കൊല്ലത്ത് ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്!, രണ്ടാം പ്രതി കോട്ടയത്തുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അവിടെ പോയി പൊക്കി പോലീസ്, പിടിയിലായ 29-കാരൻ ഒട്ടേറെ കേസുകളിലെ പ്രതി Monday, June 10, 2024
മറാത്താവാഡക്ക് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം പ്രശ്നമാകും!, കേരളത്തില്‍ ഇന്ന് മാത്രമല്ല അടുത്ത 4 ദിവസം വ്യാപകമായി ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യത, ഈ എട്ട് ജില്ലകളില്‍ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ് Monday, June 10, 2024
നെഹ്റുവിന് ശേഷം ഈ നേട്ടം ഇതാദ്യം!, മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭ അധികാരമേറ്റു, ഡൽഹിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേർ സത്യപ്രതിജ്ഞ ചെയ്തു, കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിയും ജോർജ് കുര്യനും സഹമന്ത്രിമാരായി സത്യപ്രതിജ്ഞയെടുത്തു, മൊത്തം പട്ടിക ഇങ്ങനെ Monday, June 10, 2024
തൃശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവം!, സിറ്റി പോലീസ് കമ്മീഷണറായിരുന്നു അങ്കിത് അശോകിനെതിരെ നടപടി വേണമെന്ന ആവശ്യമുന്നയിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും, ദൃശ്യങ്ങൾ തെളിവാകും Monday, June 10, 2024
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി!, ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ തീരമണഞ്ഞു, നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടിയെന്ന് മന്ത്രി Monday, June 10, 2024
യുവാക്കള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന!, മൊബൈൺ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വിജയം കണ്ടു, ബിഹാര്‍ സ്വദേശിയെ കഞ്ചാവ് സഹിതം പോലീസ് പിടികൂടി Monday, June 10, 2024
കൊല്ലത്ത് പേ വിഷബാധയുള്ള നായയുടെ ആക്രമണം!, ജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം, എത്ര വിശ്വസ്തനായ പട്ടിയോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാലും മുറിവ് സാരമുള്ളതല്ലെങ്കില്‍ കൂടി നിസാരമായി കാണരുത്, കടിയേറ്റ ഭാഗത്ത് ഒരിക്കലും ഇങ്ങനെ ചെയ്യരുത്, നിർദ്ദേശങ്ങൾ ഇങ്ങനെ Monday, June 10, 2024
18 വർഷത്തെ പൊതു ജീവിതം അവസാനിപ്പിക്കുന്നു!, ഞാൻ കണ്ടുമുട്ടിയ എല്ലാവർക്കും, എന്നെ പിന്തുണച്ച എല്ലാവർക്കും, എല്ലാ പ്രവർത്തകർക്കും നേതാക്കന്മാർക്കും അഗാധമായ നന്ദി, പൊതുപ്രവര്‍ത്തനം അവസാനിപ്പിച്ച് രാജീവ് ചന്ദ്രശേഖര്‍ Monday, June 10, 2024
രാമോജി ഫിലിം സിറ്റി സ്ഥാപകൻ രാമോജി റാവു അന്തരിച്ചു!, അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ, വിടവാങ്ങിയത് ചലച്ചിത്ര-മാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭ Saturday, June 08, 2024
വീടിന് മുകൾ നിലയിലെ മുറിക്ക് തീപിടിച്ച് അച്ഛനും അമ്മയ്ക്കും രണ്ട് കുട്ടികൾക്കും ദാരുണാന്ത്യം!, തീപിടിത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം, രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് അറിഞ്ഞില്ലെന്ന് പ്രദേശവാസികൾ, ആത്മഹത്യാ സാധ്യതയും തള്ളിക്കളയാതെ പോലീസ് Saturday, June 08, 2024
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിദേശത്തേക്ക് ആദ്യമായി ഒരു ഓമനമൃഗം പറന്നു!, ‘ലൂക്ക’ എന്ന നായക്കുട്ടി ഖത്തര്‍ എയര്വേയ്സിൽ പറന്നത് ദോഹ വഴി ദുബായിയിലേക്ക് Saturday, June 08, 2024
മൂന്നാം മോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 8,000 പേർ പങ്കെടുക്കും, വിശിഷ്ടാതിഥികളിൽ വനിതാ ലോക്കോ പൈലറ്റ് ഐശ്വര്യയും, ക്ഷണം സ്വീകരിച്ച് ഡൽഹിയിലേയ്ക്ക് Saturday, June 08, 2024
സപ്ലൈകോയ്ക്കും കെഎസ്ആർടിസിയ്ക്കും ശമ്പളമില്ല!, ജീവനക്കാർ കടന്നു പോകുന്നത് സാമ്പത്തിക പ്രതിസന്ധിയിലൂടെ, പാലിക്കപ്പെടാതെ പ്രഖ്യാപനങ്ങൾ Saturday, June 08, 2024
നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തം!, മീൻ പിടിക്കാനെത്തിയ വിദ്യാർത്ഥികൾ പുഴക്കരയിൽ നില്‍ക്കുന്നതിനിടെ കര ഇടിഞ്ഞ് അപകടം, മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം, ഒരാൾ നീന്തി രക്ഷപ്പെട്ടു Saturday, June 08, 2024
നീറ്റ് പരീക്ഷയിൽ തട്ടിപ്പ് ആരോപിച്ച് പ്രതിപക്ഷം!, നാളെ അധികാരത്തിലേറുന്ന എൻഡിഎ സര്‍ക്കാരിനെതിരെ രാജ്യ തലസ്ഥാനത്ത് പ്രതിഷേധത്തിന് ആഹ്വാനം, എസ്എഫ്ഐയടക്കം പ്രതിഷേധിക്കും Saturday, June 08, 2024
മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ!, സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തില്‍ ചർച്ചകൾ എങ്ങുമെത്തിയില്ല, മന്ത്രിമാരുടെ കാര്യത്തിൽ പട്ടിക ഉടൻ തയ്യാറാകും, നാല് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് ടിഡിപിയും ജെഡിയുവും Saturday, June 08, 2024
കേരളത്തിൽ ഇന്ന് മഴ ശക്തി പ്രാപിക്കും!, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, കേരള തീരത്ത് മത്സ്യബന്ധനത്തിന് അനുമതിയില്ല Saturday, June 08, 2024
സാമ്പത്തിക സഹായവുമായി ആരോ കര്ട്ടന് പിന്നില്‍ ഉണ്ടെന്ന് കോടതി!, നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിയുടെ ജാമ്യാപേക്ഷയിൽ 25,000 രൂപ പിഴ ഇട്ട് ഹൈക്കോടതി, നടപടി തുടർച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിന് Thursday, June 06, 2024
'ഒന്നുറപ്പിച്ചോളൂ, നിഗൂഢത പുറത്തുവരാനുണ്ട്'!, ഷെയ്ൻ നിഗമും മഹിമയും ഒന്നിക്കുന്ന ചിത്രമായ 'ലിറ്റിൽ ഹാർട്സ്'ന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്, വിലക്കിലേക്ക് നയിച്ച കാരണങ്ങൾ അറിയാൻ കാത്തിരിക്കാൻ ആവശ്യപ്പെട്ട് സാന്ദ്ര തോമസ് Thursday, June 06, 2024