സംഘര്‍ഷം വിട്ടൊഴിയാതെ മണിപ്പുർ...!, മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്, ഒരാളെ സൈന്യത്തിന്റെ സഹായത്തോടെ കണ്ടെത്തി Monday, September 30, 2024
കൊല്ലത്ത് സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽപരിശോധന...!, കുണ്ടറയിൽ 16 ബസുകൾക്കെതിരേ നടപടി തുടങ്ങി മോട്ടോർ വാഹന വകുപ്പ്, നടപടി തുടരുംമ്പോഴും സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് 'അമിതവേഗം' Monday, September 30, 2024
കല്ലുംതാഴത്തെ എ.ടി.എം കുത്തിതുറക്കാൻ ശ്രമം നടത്തിയ പ്രതി പിടിയിൽ...!, കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത് 33-കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി Monday, September 30, 2024
സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതിക്ക് മുന്നിൽ...!, വാദിക്കാൻ ഇറങ്ങുന്നത് പേരുകേട്ട മുതിർന്ന അഭിഭാഷകൻ, ഒട്ടും കുറയ്ക്കാതെ സർക്കാരും Monday, September 30, 2024
പുത്തൂർ എസ്.ഐ ജയേഷിന് അനുമോദനങ്ങളുമായി നാട്...!, സ്വന്തം ജീവൻ മറന്ന് കിണറ്റിൽ ചാടി വയോധികയെ രക്ഷിച്ച മനസ്സിന് നന്ദി പറഞ്ഞ് നാട്ടുകാർ Monday, September 30, 2024
കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ...!, ശക്തികുളങ്ങര ഹാർബറിൽ അക്രമം നടന്നത് തർക്കത്തിനിടെ, യുവാവ് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ Monday, September 30, 2024
കരുതിയിരിക്കണം കനത്ത മഴയെ...!, കേരളത്തിൽ അടുത്ത മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശം Monday, September 30, 2024
അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രിയിൽ വൈദ്യുതി മുടങ്ങി...!, ഡോക്ടറുമാർ പരിശോധന നടത്തിയത് ടോർച്ച് വെളിച്ചത്തിൽ, പ്രതിഷേധിച്ചതോടെ താൽക്കാലിക പരിഹാരം Monday, September 30, 2024
ലോഗോ മാറ്റിയതോടെ ആരാധകർ എയറിലാക്കി...!, ഓറഞ്ചിൽ നിന്ന് മഞ്ഞയിലേക്ക് യൂടേൺ അടിച്ച് കേരള ബ്ലാസ്റ്റേഴ്സ് Monday, September 30, 2024
അവധി ദിനത്തിലെ ആനന്ദം അപകടമായി...!, പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു, മരിച്ചത് 14-കാരായ പത്താം ക്ലാസ് വിദ്യാർഥികൾ Monday, September 30, 2024
പുതിയ പാര്‍ട്ടിയുണ്ടാക്കാനില്ലെന്ന് പി.വി അൻവർ...!, ജനം പാര്‍ട്ടിയായാല്‍ പിന്നിലുണ്ടാകും, രാഷ്ട്രീയ വിശദീകരണ യോഗത്തിലെ വിശദീകരണങ്ങൾ ഇങ്ങനെ Monday, September 30, 2024
ജമ്മു കശ്മീരില്‍ തീവ്രവാദികളുമായി ഏറ്റുമുട്ടൽ...!, സുരക്ഷാ സേനയുടെ സംയുക്ത തിരച്ചിലിനിടെ പോലീസുകാരന് കൊല്ലപ്പെട്ടു Sunday, September 29, 2024
എ.ഐ ഉപയോഗിച്ച് അധ്യാപികയുടെ നഗ്ന ചിത്രം നിര്‍മ്മിച്ച് പ്രചരിപ്പിച്ചു...!, ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികൾ പോലീസ് പിടിയില്‍ Sunday, September 29, 2024
കേരള ആഭ്യന്തര സെക്രട്ടറി നാണംകെട്ടു...!, ബിശ്വനാഥ് സിന്‍ഹ ഓൺലൈനിൽ ഹാജരാകാത്തത് ഈഗോ കാരണം എന്ന് കോടതി, ഇനി നേരിട്ട് ഹാജരായില്ലെങ്കിൽ അറസ്റ്റ്, കടുത്ത നിലപാടെടുത്ത് കോടതി Sunday, September 29, 2024
എൽഡിഎഫ് വിട്ട പി.വി.അൻവർ എംഎംല്‍എയുടെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്...!, മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും എതിരെ ഇന്ന് എന്തു പറയുമെന്ന് കാതോർത്ത് രാഷ്ട്രീയ കേരളം, സംഘര്‍ഷ സാധ്യത Sunday, September 29, 2024
ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം...!, വിവിധ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന രണ്ടുപേർക്കും കൂടി രോഗം സ്ഥിരീകരിച്ചു, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോഗ്യവകുപ്പ് Sunday, September 29, 2024
നസ്രല്ല കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹിസ്ബുള്ള കേന്ദ്രങ്ങൾ...!, മണിക്കൂറുകളുടെ മൗനത്തിന് പിന്നാലെ പ്രത്യാക്രമണത്തിന് തയ്യാറെടുത്ത് ലെബനൻ, ഇറാൻ പ്രതികരിക്കുമോ? സംഭവിക്കുക ഈക്കാര്യങ്ങൾ Sunday, September 29, 2024
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത...!, ഈ 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഇടിമിന്നൽ ജാഗ്രതാ നിർദേശം Sunday, September 29, 2024
തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഭാഗികമായി കുടിവെള്ളം മുടങ്ങും...!, ശുദ്ധജല വിതരണം മുടങ്ങുന്നത് അടിയന്തര അറ്റകുറ്റപണി നടക്കുന്നതിനാൽ, ജനങ്ങൾ വേണ്ട മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് അറിയിപ്പ് Sunday, September 29, 2024
മകനായി ഉപമുഖ്യമന്ത്രി സ്ഥാനം കാത്ത് അച്ഛൻ...!, തമിഴ്നാട് മന്ത്രിസഭ പുനഃസംഘടനയ്ക്കൊരുങ്ങുന്നു, ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി ചുമതലയേൽക്കും Sunday, September 29, 2024