മത്സ്യലഭ്യതയില്‍ വര്‍ധന...!, മത്തിക്ക് 240, കിളിമീൻ 160 എന്നിങ്ങനെ വില കുറഞ്ഞു, ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കുതിച്ചുയര്‍ന്ന മത്സ്യവില താഴേക്ക് Thursday, July 11, 2024
സംസ്ഥാന സർക്കാരിന് വീണ്ടും തലവേദന...!, കൊട്ടിഘോഷിച്ച് കൊണ്ടുവന്ന നവകേരള ബസ് സർവീസ് മുടങ്ങി, കോടിയുടെ ബസ് ഓടാതെ കിടക്കുന്നത് ആളില്ലാത്തതിനാൽ Thursday, July 11, 2024
ആകാശ് തില്ലങ്കേരിക്കെതിരെ കേസില്ല...!, ഇപ്പോൾ നമ്പർ പ്ലേറ്റും ടയറും മാറ്റി ആകാശ് ഓടിച്ച രൂപമാറ്റം വരുത്തിയ ജീപ്പ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി, രൂപമാറ്റം വരുത്തിയത് ഉള്‍പ്പെടെയുള്ള 9 കുറ്റങ്ങളിൽ 45,500 രൂപ പിഴ, കേസുകൾ മുഴുവനും വാഹന ഉടമക്കെതിരെ Thursday, July 11, 2024
ജൂലൈ ആയിട്ടും ഒരു മാറ്റവുമില്ല…!, സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 628.5 മില്ലി മീറ്റർ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, മുൻകാലങ്ങളെ അപേക്ഷിച്ച് 27 ശതമാനം മഴക്കുറവ്, ഏറ്റവും കുറവ് മഴ പെയ്തത് ഇടുക്കിയും വയനാടും Thursday, July 11, 2024
സ്ത്രീധനമായി നൽകിയത് 50 പവൻ സ്വർണം...!, കുറഞ്ഞു പോയെന്നും 25 പവൻ അധികമായി വേണമെന്നും ആവശ്യപ്പെട്ട് നവവധുവിന് ക്രൂര മർദ്ദനം, മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ ഉപയോഗിച്ചും തലയണകൊണ്ട് ശ്വാസം മുട്ടിച്ചും കൊല്ലാൻ ശ്രമം, പരപുരുഷ ബന്ധം ആരോപിച്ച് പേരിലും മർദ്ദനം, പുറത്തു പറഞ്ഞാൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്നും ആത്മഹത്യ ചെയ്യുമെന്നും ഭീഷണി, പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാതെ പോലീസ് Thursday, July 11, 2024
ബി.ബി.സി അവതാരകന്റെ ഭാര്യയും മക്കളേയും യുവാവ് കൊലപ്പെടുത്തി...!, കൊല ചെയ്തത് ഇളയ മകളുടെ മുന്‍ കാമുകന്, മൂന്ന് അരുംകൊല നടത്തിയ 26 കാരന് പിടിയില്‍ Thursday, July 11, 2024
കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് നാളെ പ്രതിഷേധമാർച്ച്...!, എസ്ഡിപിഐ പ്രതിഷേധിക്കുന്നത് പിൻവാതിൽ നിയമനം നടക്കുന്നു എന്ന് ആരോപിച്ച്, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കിയെന്ന് വിമർശനം Thursday, July 11, 2024
ഐഎസ്ആർഒ ചാരക്കേസിലെ ഊഹാപോഹങ്ങൾ അവസാനിക്കുന്നു...!, മറിയം റഷീദയെ കെട്ടിപ്പിടിക്കാൻ സ്പെഷ്യല്‍ ബ്രാഞ്ച് ഇൻസ്പെക്ടറായിരുന്ന എസ്. വിജയൻ ശ്രമിച്ചു, അയാളുടെ ലൈംഗിക താൽപര്യം മറിയം റഷീദ നിഷേധിച്ചതോടെ വിജയന് പകയായി, ഗൂഢാലോചന കേസിൽ സംസ്ഥാന സർക്കാരും പ്രതി പട്ടികയിൽ, ഐഎസ്ആർഒ ചാരക്കേസിൽ സിബിഐ പറഞ്ഞത് വാദി പ്രതിയായ കഥ Thursday, July 11, 2024
സംസ്ഥാനത്ത് പന്നിപ്പനി പിടിമുറുക്കുന്നു...!, ഇന്ന് ഒരാള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, പനി ബാധിതര്‍ ഒരുലക്ഷം കടന്നു Thursday, July 11, 2024
രണ്ടേമുക്കാൽ കോടിയുടെ റേഷൻ സാധനങ്ങൾ കാണാതായി...!, 8 ജീവനക്കാരെ സസ്പെൻഡ് ചെയ്തു, ഞെട്ടിക്കുന്ന സംഭവം സംസ്ഥാനത്തെ സപ്ലൈകോയിൽ Thursday, July 11, 2024
മോഷണക്കേസിൽ പിടിയിലായപ്പോൾ പുറത്തുവന്നത് സ്വന്തം അച്ഛനെ കൊന്ന കഥ...!, ഒടുവിൽ പോലീസ് തപ്പിയെടുത്ത വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾക്ക് ഘാതകനായ മകൻ കര്‍മം ചെയ്തു, മൃതദേഹാവശിഷ്ടം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു Thursday, July 11, 2024
ഈ അവസരം ജൂലൈ 31 വരെ മാത്രം..!, യോഗ്യത പത്താം ക്ലാസ് പാസായാൽ മതി, സർക്കാരിന് കീഴിൽ ബാങ്കിലും തപാൽ വകുപ്പിലുമായി 55,000 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, 18000 രൂപ മുതൽ അരലക്ഷം രൂപ വരെ ശമ്പളം, ഉടൻ അപേക്ഷിക്കൂ Thursday, July 11, 2024
ആർക്കും വേണ്ടാതായെന്ന തോന്നല്‍...!, അങ്ങനെ ആലോചിച്ച് അസുഖബാധിതനായി, ആരും വിളിക്കാതെയായി, പുറത്തിറങ്ങാറില്ല, പതിയെ ജീവിതം നിശ്ശബ്ദമായി, സിനിമാ ലോകത്തേക്കുള്ള രണ്ടാം വരവിൽ മോഹൻ സിത്താര പറയുന്നു Thursday, July 11, 2024
വനംവകുപ്പിന് കീഴില്‍ കോടികളുടെ തിരിമറി...!, പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷൻ ഫൗണ്ടേഷനില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറി നടന്നെന്ന് പരാതി, പരിശോധിക്കാൻ നിര്‍ദേശം നല്കി വനം മന്ത്രി Thursday, July 11, 2024
മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് പരിസമാപ്തി...!, 2000 കണ്ടെയ്നറും വഹിച്ചെത്തിയ സാൻഫെർണാണ്ടോ അമ്മ കപ്പലിന് വിഴിഞ്ഞം തീരത്ത് വാട്ടർ സല്യൂട്ടിൻ്റെ അകമ്പടിയോടെ വൻ സ്വീകരണം, സുരക്ഷയ്ക്കായി തുറമുഖത്ത് വിന്യസിച്ചത് പോലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാറിന്റെ നേതൃത്വത്തിലുള്ള 1500 പോലീസ് ഉദ്യോഗസ്ഥരെ, 64 പോലീസുകാർ 12 ബോട്ടുകളിലായി കടലിൽ റോന്തുചുറ്റും, ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് മന്ത്രിമാരായ വി.എൻ.വാസവനും സജിചെറിയാനും Thursday, July 11, 2024
ഉറുഗ്വെയെ അടിച്ചൊതുക്കി കൊളംബിയ ഫൈനലില്‍...!, കോപ്പ അമേരിക്കയില്‍ കലാശപ്പോരിൽ അര്‍ജന്റീന - കൊളംബിയ ടീമുകൾ ഏറ്റുമുട്ടും, കൊളംബിയയുടെ എതിരാളികള്‍ ചില്ലറക്കാരല്ല Thursday, July 11, 2024
അഷ്ടമുടിക്കായലിന് മരണവാറണ്ട് നൽകി അധികാരികൾ...!, എട്ടു മുടികൾ ചേർന്ന വലിപ്പത്തിൽ രണ്ടാമതായ അഷ്ടമുടിക്കായൽ മാലിന്യത്തിൽ നിന്നും അനധികൃത കൈയേറ്റങ്ങളിൽ നിന്നും മോക്ഷം ലഭിക്കാതെ കലിതുള്ളി ഒഴുകുന്നു, കോർപ്പറേഷന് ലഭിച്ച കോടികൾ എവിടെ പോയെന്ന് ആർക്കും അറിയില്ല, ഒഴുകുന്ന പൂന്തോട്ടവും സംഗീത ജലധാരയും കൊണ്ടുവരുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല, മേയർ പ്രസന്ന ഏണസ്റ്റിൻ്റെ വാക്കുകൾ നടപ്പിലാകാതെ വരുമ്പോൾ Thursday, July 11, 2024
കൂട്ടുകാർക്ക് മെസ്സേജ് അയച്ച ശേഷം യുവാവ് പുഴയിൽ ചാടി...!, യുവാവ് ആത്മഹത്യാശ്രമം നടത്തിയത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന പുഴയിലേക്ക് ചാടി, 20 വയസുകാരനായി തിരച്ചില്‍ തുടങ്ങി Thursday, July 11, 2024
അയല്‍വാസിയുടെ ഭൂമി ഈട് നൽകി ലക്ഷക്കണക്കിന് രൂപ കെഎസ്എഫ്ഇയില്‍ നിന്ന് ലോണെടുത്തു...!, പണം തിരികെ ചോദിച്ചപ്പോള്‍ മടക്കി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം കാല് തല്ലിയൊടിച്ചു, അക്രമം തടഞ്ഞത് നാട്ടുകാരെത്തി Thursday, July 11, 2024