രാജ്യാന്തര അവയവക്കടത്തില്‍ പങ്ക്!, ഇറാനിലുള്ള മലയാളിയെ കണ്ടെത്തുന്നതിന് ബ്ലു കോർണർ നോട്ടീസ് ഇറക്കാൻ അന്വേഷണസംഘം, ഓരോ ഇടപാടിലും പ്രതികൾ ലാഭമുണ്ടാക്കിയത് 20 മുതൽ 30 ലക്ഷം വരെ, അവയവക്കടത്തിലെ നിർണ്ണായക വിവരങ്ങൾ പുറത്ത് Monday, May 27, 2024
അയൽക്കാരായ മുൻ പൊലീസ് ഉദ്യോഗസ്ഥരുമായി പോലും സാമ്പത്തിക ഇടപാട്!, കൊല്ലത്ത് ഓട്ടോറിക്ഷ ഡ്രൈവറും ഭാര്യയും തൂങ്ങിമരിച്ചത് സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നെന്ന് നിഗമനത്തിൽ പോലീസ്, ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് വീടിന് സമീപത്തുള്ള റബ്ബര്‍ പുരയിടത്തില്‍ Monday, May 27, 2024
കാന്‍സറിനെ അതിജീവിച്ചത് മൂത്രം കൊണ്ട്!, എന്ത് അസുഖത്തിനും എനിക്ക് രക്ഷകനായി മൂത്രമുണ്ട്, ഇതിന് വലിയ ആശുപത്രിയിലോ മെഡിക്കല്‍ സ്റ്റോറില്‍ പോവുകയോ വേണ്ട മറിച്ച് മൂത്രം കുടിച്ചാല്‍ മതി, വിവാദ പരാമർശങ്ങളുമായി വീണ്ടും നടന് കൊല്ലം തുളസി Monday, May 27, 2024
അച്ഛനും അമ്മയ്ക്കുമൊപ്പം ഒപ്പം നടന്നു പോയ പെൺകുട്ടിക്കു നേരെ യുവാവിന്റെ അതിക്രമം!, തടയാൻ ശ്രമിച്ച ഓട്ടോക്കാർക്കും വ്യാപാരികൾക്കും നേരെ യുവാവിൻ്റെ സുഹൃത്തുക്കളുടെ മുളകുസ്പ്രേ, വിവരമറിയിച്ചിട്ടും പൊലീസെത്തിയത് അരമണിക്കൂറിനു ശേഷം, നല്ല കഥ Monday, May 27, 2024
വാക്കേറ്റത്തിനിടെ നിയന്ത്രണം നഷ്ടമായി!, മക്കളുടെ കൺമുന്നിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു, സംഭവം പുറത്തറിഞ്ഞത് 'തെറ്റ് ചെയ്തു, അറസ്റ്റ് ചെയ്യൂ സാറേ' എന്ന് പ്രതി പോലീസിൽ പറഞ്ഞതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ Monday, May 27, 2024
ഹെഡ്ലൈറ്റ് എച്ച്.ഐ.ഡി അല്ലെങ്കിൽ എൽ.ഇ.ഡി ആണോ?, എങ്കിൽ കുഴപ്പമാകുമെന്ന് എം.വി.ഡി, അനധികൃത മാറ്റങ്ങള്‍ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും, ഹെഡ്ലൈറ്റ് നല്ലതാണ് എന്നാല്‍ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം കുറ്റകരമാണെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ് Monday, May 27, 2024
വീടിന് സമീപത്തെ ഗെയ്റ്റ് ആരോ തുറന്നു!, കാണാതായ രണ്ടു വയസുകാരനെ പാടത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി Monday, May 27, 2024
അഞ്ചാലുംമൂട് കാഞ്ഞാവെളിയിൽ കഴിഞ്ഞ ദിവസം യുവാവ് പിടിയിലായ സംഭവം!, പിടികൂടിയത് എം.ഡി.എം.എ അല്ല കഞ്ചാവാണെന്ന് എക്സൈസ്, അറസ്റ്റ് രേഖപ്പെടുത്തി - Investigation Saturday, May 25, 2024
മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിറയെ പുഴു!, ബേക്കറിയിൽ നിന്ന് 40 രൂപയ്ക്ക് വാങ്ങിയ ചോക്ലേറ്റില്‍ പുഴുവിനെ ലഭിച്ചതായി പരാതി, ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന Saturday, May 25, 2024
തൃക്കരുവ ഗ്രാമ പഞ്ചായത്തിന് കനത്ത തിരിച്ചടി!, സ്റ്റേഡിയം വാർഡിലെ ഈ പ്രദേശത്ത് തെരുവ് വിളക്ക് ഉടൻ സ്ഥാപിക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവ് Saturday, May 25, 2024
കൊല്ലത്ത് 17-കാരൻ കായലില്‍ മുങ്ങി മരിച്ചു!, അപകടം കൂട്ടുകാർക്കൊപ്പം കക്ക വാരാനിറങ്ങിയപ്പോഴെന്ന് റിപ്പോർട്ട് Saturday, May 25, 2024
ബൈക്കിലെത്തി വഴി ചോദിച്ച് വഴി പറയുന്നതിനിടെ വയോധികയുടെ മാല കവർന്നു!, കേസ് പോലീസ് തെളിയിച്ചത് 'സിസിടിവിയും ഗൂഗിളും' വഴി, പ്രതി പൊലീസ് പിടിയിലായത് ഇങ്ങനെ Saturday, May 25, 2024
സംസ്ഥാനത്ത് ഇന്ന് മഴ തകർത്ത് പെയ്യും!, ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും തലയ്ക്ക് മുകളിൽ, ജാഗ്രതാ മുന്നറിയിപ്പായി ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ട്, കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് Saturday, May 25, 2024
'അവയവ' വ്യാപാരത്തിനായി ഇറാനിലേക്ക് നടന്ന മനുഷ്യക്കടത്ത്!, സംഘത്തിന്റെ സാമ്പത്തിക ഇടാപാടുകള്‍ കൈകാര്യം ചെയ്തിരുന്ന ഒരാള്‍ കൂടി കേസിൽ അറസ്റ്റിലായി, പിടിയിലായത് പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം Saturday, May 25, 2024
ഡ്രൈ ഡേ ഒഴിവാക്കില്ല!, പ്രവര്‍ത്തന സമയം കൂട്ടില്ലെന്ന് മാത്രമല്ല ലൈസൻസ് ഫീസ് ഉയര്‍ത്തുന്നതും തുടരും, ബാര്‍ മുതലാളിമാര്‍ ആഗ്രഹിക്കുന്ന ഇളവുകള്‍ ഒന്നും നല്‍കില്ലെന്ന് നിലപാട് കടുപ്പിച്ച് സിപിഐ, തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതിനിടെ പുറത്തു വന്ന ശബ്ദരേഖ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിലയിരുത്തി ഇടതുമുന്നണി, ക്യാമ്പിൽ മദ്യനയ ചർച്ചകൾ സജീവം Saturday, May 25, 2024
സംസ്ഥാനത്ത് ഇന്നും മഴ കനക്കും!, മുതിരപ്പുഴയാര്‍, പെരിയാര്‍ തീരങ്ങളില്‍ മുന്നറിയിപ്പ്, ജല നിരപ്പ് ഉയരുന്നതിനെ തുടർന്ന് കല്ലാര്‍കുട്ടി -പാംബ്ല ഡാമുകള്‍ തുറക്കും Saturday, May 25, 2024
റേഷൻ വാങ്ങാൻ കാത്തിരിക്കല്ലെ!, മേയ് മാസത്തെ റേഷൻ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ്, ജൂണ്‍ മാസത്തെ റേഷൻ വിതരണം മൂന്നിന് ആരംഭിക്കും, സുപ്രധാന അറിയിപ്പ് Saturday, May 25, 2024
ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് തുടങ്ങി!, ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 58 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്, ജനവിധി തേടുന്നത് 889 സ്ഥാനാർത്ഥികൾ Saturday, May 25, 2024
കൊല്ലത്ത് തോട്ടി കൊണ്ട് മാങ്ങ പറിക്കുന്നതിനിടെ അപകടം!, തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഗൃഹനാഥന് മരിച്ചു Friday, May 24, 2024
കൊല്ലം റെയില്‍വേ സ്റ്റേഷന് പരിസരത്തെ വാഹന മോഷണം!, 72-കാരൻ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘമെന്ന് സംശയം Friday, May 24, 2024