HomeLocalആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ഞാറയ്ക്കൽ സുനിൽ അന്തരിച്ചു ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ഞാറയ്ക്കൽ സുനിൽ അന്തരിച്ചു Monday, June 30, 2025 തൃക്കരുവ : റിവോല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി (RSP) സംസ്ഥാന കമ്മിറ്റി അംഗം ശ്രീലകം വീട്ടിൽ ഞാറയ്ക്കൽ സുനിൽ അന്തരിച്ചു. സംസ്കാരം വൈകിട്ട് 3 മണിക്ക് നടക്കും. ഭാര്യ: രജനിമക്കൾ: അശ്വിൻ എസ്, ആര്യ ആർ സുനിൽമരുമകൻ: അർഷൽ അരവിന്ദ്ചെറുമകൻ: അദ്യുത് അർഷൽ
0 Comments