india കശ്മീരികള്‍ക്കും മുസ്ലിങ്ങള്‍ക്കും എതിരെ തിരിയരുത്, നമുക്ക് വേണ്ടത് സമാധാനമാണ്; പഹൽഗാമിൽ കൊല്ലപ്പെട്ട വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷി Thursday, May 01, 2025
Local അമ്മയും പെണ്കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവിനെയും ഭര്‍തൃപിതാവിനെയും റിമാന്‍ഡ് ചെയ്തു Thursday, May 01, 2025
Thiruvananthapuram മദ്യപിച്ചു പരസ്യമായി പ്രശ്നം ഉണ്ടാക്കി: പിടിച്ചപ്പോൾ പൊലീസിനെ ആക്രമിച്ച യുവാവ് പിടിയില്‍ Thursday, May 01, 2025
india അജ്മീറിലെ ഹോട്ടല്‍ നാസിൽ വന്‍ തീപിടിത്തം; നാലുപേര്‍ മരിച്ചു, എട്ടുപേർ ആശുപത്രിയിൽ Thursday, May 01, 2025
Thiruvananthapuram തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് നാളെ മുതല്‍ പത്ത് രൂപ; പേപ്പറിൽ സ്ഥലമില്ലെങ്കില്‍ വീണ്ടും ടിക്കറ്റെടുക്കണം Thursday, May 01, 2025
Karnataka വെള്ളം ചേര്‍ക്കാതെ കുടിക്കാമോയെന്ന് സുഹൃത്തുക്കളുമായി ബെറ്റ്; അഞ്ച് ഫുള്‍ ബോട്ടില്‍ മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചു; യുവാവിന് ദാരുണാന്ത്യം Thursday, May 01, 2025
Thiruvananthapuram സര്‍ക്കാര്‍ വിലക്ക് മറികടന്ന് ആശമാര്‍ക്ക് ഐക്യദാർഢ്യം; ആശമാരുടെ അക്കൗണ്ടിലേക്ക് പണമയച്ച് പരിപാടി ഉദ്ഘാടനം ചെയ്ത് മല്ലിക സാരഭായി Thursday, May 01, 2025
palakkad അരിമ്പാറയുടെ ചികിത്സയ്ക്കായി ആസിഡ് കൊണ്ടുവെച്ചു; അബദ്ധത്തിൽ കുടിച്ച അഞ്ച് വയസുകാരന് ഗുരുതരാവസ്ഥയില്‍ Thursday, May 01, 2025
World സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകിസ്താന്; വാഗയിലെ ചെക്പോസ്റ്റ് അടച്ചു, കുടുങ്ങിക്കിടക്കുന്നത് ഒട്ടേറെപേർ Thursday, May 01, 2025
World കുവൈത്തില്‍ മലയാളികളായ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍; ഫ്ളാറ്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍, പരസ്പരം കുത്തിയതാണെന്ന് പ്രാഥമിക വിവരം Thursday, May 01, 2025
Kerala മംഗളൂരുവിൽ മലയാളിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ സംഭവം; കേസിൽ വീഴ്ച വരുത്തിയതിന് മൂന്ന് പോലീസുകാരെ സസ്പെൻഡ് ചെയ്തു Thursday, May 01, 2025
Local ജയില്‍ വകുപ്പിലെ ആര്.എസ്.എസ് അനുകൂലികളുടെ രഹസ്യ യോഗം; ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന് പിന്നാലെ 18 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി Thursday, May 01, 2025
Local അഞ്ചാലുംമൂട്ടിലെ തട്ടിപ്പ് സ്വകാര്യ സ്കൂളുകളിൽ കുട്ടികളെ ചേർത്ത് വഞ്ചിതരാകല്ലെ!; മാതാപിതാക്കൾ ശ്രദ്ധിച്ചില്ലെങ്കിൽ തകരുന്നത് കുട്ടികളുടെ ഭാവി; മൗനം തുടർന്ന് വിദ്യാഭ്യാസ വകുപ്പ് Thursday, May 01, 2025
Local കൊല്ലത്ത് പെൻഷൻ തുക ചിലവാക്കിയതിന്റെ വിരോധത്തിൽ കൊല; വയോധികയെ തലയ്ക്ക് വെട്ടി കൊലപ്പെടുത്തിയത് ഭർത്താവ്; അറസ്റ്റ് Thursday, May 01, 2025
Thiruvananthapuram സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ് ഇങ്ങനെ Thursday, May 01, 2025
Local അഭിഭാഷകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി; മർദ്ദനം പരാതി നൽകാൻ വയോധികയെ സഹായിച്ചതിനെന്ന് അഭിഭാഷകൻ; ചികിത്സയിൽ Thursday, May 01, 2025
Thrissur ഐബി ഉദ്യോഗസ്ഥയായ 24കാരിയുടെ മരണം: പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ പോലീസിന് മുന്നിൽ ഹാജരായി Thursday, May 01, 2025
Thiruvananthapuram സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഇന്ന് കുറഞ്ഞത് 1640 രൂപ; ഇന്നലെ ജ്വല്ലറികളിലേക്ക് സ്വർണ്ണം വാങ്ങാനെത്തിയത് 5 ലക്ഷത്തോളം കുടുംബങ്ങൾ Thursday, May 01, 2025
Local പുലിപ്പല്ല് കേസിൽ പോലീസിന് നാണക്കേട്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം കാണുന്നില്ലെന്ന് കോടതി, ശാസ്ത്രീയമായ തെളിവില്ലെന്നും നിരീക്ഷണം Thursday, May 01, 2025
Local കരുവ തങ്ങളുടെ 138-ാമത് ആണ്ട് നേർച്ച: ആയിരങ്ങൾക്ക് അന്നദാനമേകി സമാപനം, ചരിത്രം ഇങ്ങനെ Thursday, May 01, 2025