കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച നിലയിൽ!, 20കാരനായ മകനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ മരിച്ചതാകാം എന്ന് പോലീസ് നിഗമനം, കുടുംബത്തിന് 60 ലക്ഷത്തോളം രൂപയുടെ കടബാധ്യത? Friday, December 22, 2023
ബലാത്സംഗക്കേസിൽ മുൻ സർക്കാർ അഭിഭാഷകന് മുൻകൂർ ജാമ്യമില്ല!, അഡ്വ.പിജി മനുവിൻ്റെ ഹർജി തള്ളിയത് 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന നിർദ്ദേശത്തോടെ, ഹൈക്കോടതി പറഞ്ഞത് ഇങ്ങനെ Friday, December 22, 2023
മറിയക്കുട്ടിക്ക് 1600 കൊടുക്കാനില്ലെന്ന സർക്കാർ വാദം പൊളിയുന്നു!, ട്രഷറി നിയന്ത്രണങ്ങൾക്ക് അയവ് വരുത്തി കെ.വി.തോമസിന് നൽകിയത് 12.50 ലക്ഷം, സർക്കാരിൻ്റേത് ഇരട്ടത്താപ്പെന്ന് സോഷ്യൽ മീഡിയ Friday, December 22, 2023
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മഴയുണ്ടാകും!, പ്രവചനം അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴിയെ തുടർന്ന്, വിവിധ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക് Friday, December 22, 2023
ശബരിമല തീർത്ഥാടകരുടെ മിനി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം!, പ്ലസ് വൺ വിദ്യാർത്ഥിയായ 17കാരന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അതീവ ഗുരുതരാവസ്ഥയിൽ Friday, December 22, 2023
അച്ഛനെതിരെ മകളുടെ പീഡന പരാതി!, ബിടിഎസ് കാണുന്നത് വിലക്കിയതിനാലാണ് പരാതിയെന്ന് പിതാവ്, കോടതി ജാമ്യം അനുവദിച്ചു Friday, December 22, 2023
എ.ഐ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സംശയം!, പരിശോധിക്കാൻ ബൈക്കിന് മുകളില്‍ കയറി അഭ്യാസപ്രകടനം, മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു Friday, December 22, 2023
പെൻഷൻ നല്‍കാത്തതില്‍ സര്‍ക്കാര്‍ മറുപടി നല്കി!, മറിയക്കുട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ, സർക്കാർ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ, പെൻഷൻ ഒരാൾക്കു മാത്രമായി നൽകാൻ കഴിയില്ലെന്നും വിശദീകരണം, ഹർജ്ജി ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും Friday, December 22, 2023
വാഹനാപകടം!, മലയാളി ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞ് ന്യൂയോര്‍ക്കില്‍ മരിച്ചു, അമ്മയും സഹോദരനും ചികിത്സയിൽ Friday, December 22, 2023
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്!, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്, ആശങ്കകൾക്കിടെ മൂന്ന് മരണം Friday, December 22, 2023
കൊല്ലത്ത് കൂട്ടുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി!, കൊലപാതകം ചീട്ടുകളിച്ച പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന്, ഇയാളെ കഴുത്ത് അറുത്ത് കൊന്ന് ചെളിയില്‍ താഴ്ത്തി, രണ്ട് പേര് പോലീസ് കസ്റ്റഡിയില്‍ Friday, December 22, 2023
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു!, യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ് Friday, December 22, 2023
തുടരുന്ന പ്രതിപക്ഷ കരിങ്കൊടി പ്രതിഷേധങ്ങൾ!, മന്ത്രിമാരും പ്രതിപക്ഷ അംഗങ്ങളും തമ്മിലുള്ള വാഗ്വാദം തീരുന്നില്ല, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിന് നാളെ സമാപനമാകും, തലസ്ഥാനത്തെ പര്യടനം ഇന്ന് രണ്ടാം ദിവസം Friday, December 22, 2023
ഒടുവിൽ അതും സാധ്യം!, മരണം മുൻകൂട്ടി അറിയാൻ ആഗ്രഹിക്കുന്നുണ്ടോ?, എഐ സാങ്കേതിക വിദ്യയുമായി ഗവേഷകര്‍, പ്രവർത്തനം ഇങ്ങനെ Friday, December 22, 2023
ആറ് സ്കൂൾ വിദ്യാര്‍ഥികളെ പീഡനത്തിന് ഇരയാക്കി!, വിദ്യാര്‍ഥികള്‍ കുടുംബത്തെ അറിയിച്ചതോടെ പുറത്തു വന്നത് അദ്ധ്യാപകൻ്റെ ക്രൂരത, പ്രതിയെ പോക്സോ ചുമത്തി പിടികൂടി പോലീസ് Friday, December 22, 2023
പാചകവാതക ബുക്കിംഗ് നടത്തുന്നവര്‍ ശ്രദ്ധിക്കുക!, ഭാരത് പെട്രോളിയം കോര്‍പ്പറേഷൻ്റെ പാചകവാതക ബുക്കിംഗിന് പുതിയ നമ്പർ ഏര്‍പ്പെടുത്തി അധികൃതര്‍, നമ്പറുകൾ ഇതൊക്കെ Friday, December 22, 2023
പണിയെടുക്കാൻ വരുന്നവർക്ക് ഭക്ഷണം നല്‍കിയിരുന്നത് മണ്ണില്‍ കുഴികുത്തി!, നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ തുറന്നു പറച്ചിലിൽ മാനസിക വേദനയുണ്ടാക്കി, പരാമര്‍ശത്തിനെതിരെ പോലീസിൽ പരാതി നല്കി സാമൂഹ്യപ്രവര്‍ത്തക Friday, December 22, 2023
സെഞ്ചുറിക്ക് ശേഷം വികാരാധീനനായി സഞ്ജു!, ഒരുപാട് കഷ്ടപ്പെട്ടതിന്റെ ഫലമെന്ന് മലയാളി താരം Thursday, December 21, 2023
റോഡ് വിട്ടുകൊടുക്കാതെ മേയർ!, കൊല്ലം മേയർ പ്രസന്ന ഏണസ്റ്റിന്റെയും ചവറ എംഎൽഎ സുജിത് വിജയൻ പിള്ളയുടെയും ചിത്രം തൂക്കിയ വാഴ റോഡിലെ കുഴിയിൽ വെച്ച് യുഡിഎഫ് പ്രതിഷേധം, ശക്തികുളങ്ങര ഹാർബർ റോഡിൻ്റെ ശോചനീയാവസ്ഥ ചർച്ചയാകുന്നു Thursday, December 21, 2023
ബിജെപി സർക്കാർ ജനാധിപത്യം കുഴിച്ചുമൂടാൻ ശ്രമിക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ അഡ്വക്കറ്റ് എ.കെ സലാഹുദ്ദീൻ!, വിമർശനം ചിന്നക്കടയിലെ പ്രതിഷേധ പ്രകടനത്തിൽ Thursday, December 21, 2023