ദേശീയ മെഡിക്കല്‍ കമ്മീഷന് ലോഗോയില്‍ നിന്ന് അശോക സ്തംഭം പുറത്ത്; പകരം ധന്വന്തരി Thursday, November 30, 2023
വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം സുഹൃത്ത് ലോഡ്ജിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കി!, 23കാരനായ യുവാവ് പോലീസിൻ്റെ പിടിയിലായി, കേസെടുത്തത് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് Thursday, November 30, 2023
കണ്ണൂർ വിസി പുറത്തേക്ക്!, ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം ചട്ടവിരുദ്ധമെന്ന് സുപ്രീം കോടതി, ബാഹ്യശക്തികൾ ഇടപെട്ടതായി നിരീക്ഷണം Thursday, November 30, 2023
കൊല്ലത്ത് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം!, പുനലൂരിലെ അപകടത്തിൽ മരിച്ചത് ദേശീയ മെഡൽ ജേതാവ്, ഒപ്പം സഞ്ചരിച്ച സുഹൃത്ത് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ Thursday, November 30, 2023
പീഡനക്കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമം!, ഹൈക്കോടതിയിലെ സർക്കാർ പ്ലീഡർക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു Thursday, November 30, 2023
തുടർച്ചയായി നിയമ ലംഘനം നടത്തുന്നു!, റോബിൻ ബസിന്റെ ആൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കി Thursday, November 30, 2023
ഇന്നലെ കാണാതായ 3 വിദ്യാർത്ഥികളെ കണ്ടെത്തി!, കുട്ടികളെ കണ്ടെത്തിയത് പുലർച്ചെ കന്യാകുമാരിയിൽ നിന്ന്, തസ്ഥാനത്തിന് ആശ്വാസം Thursday, November 30, 2023
സൗജന്യമായി പെട്രോൾ നൽകാത്തതിനെ തുടർന്ന് തർക്കം!, പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ Thursday, November 30, 2023
രസീതിൽ തുക മാറ്റിയെഴുതി പണം തട്ടി!, ഇരുപതിനായിരത്തിലധികം രൂപ തട്ടിയത് ദേവസ്വം വാച്ചർ, പ്രതി ശബരിമലയിൽ പിടിയിലായി Thursday, November 30, 2023
കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം!, ഡിവൈഎഫ്ഐ നേതാവായ യുവതിക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്, വാർത്തകളിൽ ഇടം നേടാൻ വ്യാജ വിവരങ്ങൾ നൽകിയതായി ആരോപണം Thursday, November 30, 2023
സാമ്പത്തിക തര്‍ക്കത്തിനൊടുവില്‍ കൊലപാതകം!, കൊല്ലത്ത് മകന് അച്ഛനെ തീകൊളുത്തിക്കൊലപ്പെടുത്തി, മകനെ കസ്റ്റഡിയിലെടുത്ത് പോലീസ് Thursday, November 30, 2023
'കോവിഡ്' വീണ്ടും തലപൊക്കുന്നു!, സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർദ്ധന, ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ് Thursday, November 30, 2023
കിണറ്റിൽ വീണ പുലി രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെത്തിച്ചതിന് പിന്നാലെ ചത്തു!, പോസ്റ്റ്മോർട്ടം ഇന്ന് വയനാട്ടിൽ നടക്കും Thursday, November 30, 2023
ആദ്യ മിനിറ്റിൽ തന്നെ വല ചലിപ്പിച്ച് പിന്നിലാക്കി ചെന്നൈൻ എഫ്സി!, കൊച്ചിയിലെ സ്റ്റേഡിയത്തിൽ ആവേശം നിറച്ച് കേരളാ ബ്ലാസ്റ്റേഴ്സ്-ചെന്നൈൻ എഫ് സി മത്സരം, മൂന്ന് ഗോളുകൾ വീതം നേടി ഇരുകൂട്ടർക്കും സമനില Wednesday, November 29, 2023
“മിന്നി മിന്നു മണി”കന്നി ക്യാപ്റ്റൻസി മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഇന്ത്യ എ ടീം Wednesday, November 29, 2023
ബീച്ചിലെത്തിയ 20 വയസുകാരിയെ പീഡിപ്പിച്ചു!, പീഡനം ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം, പിന്നാലെ ക്രൂരതയുടെ ദൃശ്യം പകർത്തി തുടർ ഭീഷണി, യുവാക്കൾ അറസ്റ്റിൽ Wednesday, November 29, 2023
കുട്ടികള്‍ ഒറ്റയ്ക്ക് നില്ക്കുന്ന സ്ഥലത്ത് എത്തുമ്പോള്‍ കാര്‍ വേഗത കുറയ്ക്കുo, സംഘം മറ്റു കുട്ടികളെയും തട്ടിയെടുക്കാന്‍ ശ്രമിച്ചു Wednesday, November 29, 2023
കേരളവര്‍മ കോളജ് യൂണിയന് തിരഞ്ഞെടുപ്പ്!, അസാധു വോട്ടുകള്‍ വേര്‍തിരിച്ച ശേഷം റീകൗണ്ടിങ് ഡിസംബര്‍ രണ്ടിന് Wednesday, November 29, 2023
യുഎസ് സൈനിക വിമാനം ജപ്പാൻ ദ്വീപിൽ തകർന്ന് വീണു; വിമാനത്തിലുണ്ടായിരുന്നത് 8 പേർ Wednesday, November 29, 2023