Local കൊല്ലത്ത് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും തെരുവിൽ വിചാരണ നടത്തി യുവമോർച്ച; പ്രണവ് താമരക്കുളത്തിൻ്റെ നേതൃത്വത്തിൽ നാഷണൽ ഹെറാൾഡ് പത്രത്തിൻറെ 200ലധികം കോപ്പികൾ വിതരണം ചെയ്ത് പ്രതിഷേധം; നെഹ്റു കുടുംബത്തിൻറെ മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് Tuesday, April 22, 2025
Local കൊല്ലത്ത് അമിതവേഗതയിൽ എത്തിയ കാറും എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, അപകടം കാർ ബസിനെ മറികടക്കുന്നതിനിടെ Tuesday, April 22, 2025
Local സർക്കാർ ക്ഷേത്രഭൂമികൾ കൈയ്യേറുന്നത് അവസാനിപ്പിക്കണം; ഇവ തിരിച്ചുപിടിക്കാൻ ഭക്തജനങ്ങളും സമുദായസംഘടനകളും ഒന്നടങ്കം സരമരംഗത്തിറങ്ങണം; കെ.പി.എം.എസ് സംസ്ഥാന ട്രഷറർ ജി. സുന്ദരേശൻ Tuesday, April 22, 2025
Local യു.ഡി.എഫ് ഭരിക്കുന്ന ചവറ ഗ്രാമപഞ്ചായത്തിലെ ആശാവർക്കർമാർക്ക് അധിക വേതനമായി 2000 രൂപ; സർക്കാരിനോട് അനുമതി തേടി Tuesday, April 22, 2025
Local കൊല്ലത്ത് ട്രാൻസ്ജെൻഡർമാർക്കും തർക്കത്തിൽ ഇടപെട്ട കെ.എസ്.യു നേതാവിനും പിതാവിനും നേരെ പോലീസ് അതിക്രമം; തട്ടുകടയിലെ പൊലീസ് പ്രശ്നം ചോദ്യം ചെയ്തത് വൈരാഗ്യമായി; കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റാണെന്ന് പറഞ്ഞതോടെ മർദ്ദിച്ചു; തടയാൻ ശ്രമിച്ച മകനെ ചെവിക്കല്ലിന് അടിച്ചു; എസ്.ഐക്ക് സസ്പെൻഷൻ Tuesday, April 22, 2025
Thiruvananthapuram അണിഞ്ഞിരിക്കുന്നത് 120ഗ്രാം സ്വർണാഭരണം; ആറ് മാസത്തില് കൂടുതല് വിദേശത്ത് തങ്ങാത്തതിനാല് 36ശതമാനം ഡ്യൂട്ടി അടയ്ക്കണമെന്ന് കസ്റ്റംസ് നിർദ്ദേശം; ധരിച്ചിരുന്ന ആഭരണങ്ങള് വലിച്ചൂരി ഉദ്യോഗസ്ഥരുടെ മുന്നിലേക്ക് വലിച്ചെറിഞ്ഞ് കൊല്ലം സ്വദേശിനി Tuesday, April 22, 2025
Local കൊല്ലത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിൽ ഇടിച്ച് അപകടം; 34കാരൻ മരിച്ചു; മുൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം പൊലീസ് കസ്റ്റഡിയിൽ Monday, April 21, 2025
Local കൊല്ലത്ത് മദ്യ ലഹരിയിൽ വീടിന് തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; തീയിട്ടത് ഗ്യാസ് സിലിണ്ടര് തുറന്നുവിട്ട ശേഷം; പോലീസ് പരിശോധനയിൽ തൂങ്ങിയ നിലയിൽ Monday, April 21, 2025
Local അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് ഉടൻ തെളിയും; കരാറുകാരെത്തി പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് അജ്മീൻ എം കരുവ; ഇടപെടൽ അഷ്ടമുടി ലൈവ് വാർത്തയ്ക്ക് പിന്നാലെ Monday, April 21, 2025
Local പുനലൂർ റെയിൽവേ സ്റ്റേഷനിൽ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു; പ്ലാറ്റ്ഫോമിൽ മതിയായ വെളിച്ചമില്ലായിരുന്നുവെന്ന് യാത്രക്കാർ Monday, April 21, 2025
Social Icons