അത് വെറും ‘ആർട്ടിഫിഷ്യല്‍ ഇന്റിമസി’!, ഞാൻ നിങ്ങളെ സ്നേഹിക്കുന്നുവെന്നും, നിങ്ങളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടെന്നുമെല്ലാം അവ പറയും, ഇതൊക്കെ കേട്ട് ഒരാൾക്ക് ഭാര്യയോടുള്ള പ്രണയവും ലൈംഗിക താത്പര്യവും ഇല്ലാതായി, എത്ര അടുത്താലും എഐ ചാറ്റ്ബോട്ടിനെ വിശ്വസിക്കരുതെന്ന് പഠനം Tuesday, July 09, 2024
ന്യൂനമര്‍ദ്ദപാത്തി തുടരുന്നു...!, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്, രണ്ട് ജില്ലകളില്‍ യെല്ലോ അലേർട്ട്, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നേരിയ മഴയുണ്ടായേക്കും Tuesday, July 09, 2024
പത്മനാഭസ്വാമി ക്ഷേത്രം ഓഫീസില്‍ മാംസാഹാരം...!, ഡ്രൈവർ തസ്തികയിലെ ജീവനക്കാരൻ മറ്റുള്ളവർക്കൊപ്പം ചിക്കൻ ബിരിയാണി കഴിച്ചതായി വീഡിയോ, പരാതിയ്ക്ക് പിന്നാലെ ജീവനക്കാരനെ മാറ്റിനിര്‍ത്തി ഭരണസമിതി Tuesday, July 09, 2024
സംഗീതഞ്ജനും മുൻ സംഗീത അധ്യാപകനുമായ കൊല്ലം മോഹൻ കുമാർ അന്തരിച്ചു!, സംസ്കാരം ബുധനാഴ്ച രാവിലെ 11-ന് Tuesday, July 09, 2024
സംസ്ഥാനത്ത് വീണ്ടും കോളറ മരണം?...!, സ്പെഷ്യൽ സ്കൂൾ ഹോസ്റ്റലിലെ അന്തേവാസിയായ യുവാവിൻ്റെ മരണം കോളറമൂലമെന്ന് സംശയം, ഹോസ്റ്റലിലെ മറ്റ് ഒൻപത് പേർ വയറിളക്കം ബാധിച്ച് ചികിത്സയിൽ, ഒടുവിൽ കേരളത്തിൽ കോളറ ബാധയേറ്റുള്ള മരണം 2017ൽ Tuesday, July 09, 2024
അഞ്ചാലുംമൂട്ടിൽ മാലിന്യം തള്ളി ബൈക്കിലെത്തിയ മാന്യൻ...!, ഹെൽമെറ്റ് ധരിച്ചെത്തി വെള്ള കവറിൽ പാക്ക് ചെയ്ത മാലിന്യം തള്ളിയത് ശാസ്തോലി അമ്പല ഭാഗത്ത്, ആരും കണ്ടില്ലെന്നു കരുതിയെങ്കിൽ തെറ്റി എല്ലാം കണ്ടുകൊണ്ട് ഒരാൾ മുകളിൽ ഇരിപ്പുണ്ടായിരുന്നു, സാമൂഹിക വിരുദ്ധൻ്റെ ദൃശ്യങ്ങൾ പുറത്തായി Tuesday, July 09, 2024
ഇടപാടുകാർ നിൽക്കവെ മാനസികരോഗിയെന്ന് വിളിച്ച് ആക്ഷേപിച്ചു!, സിപിഎം പ്രവർത്തകനായ ജീവനക്കാരൻ പേപ്പർ മുറിക്കാനുപയോഗിക്കുന്ന കത്തിയെടുത്ത് കുത്താൻ ഓട്ടിച്ചു, സിപിഎം നേതാവായ ബാങ്ക് പ്രസിഡന്റ് ജീവനും കൊണ്ട് ഓടി, ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് ഭരണസമിതി, പിന്നാലെ പ്രസിഡന്റിനെതിരെ പരാതിയുമായി ജീവനക്കാരന്റെ ഭാര്യ Tuesday, July 09, 2024
പാചക വാതക വിതരണ ഏജന്‍സികളില്‍ വൻ തിരക്ക്!, തിരക്ക് രൂപപ്പെട്ടത് പാചക വാതക സിലിണ്ടറിൻ്റെ ദുരുപയോഗം തടയാന്‍ ഏർപ്പെടുത്തിയ കണക്ഷന് മസ്റ്ററിങ്ങ്മൂലം, ഓടി കൂടി ആളെത്തുന്നതിന് പിന്നിൽ പിന്നിൽ അടുത്ത മാസം സിലിണ്ടര്‍ ലഭിക്കില്ലെന്ന ആശങ്ക, ഏറെ നേരെ ക്യൂവില്‍ നിൽക്കാൻ പറ്റാതെ വയോധികരും രോഗികളും വലയുന്നു Tuesday, July 09, 2024
മുംബൈയിൽ ദുരിത പെയ്ത്ത് തുടരുന്നു...!, താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ വാഹനങ്ങൾ ഒഴുക്കിൽപ്പെടുന്ന അവസ്ഥ, നിലവിലുള്ള സാഹചര്യത്തിൽ അതീവ ജാഗ്രതയോടെ ഇരിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം, ട്രെയിൻ - വിമാന സർവീസുകൾ റദ്ദാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Tuesday, July 09, 2024
ഈ രാശിക്കാർ എതിരാളികളെ സൂക്ഷിക്കുക...!, രാശി ഇതാണെങ്കിൽ സാഹചര്യങ്ങൾ അനുകൂലമായിരിക്കും, സൂര്യരാശി നോക്കി മനസ്സിലാക്കാം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് Tuesday, July 09, 2024
മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരൻ്റെ മര്‍ദ്ദനമേറ്റ അപസ്മാര രോഗിയായ 38-കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി Tuesday, July 09, 2024
സ്വകാര്യ ബസ് കണ്ടക്ടറെ പെൺകുട്ടിയും കുടുംബവും തല്ലിയ സംഭവം!, യുണിഫോമും കാര്‍ഡുമില്ലാതെ കണ്‍സഷനില്ലെന്ന് പറഞ്ഞതല്ല മർദ്ദിച്ചതിന് കാരണമെന്ന് വിദ്യാർഥിനി, കണ്ടക്ടർ ചോദിച്ചത് ആരുടെയെങ്കിലും കൂടെ കറങ്ങാൻ പോയതാണോ എന്ന്, ആ ചോദ്യം മാനസിക വിഷമം ഉണ്ടാക്കിയതായി പെൺകുട്ടി Tuesday, July 09, 2024
കൊല്ലത്ത് കാണാൻ എന്തുണ്ട്?...!, ജഡായുപ്പാറയുണ്ട് റോസ്മലയുണ്ട് മൺഡ്രോതുരുത്തുണ്ട് പിന്നെ സാമ്പ്രാണിക്കോടിയും തുടങ്ങി കാണേണ്ടതെല്ലാം ഇവിടുണ്ട്, അവധി ദിവസങ്ങളിൽ കൊല്ലത്തേക്ക് വരാം ഈ നാടും നാട്ടുകാരുടെ സൗഹൃദവും ആസ്വദിച്ച് സംതൃപ്തിയോടെ മടങ്ങാം, കാണേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങൾ ഇവ Tuesday, July 09, 2024
ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസ്...!, കേസിൽ ഇരയേയും അമ്മയെയും വിസ്തരിച്ച് പോക്സോ കോടതി, പ്രതിയെ ഹാജരാക്കിയത് വീഡിയോ കോൺഫറൻസ് വഴി Tuesday, July 09, 2024
ലുലുമാളിൽ ഓഫർ സെയിലിനിടെ ലക്ഷങ്ങൾ വിലവരുന്ന ഐഫോണുകൾ മോഷണം പോയി...!, പരാതി നൽകിയതോടെ മാൾ അധികൃതരും ജീവനക്കാരും ഞെട്ടി, കള്ളന്മാർ കപ്പലിൽ തന്നെ Tuesday, July 09, 2024
ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി...!, ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്നും പി.ബി. നൂഹിനെ മാറ്റി, ഒഴിവാക്കൽ മന്ത്രിയുമായി ഭിന്നത നിലനിൽക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, ശിഖ സുരേന്ദ്രൻ പുതിയ ടൂറിസം ഡയറക്ടർ Tuesday, July 09, 2024