കിണറ്റില്‍ വീണ കുട്ടിയാനയെ പിടിച്ചു കയറ്റി അമ്മയാന...!, കുട്ടിയാന പുറത്തെത്തിയതോടെ കാടുകയറി കാട്ടാനക്കൂട്ടം, പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം Wednesday, July 10, 2024
പോലീസ് സ്റ്റേഷനിൽ ദുരനുഭവം നേരിട്ടാല്‍ അതിവേഗം അനായാസം പരാതിപ്പെടാം...!, പോലീസിനെതിരെ പോലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ പരാതിപ്പെടാൻ സംവിധാനം, വെറുതെ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താൽ മതി ഇനി ആർക്കും പരാതി നല്‍കാം Wednesday, July 10, 2024
ഫേസ്ബുക്ക് പരസ്യം കണ്ട് സ്കൂട്ടർ വാങ്ങാൻ എത്തി...!, ടെസ്റ്റ് റൈഡ് എടുക്കട്ടെയെന്ന് പറഞ്ഞ് സ്കൂട്ടറും ആയി മുങ്ങി, യുവാവിനെ തിരഞ്ഞ് പിടിച്ച് പോലീസ് Wednesday, July 10, 2024
ലാമിൻ യമാലിൻ്റെ കാലിൽ വിരിഞ്ഞത് റെക്കോഡ് നേട്ടം...!, യൂറോയുടെ ചരിത്രത്തിലെ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളുടെ പട്ടികയിൽ യമാല്‍ മുതല്‍ ക്രിസ്റ്റ്യാനോ വരെ, യൂറോയില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ ഏഴ് തകർപ്പൻ താരങ്ങളെ ഇവരൊക്കെ Wednesday, July 10, 2024
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴ...!, വെള്ളിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ കനക്കും Wednesday, July 10, 2024
ഈക്കാര്യങ്ങൾ ശ്രദ്ധിക്കുക...!, മത്സ്യങ്ങളും കക്കയും കൊഞ്ചും വൃത്തിയായി കഴുകിയ ശേഷമെ പാകം ചെയ്ത് ഭക്ഷിക്കാവൂ, മത്സ്യത്തോടൊപ്പം ഐസ്ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്തതുമായ പദാർത്ഥങ്ങൾ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്, തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കൂട്ടിച്ചേര്‍ത്ത് കുടിക്കരുത്, സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് Wednesday, July 10, 2024
കാണിക്കാൻ ശങ്കരാടിയുടെ കൈരേഖപോലുമില്ല..!, ആദ്യത്തേതിന്റെ ചെലവുകളെ പറ്റി ചോദിക്കാമെന്ന് വെച്ചാൽ മറുപടിയായി കൈമലർത്തി കാണിച്ച് സർക്കാരും വകുപ്പുകളും, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകവേ അതാ രണ്ടാം എഡിഷൻ, കേരളീയം എന്തിന് എന്ന ചോദ്യം ശക്തമാകുന്നു Wednesday, July 10, 2024
വീട് കുത്തിതുറന്ന് നഷ്ടമായത് ഒരു കോടി...!, പക്ഷേ മലയാളി വഴിയൊരുക്കി നഷ്ടമായത് 15 കോടി, ഇക്കൊല്ലം പതിനഞ്ച് കോടിയുടെ സൈബർ തട്ടിപ്പ് നടന്നെന്ന് പൊലീസിന്റെ കണക്ക്, ഇക്കാര്യങ്ങൾ ഗൗരവമായി ശ്രദ്ധിക്കണമെന്ന് പോലീസ് Wednesday, July 10, 2024
ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ വൻ തീപിടുത്തം...!, വെൽഡിംഗ് തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം, സ്ഥാപനം പൂർണ്ണമായി കത്തി Wednesday, July 10, 2024
പ്രബുദ്ധ മലയാളിയെ പച്ചയ്ക്ക് പറ്റിച്ച് തട്ടിയത് 1200 കോടി...!, മോറിസ് കോയിൻ തട്ടിപ്പിൽ മൂന്ന് പേർ സംസ്ഥാന ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ, കേസിലെ പ്രധാന പ്രതി വിദേശത്തേക്ക് കടന്നതായി സ്ഥിരീകരണം, ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി Wednesday, July 10, 2024
മോഷണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ പിടികിട്ടാപ്പുള്ളി ബണ്ടി ചോർ സംസ്ഥാനത്ത് എത്തിയതായ സംശയത്തിൽ പോലീസ്...!, സ്വകാര്യ ബാറിൽ ബിയർ കുടിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത് വിട്ടു, പൊതുജനം ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും വിവരം കിട്ടിയാൽ ഉടൻ പോലീസിനെ അറിയിക്കാനും നിർദ്ദേശം, തിരച്ചിൽ ഊർജിതമാക്കി Wednesday, July 10, 2024
ആട് വളർത്തൽ കേന്ദ്രം തുടങ്ങാനെന്ന പേരിൽ വീട് വാടകയ്ക്കെടുത്തു!, വീടിന് മുന്നിൽ എക്സൈസ് എത്തിയതോടെ സകല കള്ളത്തരവും പൊളിഞ്ഞു, കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഹാഷിഷ് ഓയിലും വീടിനുള്ളിൽ നിന്ന് എംഡിഎംഎയും പിടികൂടി Wednesday, July 10, 2024
ഫ്രാന്‍സിനെ നിലംപരിശാക്കി സ്പെയ്ന്‍ യൂറോ കപ്പ് ഫൈനലിൽ..!, വിജയത്തിലേക്ക് നയിച്ചത് യമാലും ഓല്‍മോയും നേടിയ സൂപ്പര്‍ ഗോളുകൾ, ആദ്യ മിനിറ്റുകളിൽ ഫ്രാൻസ് നേടിയ ഒന്നിന് മറുപടിയായി രണ്ട് ഗോളുകള്‍, സെമിയിലെ ഗോള്‍ നേട്ടത്തിൽ സ്റ്റാർ ബോയ് യമാല്‍ യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററായി Wednesday, July 10, 2024
ഛർദിയും വയറിളക്കവും ബാധിച്ച് യുവാവ് മരിച്ച സംഭവം...!, സഹവാസിയായ 10 വയസുകാരന് പിടിപ്പെട്ടത് കോളറയെന്ന് സ്ഥിരീകരണം, സംഭവത്തിൽ സ്പെഷ്യൽ സ്കൂൾ ഹോസ്റ്റൽ പൂട്ടി, ഇതേ ലക്ഷണങ്ങളുമായി ചികിത്സയിൽ തുടരുന്നത് 11 പേർ Wednesday, July 10, 2024
കളിവള്ളം തുഴയുന്ന നീലപൊന്മാന് 70-ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം...!, സിനിമാതാരം കുഞ്ചാക്കോ ബോബന് പ്രകാശനം ചെയ്തു, ഭാഗ്യചിഹ്നം തയ്യാറാക്കിയത് ആദ്യമായി ഒരു വനിത Tuesday, July 09, 2024
കൊല്ലത്തെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ തടയും...!, ശങ്കേഴ്സ് ആശുപത്രിക്ക് സമീപത്തെ അപകടാവസ്ഥയിലുള്ള മരം മുറിച്ച് മാറ്റും, കരിക്കോട് ജംഗ്ഷനില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഓട്ടോ സ്റ്റാന്‍ഡ് മാറ്റാന്‍ നിർദ്ദേശം നൽകി, കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ Tuesday, July 09, 2024
828 വിദ്യാർഥികൾക്ക് എച്ച്ഐവി രോഗബാധ....!, ഇതുവരെ 47 വിദ്യാര്‍ഥികളുടെ മരണം സ്ഥിരീകരിച്ചു, ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ വേണം, കണക്കുകൾ പുറത്ത് Tuesday, July 09, 2024
സ്കൂൾ ഓഫീസ് മുറിയില്‍ സൂക്ഷിച്ച ആറ് പുതിയ ലാപ്ടോപ്പുകള് കാണാതായി...!, പൂർവ്വ വിദ്യാർത്ഥികളായ രണ്ടു പേരെ പോലീസ് പിടികൂടി, ഒരു പ്രതിക്കായി അന്വേഷണം Tuesday, July 09, 2024
ഭാര്യയെ സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റി കൊല ചെയ്തു...!, അതിക്രൂരമായ കൊലപാതകം നടത്തിയത് ഭർത്താവ്, പ്രതി അറസ്റ്റിൽ Tuesday, July 09, 2024
മയക്കുമരുന്നിനെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി പാരിതോഷികം...!, അരലക്ഷത്തോളം രൂപ വരെ പാരിതോഷികം ലഭിക്കുക സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കും, സർക്കാർ സംസ്ഥാനതല റിവാർഡ് സമിതി രൂപവത്കരിച്ചു Tuesday, July 09, 2024