പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി!, 35 കാരനായ യുവാവിന് 128 വർഷം കഠിനതടവും 6.60 ലക്ഷം രൂപ പിഴയും, വിധി പോക്സോ കോടതിയുടേത് Thursday, January 25, 2024
മെഡിക്കല്‍ കോളേജിൽ മാല മോഷണം!, ശിവകാമിയും റോജയും പിടിയിലായത് സ്കാനിംഗിനെത്തിയ രോഗിയുടെ മാല കവര്‍ന്ന കേസില്‍, രക്ഷപ്പെടുന്നതിനിടെ വലയിലാക്കിയത് പോലീസ് Thursday, January 25, 2024
കൂട്ടുകാരൻ്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ പോയി!, പിന്നെ നാളിതുവരെ ഒരു വിവരവുമില്ല, ഓട്ടോഡ്രൈവറെ ദുരൂഹസാഹചര്യത്തില്‍ കാണാതായതായി പരാതി Thursday, January 25, 2024
വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനായി അനുവദിച്ച അരി കടത്തി!, പ്രധാനാധ്യാപകനുള്‍പ്പെടെ 4 പേര്‍ക്ക് സസ്പെന്ഷന്, റേഷനരി കടത്തിൽ നടപടി നേരിടുന്നത് അഞ്ചക്കശമ്പളക്കാർ Thursday, January 25, 2024
പ്രവാസികള്‍ക്ക് വൻ തിരിച്ചടി!, ഡെലിവറി ജോലികള്‍ ഇനി സ്വദേശികള്‍ക്ക് മാത്രം, 14 മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തിൽ Thursday, January 25, 2024
റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് വീണ് അപകടം!, റഷ്യന്‍ തടവുകാരായ യുക്രൈന് സൈനികർ ഉൾപ്പെടെ 65 പേര് കൊല്ലപ്പെട്ടു, ദാരുണം Thursday, January 25, 2024
വിദ്യാര്‍ഥിയെ മരിച്ച നിലയിൽ കണ്ടെത്തി!, പതിനൊന്ന് വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തിയത് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ Thursday, January 25, 2024
ശ്രദ്ധിക്കുക!, കാഞ്ഞാവെളി കൊന്നമുക്കിൽ നിന്ന് പേഴ്സ് കളഞ്ഞു കിട്ടി, പണവും എടിഎം കാർഡും അടങ്ങുന്ന പേഴ്സിൻ്റെ ഉടമയെ തേടി അൻസർ, കളഞ്ഞു പോയിട്ടുണ്ടെങ്കിൽ ഇപ്പോൾ ബന്ധപ്പെടാം Wednesday, January 24, 2024
പരവൂരിലെ എപിപി അനീഷ്യയുടെ മരണത്തിൽ ഒടുവിൽ ക്രൈം ബ്രാഞ്ച് അന്വേഷണം!, കൊല്ലം ബാർ അസോസിയേഷൻ്റെ പ്രതിഷേധങ്ങൾക്കിടെ ഉത്തരവിറക്കി സിറ്റി പൊലീസ് കമ്മീഷണർ എ അക്ബർ, കേസും അന്വേഷണവും വേഗത്തിലാക്കണമെന്ന് ബന്ധുക്കൾ Wednesday, January 24, 2024
മദ്യപിക്കുന്നതിനിടെ വാക്കുതർക്കം!, സുഹൃത്തുക്കളുമായി വീടിനുള്ളിലിരുന്ന് മദ്യപിക്കുന്നിനിടെ കുത്തേറ്റ 55കാരൻ മരിച്ചു, കടപ്പാക്കടയിലെ ചെടിക്കച്ചവടക്കാരൻ്റെ മരണത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ Wednesday, January 24, 2024
മുഖ്യമന്ത്രിയും ഗവർണറും അനുനയത്തിലോ?, റിപ്പബ്ലിക് ദിനത്തിലെ രാജ്ഭവൻ വിരുന്നിന് 20 ലക്ഷം അനുവദിച്ച് ഉത്തരവ്, ലക്ഷങ്ങൾ നൽകിയത് ബജറ്റ് നിയന്ത്രണങ്ങളെ മറികടന്ന് Wednesday, January 24, 2024
ലോക്സഭാ തെരഞ്ഞെടുപ്പ്!, മണ്ഡലത്തിന്റെ ചുമതലകൾ രാജിവച്ച് മുൻ കെപിസിസി ട്രഷറർ കെ കെ കൊച്ചുമുഹമ്മദ്, രാജിക്കാധാരം ഡിസിസി പ്രസിഡന്റുമായുള്ള പിണക്കങ്ങൾ, തിരിച്ചടി Wednesday, January 24, 2024
സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് നാലു വയസ്സുകാരി!, കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിൽ, വിമർശനവുമായി കുടുംബം Wednesday, January 24, 2024
അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം!, അഭിഭാഷകർ ഇന്ന് കോടതികൾ ബഹിഷ്കരിക്കും, കുടുംബത്തോടൊപ്പം ചേർന്ന് നിയമപോരാട്ടം നടത്താനും തീരുമാനമെടുത്ത് കൊല്ലം ബാർ അസോസിയേഷൻ Wednesday, January 24, 2024
മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ല!, ‘സ്വാതന്ത്ര്യം നേടിത്തന്നത് സുഭാഷ് ചന്ദ്രബോസിന്റെ പ്രവർത്തനങ്ങൾ’, രാഷ്ട്രപിതാവിനെ ഇകഴ്ത്തി തമിഴ്നാട് ഗവർണർ Tuesday, January 23, 2024
കണ്ടല ബാങ്ക് തട്ടിപ്പ്!, ഭാസുരാംഗന്റെ ഒരുകോടിയിലധികം രൂപയുടെ ആസ്തികൾ കേന്ദ്ര ഏജൻസി കണ്ടുകെട്ടി Tuesday, January 23, 2024
സാബു എം.ജേക്കബ് ശ്രീനിജിനെ അധിക്ഷേപിച്ചതായി ആരോപണം!, പരിശോധിച്ചു വരികയാണെന്ന് പൊലീസ് Tuesday, January 23, 2024
ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടി!, മൂന്ന് പാക്കിസ്ഥാനികൾക്ക് എതിരെ കേസ് Tuesday, January 23, 2024
മ്യാൻമർ സൈനിക വിമാനം മിസോറമിലെ റൺവേയിൽനിന്ന് തെന്നിമാറി!, എട്ടുപേർക്ക് പരിക്ക് Tuesday, January 23, 2024
‘പെൻഷൻ തന്നില്ലെങ്കിൽ ജീവനൊടുക്കും’!, പഞ്ചായത്തിന് കത്തയച്ച ഭിന്നശേഷിക്കാരൻ തൂങ്ങിമരിച്ചു, 77കാരൻ്റെ മരണത്തിൽ നടുങ്ങി കേരളം Tuesday, January 23, 2024