യുട്യൂബ് കണ്ട് പഠിച്ച ഹിപ്നോട്ടിസം സഹപാഠികളിൽ പരീക്ഷിച്ച് വിദ്യാർത്ഥി...!, തലകുനിച്ചു നിറുത്തി കഴുത്തിലെ ഞരമ്പില്‍ പിടിച്ച് വലിച്ചതോടെ ബോധമറ്റുവീണ് വിദ്യാര്‍ത്ഥികള്‍, ആശങ്കകളിലൂടെ അദ്ധ്യാപകരും രക്ഷിതാക്കളും കടന്നു പോയത് മണിക്കൂറുകളോളം Saturday, July 13, 2024
പ്രവാസികളെ ചതിക്കണിയിലാക്കി തട്ടിപ്പ്...!, പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചത് പന്ത്രണ്ട് ശതമാനം പലിശ നൽകാമെന്ന വാഗ്ദാനത്തിനുമേൽ, പ്രവാസി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ പേരിൽ നടത്തിയത് പത്തുകോടി രൂപയുടെ വഞ്ചന, എല്ലാം നഷ്ടപ്പെട്ട് പ്രവാസികൾ Saturday, July 13, 2024
ഏഴ് മാസം മുൻപേ തുടങ്ങിയ ആഘോഷം...!, പങ്കെടുത്തത് ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗും മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സും തുടങ്ങി നിരവധി പ്രമുഖർ, അതിഥികൾക്ക് എല്ലാവർക്കും പ്രത്യേക വസ്ത്രധാരണ രീതി, 5000 കോടി ചെലവിൽ നടത്തുന്ന അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹവിശേഷങ്ങൾ Saturday, July 13, 2024
ആശ്വാസമായി സർക്കാർ തീരുമാനം...!, കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്കുള്ള സബ്സിഡി അരി പുനഃസ്ഥാപിച്ചു, ഇനി ഊണ് 30 രൂപയ്ക്ക് തന്നെ വിളമ്പാം Saturday, July 13, 2024
സ്വർണ്ണവും പണവും കാണാൻ പോലും അകത്ത് കയറിയില്ല…!, ഡോക്ടറുടെ വീട്ടില്‍ക്കയറിയിട്ടും കള്ളൻ അതിവിദഗ്ധമായി മോഷ്ടിച്ചത് സിസിടിവി ക്യാമറകൾ, ഏഴ് ക്യാമറകൾ മോഷ്ടിച്ച കള്ളൻ വിദഗ്ധൻ തന്നെ, സംഭവം ഇങ്ങനെ Saturday, July 13, 2024
കുട എടുക്കാൻ മറക്കല്ലെ...!, ഇന്നുമുതൽ വീണ്ടും സംസ്ഥാനത്ത് ശക്തമായ മഴ തുടരും, മൂന്ന് ജില്ലകളിൽ ഓറഞ്ചും നാല് ജില്ലകളിൽ യെല്ലോയും മുന്നറിയിപ്പുകൾ, കേരളതീരത്തും ജാഗ്രതാ നിർദേശം Saturday, July 13, 2024
കൊല്ലത്ത് മധ്യവയസ്കന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയ നിലയിൽ...!, മൃതശരീരത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്ന് നിഗമനം Saturday, July 13, 2024
മഴയത്ത് കാൽ തെന്നി റോഡിൽ വീണു...!, എഴുന്നേൽക്കും മുൻപ് പിന്നാലെയെത്തിയ വണ്ടിയും ശേഷം ലോറിയും ഇടിച്ചിട്ടു, ഒരു മനുഷ്യകുഞ്ഞും സഹായിച്ചില്ല, ഗൃഹനാഥൻ മരിച്ചു - കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് Saturday, July 13, 2024
ഒരാൾക്ക് 18 തികഞ്ഞില്ല...!, മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം നഗരത്തിൽ, യുവാവിനെ അടിച്ചുവീഴ്ത്തി കൈവശമുണ്ടായിരുന്ന പണം കവർന്ന രാത്രി കവർച്ച സംഘം പിടിയിൽ Saturday, July 13, 2024
കോഴിക്കൂടിന് അടുത്ത് അർദ്ധനഗ്നനായി ഒരാള്‍ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍...!, കള്ളനെന്ന് കരുതി പിടികൂടിയപ്പോൾ പോലീസിനോട് വിശന്നിട്ടാണ് സാറേയെന്ന് 27കാരന്, യുവാവിന്റെ ദയനീയാവസ്ഥയിൽ മനസ്സലിവ് തോന്നി പോലീസ് ഉദ്യോഗസ്ഥർ, പിന്നീട് സംഭവിച്ചത് ഇങ്ങനെ Saturday, July 13, 2024
ഈ രാശിക്കാർ ബുദ്ധിയോടും യുക്തിയോടും കൂടി പ്രവർത്തിക്കേണ്ട സമയമാണിത്...!, രാശി ഇതാണെങ്കിൽ വീട്ടിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നത് ഒഴിവാക്കുക, സൂര്യരാശി നോക്കി മനസ്സിലാക്കാം നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ആയിരിക്കുമെന്ന് Saturday, July 13, 2024
കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടം...!, ചികിത്സയിലായിരുന്ന 24-കാരൻ മരണത്തിന് കീഴടങ്ങി, ഒരാൾ ഗുരുതരാവസ്ഥയിൽ തുടരുന്നു Saturday, July 13, 2024
കൊല്ലത്ത് മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാന്‍ എത്തിയ ആളുടെ മൊബൈൽ മോഷ്ടിച്ച് യുവാവ്...!, കടന്നുകളഞ്ഞ യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്, പോലീസിനെ കണ്ട് അക്രമാസക്തനായ ഇയാളിൽ നിന്ന് കഞ്ചാവും ലഭിച്ചതായി പോലീസ് Saturday, July 13, 2024
സ്കൂളിൽ പരീക്ഷയ്ക്കിടെ കെട്ടിടം തകർന്ന് അപകടം...!, അപകടത്തിൽ 16 വിദ്യാർഥികൾ മരിച്ചു, സംഭവം സെൻട്രൽ നൈജീരിയയിൽ, രക്ഷാപ്രവർത്തനത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത് Saturday, July 13, 2024
സംസ്ഥാനത്ത് ആശങ്കയേറ്റി പകർച്ചവ്യാധിവ്യാപനം...!, ഇന്നലെ നാലുപേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്, പനി ബാധിച്ച് എട്ടുപേരും മഞ്ഞപ്പിത്തം മൂലം ഒരാളും മരിച്ചു, 12 ദിവസത്തിനിടെ പനി ബാധിച്ച് മരിച്ചത് 43 പേർ, 44 പേർക്ക് പന്നിപ്പനിയും 438 പേരിൽ ഡെങ്കിപനിയുടെ ലക്ഷണങ്ങളും, ജാഗ്രത വേണം Saturday, July 13, 2024
പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ച് മനുവിനെതിരായ പരാതിയില്‍ വീഴ്ച പറ്റി...!, കുറ്റസമ്മതവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, മാപ്പ് പറഞ്ഞു Saturday, July 13, 2024
കൊല്ലത്ത് 11-കാരിയെ പീഡനത്തിനിരയാക്കിയ യുവാവ് പോലീസ് പിടിയിൽ...!, അറസ്റ്റിലായത് അമ്മയുടെ സുഹൃത്തായ യുവാവ് എന്ന് പോലീസ്, ലൈംഗികാതിക്രമം പുറത്തറിയുന്നത് കുട്ടി അധ്യാപികയോട് പറഞ്ഞതോടെ, പ്രതിയെ പിടികൂടിയത് ചവറ ഇൻസ്പെക്ടർ അജീഷ് വി.എസ്-ന്റെ നേതൃത്വത്തിലുള്ള സംഘം Saturday, July 13, 2024
കോടതിമുറിയിൽ ജഡ്ജി കാണവെ ഭർത്താവിൻ്റെ കഴുത്തിന് പിടിച്ച് യുവതി..!, ഭർതൃവീട്ടിൽ പീഡനമെന്ന കേസിലെ യുവതിയെ പിടിച്ചു മാറ്റിയത് സുരക്ഷാ ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാർ, പിന്നാലെ കോടതിമുറിയില്‍ അതിക്രമം നടത്തിയതിന് റിമാൻഡ്, യുവതിയ്ക്ക് ജാമ്യം നൽകി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി Saturday, July 13, 2024
കാഞ്ഞാവെളി ജവാൻ മുക്കിലെ വാഹനാപകടം...!, കാറിടിച്ച് സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റ സംഭവത്തിൻ്റെ അവ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു, വീഡിയോ കാണാം Friday, July 12, 2024