ചെറുക്കൻ മദ്യപിച്ചെത്തിയതോടെ കല്യാണം മുടങ്ങി!, മുടങ്ങിയ കല്യാണം നടന്നത് മധ്യസ്ഥർ ഇടപെട്ടതോടെ, പെൺകുട്ടിയും കുടുംബവും വീണ്ടും സമ്മതം മൂളിയത് അബദ്ധം പറ്റിയത് തിരിച്ചറിഞ്ഞതോടെ Friday, May 10, 2024
പേവിഷ ബാധയെന്ന് സംശയം!, റോഡിലിറങ്ങിയ വളർത്തുനായ ഏഴു പേരെ കടിച്ചു, നായയെ വലയിലാക്കിയത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, കടിയേറ്റവരിൽ മൂന്ന് കുട്ടികളും Friday, May 10, 2024
പിടിയിലായത് ഒരു കിലോയിലധികം ഉണക്ക കഞ്ചാവുമായി!, പോലീസ് അറസ്റ്റ് ചെയ്ത 21-കാരൻ റിമാൻഡിൽ, 'അനിറ്റി' കഞ്ചാവ് എത്തിച്ചത് മൊത്ത വിതരണത്തിന് Friday, May 10, 2024
ഭക്ഷണ ബത്ത തടഞ്ഞു വച്ചിരിക്കുന്ന കളക്ടറേറ്റിലെ തെണ്ടികളെയാണ് വെളിച്ചത്തു കൊണ്ടു വരേണ്ടത്!, വാട്സ്ആപ്പ് പോസ്റ്റ് ഇട്ട പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ Friday, May 10, 2024
വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി!, പതിനേഴുകാരിയെ കണ്ടെത്തിയത് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ Friday, May 10, 2024
കൂടുതൽ പലിശ വാഗ്ദാനം ചെയ്തതോടെ ആളുകൾ വീണു!, നിക്ഷേപമായി സ്വീകരിച്ച ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ നാൽപ്പതുകാരി അറസ്റ്റിൽ Friday, May 10, 2024
എതിർപ്പുകൾ അവിടെ നിൽക്കട്ടെ!, ടെസ്റ്റ് നടത്താൻ വേണമെങ്കിൽ പോലീസ് കാവൽ തേടാൻ മന്ത്രിയുടെ നിർദ്ദേശം, കേരളത്തിൽ ഇന്ന് മുതൽ പരിഷ്കരിച്ച ഡ്രൈവിങ് ടെസ്റ്റുകൾ നടത്താൻ എം.വി.ഡി Friday, May 10, 2024
ഡാമിൽ കുളിക്കുന്നതിനിടെ അപകടം!, സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ വിദ്യാർത്ഥിയ്ക്കായി തിരച്ചിൽ ഇന്ന് വീണ്ടും തുടങ്ങും, കാണാതായത് 18-കാരനായ ബിടെക് വിദ്യാർത്ഥിയെ Friday, May 10, 2024
കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം!, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു, 16 പേർക്ക് പരിക്ക് Friday, May 10, 2024
കൊല്ലത്ത് ഭാര്യയേയും മകളേയും അച്ഛൻ കൊലപ്പെടുത്തിയ സംഭവം!, ക്രൂരതയിൽ ന് നിന്ന് രക്ഷപ്പെട്ട ശ്രീരാഗിന് രണ്ട് എ പ്ലസ്സുകളോടെ ഉന്നത വിജയം, ആരോഗ്യനില മെച്ചപ്പെട്ടു Friday, May 10, 2024
കൊല്ലത്ത് പ്ലസ് ടു ഫലം പേടിച്ച് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം!, അർജുന് പരീക്ഷയിൽ മികച്ച വിജയം, തീരാനോവ് Friday, May 10, 2024
ഓടി പിടിക്കാനാകാതെ പഞ്ചാബ് !, 17-ാം ഓവറിൽ വീഴ്ത്തി ആർ.സി.ബി, ബെംഗളൂരുവിന് 60 റണ്‍സിൻ്റെ രാജകീയ ജയം, പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കരുത്ത് Friday, May 10, 2024
സോഷ്യല്‍ മീഡിയ വഴി മതസ്പര്‍ധ ഇളക്കിവിടാന്‍ ശ്രമിച്ചെന്ന പോലീസ് കേസ്!, മുന്‍ പോപുലര്‍ ഫ്രണ്ട് നേതാവ് സി.എ റഊഫിനെ വെറുതെവിട്ട് കോടതി Thursday, May 09, 2024
അതിദാരുണം!, കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു, അപകടം കൊട്ടാരക്കര-ദിണ്ഡികല്‍ ദേശീയ പാതയില്‍ Thursday, May 09, 2024
പാതിരാത്രിയില്‍ പിറന്നാള്‍ കേക്കുമായി 16കാരിയെ കാണാനെത്തി!, യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെട്ടിയിട്ട് തല്ലി, പിന്നാലെ തല്ല് കൊണ്ട കൊല്ലം സ്വദേശിക്കെതിരെ പോക്സോ കേസ് Thursday, May 09, 2024
ശിവകാശിയില്‍ പടക്കഫാക്ടറിയില്‍ സ്ഫോടനം!, എട്ടുപേര്‍ക്ക് ജീവൻ നഷ്ടമായി, 12 പേര് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ Thursday, May 09, 2024
കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റുവെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു!, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍, അച്ഛന്റെ കൊലപാതകത്തിൽ കുറ്റംസമ്മതിച്ച് മകന് Thursday, May 09, 2024
സംസ്ഥാനത്തെ പ്ലസ്ടു - വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിച്ചു!, 2,94,888 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി, 39242 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് Thursday, May 09, 2024