ഡ്രൈവിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു!, വാഹനത്തിന് നിയന്ത്രണം നഷ്ടമായത് കണ്ട് ഭാര്യ സ്റ്റിയറിങ്ങിൽ പിടിച്ച് തിട്ടയില്‍ ഇടിപ്പിച്ചു നിര്‍ത്തി, ഗൃഹനാഥൻ മരിച്ചു Tuesday, May 14, 2024
തന്നെ തോൽപ്പിക്കാൻ തുനിഞ്ഞ മരണത്തെ അവയവ ദാനത്തിലൂടെ തോല്‍പ്പിച്ച് സുനില്‍ കുമാർ!, അഞ്ച് പേര്‍ക്ക് പുതുജീവനേകി 45-കാരൻ വിടപറഞ്ഞു, മഹത്തായ മാതൃക Tuesday, May 14, 2024
12 വയസ്സുകാരനെ കൊണ്ട് കൊണ്ട് ബൈക്ക് ഓടിപ്പിച്ചു!, ദ്യശ്യങ്ങൾ പുറത്ത് വന്നതോടെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, വണ്ടിയുടെ ആർസി സസ്പെൻഡ് ചെയ്തു, പിതാവ് 35000 രൂപ പിഴയൊടുക്കണം Tuesday, May 14, 2024
റോഡിന് കുറുകെ ചാടി പ്രാവ്!, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ബെൻസ് കാറിന് പിന്നിൽ മീൻ വണ്ടിയിടിച്ച് വാഹനാപകടം, മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച റഫീക്കിന് ചെലവ് വാഹനത്തിനുള്ള രണ്ടു ലക്ഷം രുപയുടെ അറ്റകുറ്റപ്പണിയും രണ്ടര മണിക്കൂറും Tuesday, May 14, 2024
അഞ്ചാലുംമൂട് പെരിനാട്ടെ ശുദ്ധജലം നൽകുന്ന 'നീരുറവ' നാട്ടുകാർക്ക് ആശ്വാസമാകുന്നു!, പൈപ്പ് കണക്ഷൻ ഇല്ലാത്ത പ്രദേശത്ത് പ്രകൃതിയുടെ വരദാനമാണിതെന്ന് നാട്ടുകാർ, സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണം Tuesday, May 14, 2024
കൊല്ലത്ത് ബൈക്കിന് ശബ്ദം കൂടുതലാണെന്ന് ആരോപിച്ച് മർദ്ദനം!, ബൈക്ക് യാത്രക്കാരനായ യുവാവിനെയും ഊരിയെടുത്ത താക്കോൽ തിരിച്ച് എടുക്കാൻ വിളിച്ച സുഹൃത്തിനേയും തലയ്ക്ക് അടിച്ചു, 20-കാരൻ ഉൾപ്പെടെ അഞ്ചുപേർ പോലീസ് പിടിയിൽ Tuesday, May 14, 2024
പ്രശസ്ത നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തില്‍ അന്തരിച്ചു!, മരണം ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ Tuesday, May 14, 2024
സ്ത്രീധനത്തിൻ്റെ പേരിൽ നവവധുവിന് ക്രൂരമര്‍ദ്ദനം!, മർദ്ദന വിവരം വീട്ടുകാർ അറിയുന്നത് വിവാഹം കഴിഞ്ഞ് ഏഴാം നാള് പെൺകുട്ടിയെ കാണാനെത്തിയതോടെ, പോലീസ് അനാസ്ഥയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കാൻ കുടുംബം, വധശ്രമം ഉള്‍പ്പെടെ ചുമത്തണമെന്ന് ആവശ്യം Tuesday, May 14, 2024
കെഎസ്ആര്‍ടിസിയിൽ മാറ്റങ്ങളുടെ ഡബിൾബെൽ!, യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ തന്നെ കുടിവെള്ളം ലഭിക്കുന്ന പദ്ധതിയായി, കുപ്പിവെള്ള വിതരണം സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്ന് Tuesday, May 14, 2024
ഉണ്ണിത്താനെതിരായ ബാലകൃഷ്ണൻ പെരിയയുടെ ഫേസ്ബുക്ക് പോസ്റ്റ്!, വിവാദങ്ങൾക്ക് പിന്നാലെ പോസ്റ്റ് പിൻവലിച്ച ബാലകൃഷ്ണനെ പരിഹസിച്ച് ഉണ്ണിത്താൻ, ശരത്ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്തതായ വിവാദം അന്വേഷിക്കാൻ കെ.പി.സി.സി, അന്വേഷിക്കുക രാഷ്ട്രീയകാര്യസമിതിയിലെ ഒരംഗം ഉൾപ്പെട്ട സമിതി Tuesday, May 14, 2024
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത!, വരും മണിക്കൂറുകളിൽ അഞ്ച് ജില്ലകളിൽ മഴ പെയ്തേക്കും, ഒരു ജില്ലയിൽ യെല്ലോ അലേർട്ട്, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും 'കള്ളക്കടൽ' മുന്നറിയിപ്പ് Tuesday, May 14, 2024
ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആശുപത്രിയിൽ!, രണ്ട് ബ്ലോക്കുകൾ കണ്ടെത്തിയതിനെ തുടർന്ന് ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി, ആരോഗ്യനില തൃപ്തികരം Tuesday, May 14, 2024
രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു!, ട്രാൻസ്ഫോർമറിൽ ഇടിച്ചതോടെ വാഹനം കത്തി, ആംബുലൻസിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു Tuesday, May 14, 2024
മോദി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും!, മുന്നോടിയായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ നടത്തി, മൂന്നാം തവണയും ജനവിധി തേടുന്ന മോദിയെ ഇത്തവണ വാരാണസി പിന്തുണയ്ക്കുമോ? Tuesday, May 14, 2024
കളി കൊണ്ടുപോയി 'മഴ'!, ഒരു പന്ത് പോലും എറിയാനാകാതെ മത്സരം ഉപേക്ഷിച്ചു, കൊല്‍ക്കത്തയുമായി ഓരോ പോയിന്റ് പങ്കിട്ട് നിലവിലെ റണ്ണറപ്പ്, പ്ലേഓഫ് കാണാതെ പുറത്തായി ഗുജറാത്ത് Tuesday, May 14, 2024
കൊല്ലത്ത് എ.സി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു!, മുറിയുടെ വാതിലും ജനാലകളും കട്ടിലും കിടക്കയും അടക്കം കത്തി നശിച്ചു, കാരണത്തെപ്പറ്റി നിഗമനങ്ങളുമായി അഗ്നിരക്ഷാസേന Monday, May 13, 2024
കൊല്ലത്ത് കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു!, ഷോക്കേറ്റത് ലൈൻ തകരാർ പരിഹരിക്കുന്നതിനിടെ, വകുപ്പ് തല പരിശോധന നടത്തുമെന്ന് എ.ഇ Monday, May 13, 2024
93 കുപ്പി ഹെറോയിനുമായി 24-കാരനായ അതിഥി തൊഴിലാളി അറസ്റ്റിൽ!, പ്രതിയുടെ കച്ചവടം തലയണക്കടയുടെ മറവില്‍, ലഹരി എത്തിക്കുന്നത് സ്വന്തം സംസ്ഥാനമായ അസമിൽ നിന്ന് Monday, May 13, 2024
വോട്ട് ചെയ്യാനെത്തിയ മുസ്ലീം സ്ത്രീകളുടെ മുഖപടം മാറ്റി പരിശോധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി!, ആരെല്ലാമാണ് വോട്ട് ചെയ്യുന്നത് എന്നറിയാനാണ് പരിശോധനയെന്ന് വിശദീകരിച്ച് മാധവി, ഗുരുതര തെരഞ്ഞെടുപ്പ് ചട്ടലംഘനം Monday, May 13, 2024
ഇനി അധിക സീറ്റൊന്നും ഇല്ല! പ്ലസ് വൺ അധിക സീറ്റ് അനുവദിക്കില്ല, പ്രതിസന്ധി ഉണ്ടെന്ന പ്രചരണം രാഷ്ട്രീയ പ്രേരിതമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി Monday, May 13, 2024