പോത്തിനെ അഴിച്ച് കെട്ടുന്നതിനിടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്!, അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി അധികൃതർ Sunday, June 02, 2024
ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്!, എക്സിറ്റ് പോളുകൾ ആസൂത്രണം ചെയ്ത് പുറത്തിറക്കിയതെന്ന് ജയറാം രമേശ്, അശാസ്ത്രീയമാണെന്ന് ശശി തരൂർ Sunday, June 02, 2024
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി പകർച്ചവ്യാധികൾ; മഴക്കാലം തുടങ്ങുന്നതിനു മുമ്പേ ചികിത്സ തേടിയത് ലക്ഷകണക്കിന് പേർ, രോഗബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വർധിക്കാൻ സാധ്യത, ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ് Sunday, June 02, 2024
പതിനാലുകാരിയായ സ്വന്തം മകളെ പീഡനത്തിനിരയാക്കി!, പിതാവിന് 139 വർഷം കഠിന തടവിന് ശിക്ഷ വിധിച്ച് കോടതി, വിവരം മനസ്സിലാക്കിയിട്ടും മറച്ചുവെച്ച അമ്മയ്ക്കും അമ്മൂമ്മയ്ക്കും പിഴശിക്ഷ Sunday, June 02, 2024
കേരളത്തിൽ രണ്ടു വർഷമായി നിലച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി!, ഈ മാസം പകുതിയോടെ സംസ്ഥാനത്ത് അനുവദിക്കുന്ന മുപ്പത്തിനായിരത്തിൽ അധികം പുതിയ വീടുകളുടെ പ്രഖ്യാപനമുണ്ടായേക്കും, കാത്ത് ഗ്രാമീണ മേഖല Sunday, June 02, 2024
കോഴിക്കോട് എം.സി.എച്ചിലെ ചികിത്സാ പിഴവ് വാർത്തകൾ!, പഴി മുഴുവൻ മാധ്യമങ്ങൾക്ക് ചാരി ഭരണാനുകൂല സംഘടന, മെഡിക്കല്‍ കോളേജ് അധ്യാപകരെയും ജീവനക്കാരേയും രംഗത്തിറക്കി സമരത്തിന് എൻജിഒ യൂണിയൻ Sunday, June 02, 2024
എക്സിറ്റ് പോള്‍ സർവേ നടത്തിയവർക്ക് ഭ്രാന്ത്!, 12 സീറ്റ് കിട്ടുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്, ഇതിലൊന്നും വലിയ കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ Sunday, June 02, 2024
കന്നിയങ്കത്തിൽ കാനഡയെ വിറപ്പിച്ച് അമേരിക്ക!, ആതിഥേയരുടേത് ഏഴു വിക്കറ്റിൻ്റെ ചരിത്ര ജയം, ഈ വിജയത്തിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം, കൂടുതൽ അറിയാം Sunday, June 02, 2024
ശങ്കരാടിയുടെ 'രേഖ'യല്ല!, മാർഗ്ഗരേഖയുണ്ട് എന്നിട്ടും കുട്ടികളുടെ 'ബാഗ്' ഭാരത്തിന് മാറ്റമില്ല, കേന്ദ്രസർക്കാരും കോടതികളും തീരുമാനങ്ങൾ വ്യക്തമാക്കിയിട്ടും പുസ്തകങ്ങളടക്കമുള്ള ബാഗിൻ്റെ ഭാരം കുറയ്ക്കാൻ തയ്യാറാവാതെ വിദ്യാഭ്യാസ വകുപ്പ്, കുട്ടികളിൽ 'നടുവേദന' തുടരും Sunday, June 02, 2024
തലയിൽ വെയ്ക്കാൻ എടുത്ത ഹെൽമറ്റിനുളളിൽ ഭാരം!, പരിശോധിക്കവെ ഉള്ളിലുണ്ടായിരുന്ന പെരുമ്പാമ്പ് യുവാവിനെ കടിച്ചു, ചികിത്സ Sunday, June 02, 2024
ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാനയുടെ ആക്രമണം!, 18-കാരനായ യുവാവിന് ദാരുണാന്ത്യം Sunday, June 02, 2024
'വിക്രമാദിത്യൻ' സിനിമയുടെ ക്ലൈമാക്സ് പോലെ ഈ ജീവിതം!, അച്ഛന്റെ വിരമിക്കലിന് പിന്നാലെ കാക്കിയണിയാൻ മകൻ, ഉണ്ണി മുകുന്ദനെയും - അനുമേനോനെയും പോലെ അഭിജിത്തും പിതാവ് സജീവും, ഇത് വേറിട്ട പ്രചോദനം Sunday, June 02, 2024
അനിയന് തന്നേക്കാള്‍ വലിയ സിനിമാമോഹി!, വീട്ടുകാർ നിശ്ചയിച്ചത് പോലെ ഇരുപതാം വയസ്സ് കഴിഞ്ഞതോടെ കല്യാണം കഴിഞ്ഞു, മകന് ഇപ്പോള്‍ 14 വയസായി, ഞങ്ങൾ വിവാഹമോചിതരായിട്ട് എട്ട് വര്‍ഷവും, സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും കഴിഞ്ഞ ജീവിതത്തെ കുറിച്ചും വാചാലയായി നടി ചിത്ര Sunday, June 02, 2024
ആശ്വാസ കരങ്ങളുമായി ഇന്ത്യൻ എംബസി!, എംബസിയുടെ ഹെൽപ് ലൈൻ നമ്പർ ഉപയോഗിച്ച് സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതടക്കമുള്ള തട്ടിപ്പുകൾ നടക്കുന്നതായി മുന്നറിയിപ്പ്, ഓപൺ ഹൗസിൽ പരാതികളുമായി എത്തിയത് ഇരുപതിലധികം ഇന്ത്യക്കാർ Sunday, June 02, 2024
പത്താം ക്ലാസ് വിജയിച്ചോ?!, സൗദിയിലെ വെയര്‍ഹൗസ് മേഖലയിൽ നാൽപ്പതിനായിരം രൂപ വരെ ശമ്പളത്തോടെ ജോലി നേടാം, സൗജന്യ റിക്രൂട്ട്മെൻ്റ് കേരള സര്‍ക്കാര്‍ മുഖേന, ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷിക്കണം - കൂടുതൽ വിവരങ്ങൾ ഇങ്ങനെ Sunday, June 02, 2024
വളർത്തുപൂച്ചയെ കാണാതായതിന് മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് ചെറുമകൻ!, ലഹരിക്ക് അടിമയായ യുവാവിനെ പോലീസ് പിടികൂടി, തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ മുത്തച്ഛൻ ചികിത്സയിൽ Sunday, June 02, 2024
പത്രം വായിക്കുന്ന പരമ്പരാഗത രീതികളെ മാറ്റി അടുക്കളയിൽ തേങ്ങ ചിരകുന്ന അച്ഛൻ!, കൈയിൽ പാവയുമായി നോക്കി നിൽക്കുന്ന ഇളയ മകൻ, ദോശ ചുട്ടെടുക്കുന്ന അമ്മയും സഹായിക്കുന്ന മൂത്ത മകളും, സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച മൂന്നാം ക്ലാസിലെ പാഠപുസ്തകം, അടുക്കള എന്ന തൊഴിലിടം എല്ലാവർക്കും ഒരുപോലെ Sunday, June 02, 2024
കരാറുകാരനിൽ നിന്ന് അൻപതിനായിരം രൂപ കൈക്കൂലി വാങ്ങി!, കോഴ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വസ്തുരേഖകളും എ.ടി.എം കാർഡ് ഉള്‍പ്പെടെയുള്ള സാധനങ്ങളും വിട്ടുകിട്ടുന്നതിന്, വനിത എസ്.ഐ അറസ്റ്റില്‍ Sunday, June 02, 2024
നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടു!, കാൽതെറ്റി മതിലുകൾക്കിടയിൽ എട്ടടിയോളം താഴ്ചയിലേക്ക് പോയ മയിലിന് രക്ഷകരായി ഫയർഫോഴ്സ്, ആൺ മയിലിന് വില്ലനായത് സ്വകാര്യ വ്യക്തിയും അദാനി ഗ്രൂപ്പും നിർമ്മിച്ച കൂറ്റൻ മതിലുകൾ Sunday, June 02, 2024