്കിയത് 20 മുതൽ 30 ലക്ഷം വരെ, അവയവക്കടത്തിലെ നിർണ്ണായക വിവരങ്ങൾ പുറത്ത് Monday, May 27, 2024
അയൽക്കാരായ മുൻ പൊലീസ് ഉദ്യോഗസ്ഥരുമായി പോലും സാമ്പത്തിക ഇടപാട്!, കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ചത് സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നെന്ന് നിഗമനത്തിൽ പോലീസ്, ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് വീടിന് സമീപത്തുള്ള റബ്ബര്‍ പുരയിടത്തില്‍ Monday, May 27, 2024
കാന്‍സറിനെ അതിജീവിച്ചത് മൂത്രം കൊണ്ട്!, എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്, ഇതിന് വലിയ ആശുപത്രിയിലോ മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ വേണ്ട മറിച്ച് മൂത്രം കുടിച്ചാല്‍ മതി, വിവാദ പരാമർശങ്ങളുമായി വീണ്ടും നടന് കൊല്ലം തുളസി Monday, May 27, 2024
അച്ഛനും അമ്മയ്ക്കുമൊപ്പം ഒപ്പം നടന്നു പോയ പെൺകുട്ടിക്കു നേരെ യുവാവിന്റെ അതിക്രമം!, തടയാൻ ശ്രമിച്ച ഓട്ടോക്കാർക്കും വ്യാപാരികൾക്കും നേരെ യുവാവിൻ്റെ സുഹൃത്തുക്കളുടെ മുളകുസ്പ്രേ, വിവരമറിയിച്ചിട്ടും പൊലീസെത്തിയത് അരമണിക്കൂറിനു ശേഷം, നല്ല കഥ Monday, May 27, 2024
വാക്കേറ്റത്തിനിടെ നിയന്ത്രണം നഷ്ടമായി!, മക്കളുടെ കൺമുന്നിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, സംഭവം പുറത്തറിഞ്ഞത് 'തെറ്റ് ചെയ്തു, അറസ്റ്റ് ചെയ്യൂ സാറേ' എന്ന് പ്രതി പോലീസിൽ പറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ Monday, May 27, 2024
ഹെഡ്ലൈറ്റ് എച്ച്.ഐ.ഡി അല്ലെങ്കിൽ എൽ.ഇ.ഡി ആണോ?, എങ്കിൽ കുഴപ്പമാകുമെന്ന് എം.വി.ഡി, അനധികൃത മാറ്റങ്ങള്‍ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും, ഹെഡ്ലൈറ്റ് നല്ലതാണ് എന്നാല്‍ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം കുറ്റകരമാണെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് Monday, May 27, 2024
വീടിന് സമീപത്തെ ഗെയ്റ്റ് ആരോ തുറന്നു!, കാണാതായ രണ്ടു വയസുകാരനെ പാടത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Monday, May 27, 2024
അഞ്ചാലുംമൂട് കാഞ്ഞാവെളിയിൽ കഴിഞ്ഞ ദിവസം യുവാവ് പിടിയിലായ സംഭവം!, പിടികൂടിയത് എം.ഡി.എം.എ അല്ല കഞ്ചാവാണെന്ന് എക്സൈസ്, അറസ്റ്റ് രേഖപ്പെടുത്തി - Investigation Saturday, May 25, 2024
മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിറയെ പുഴു!, ബേക്കറിയിൽ നിന്ന് 40 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റില്‍ പുഴുവിനെ ലഭിച്ചതായി പരാതി, ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന Saturday, May 25, 2024
തൃക്കരുവ ഗ്രാമ പഞ്ചായത്തിന് കനത്ത തിരിച്ചടി!, സ്റ്റേഡിയം വാർഡിലെ ഈ പ്രദേശത്ത് തെരുവ് വിളക്ക് ഉടൻ സ്ഥാപിക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവ് Saturday, May 25, 2024
കൊല്ലത്ത് 17-കാരൻ കായലില്‍ മുങ്ങി മരിച്ചു!, അപകടം കൂട്ടുകാർക്കൊപ്പം കക്ക വാരാനിറങ്ങിയപ്പോഴെന്ന് റിപ്പോർട്ട് Saturday, May 25, 2024