സ്കൂൾ ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ പാവാട വാതിലിൽ കുടുങ്ങി!, സ്കൂൾ ബസിന്റെ ടയറിനടിയിൽപ്പെട്ട് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതര പരിക്ക് Tuesday, October 17, 2023
2035-ല്‍ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ’ നിര്‍മിക്കാൻ ലക്ഷ്യമിടണം!, നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ Tuesday, October 17, 2023
മാനേജ്മെന്റ് യോഗത്തില്‍ അര്‍ദ്ധ നഗ്നനായി പങ്കെടുത്തു!, എയര്‍ ഏഷ്യ സി.ഇ.ഒ ടോണി ഫെര്‍ണാണ്ടസിനെതിരെ വ്യാപക വിമര്‍ശനം, മസാജിങ്ങിനുള്ള സമയം ഇതല്ലെന്ന് സോഷ്യൽ മീഡിയ Tuesday, October 17, 2023
വീട്ടിലിരുന്ന ബൈക്ക് മോഷണം പോയി!, പോയ വഴിയിൽ പൈസ നൽകാതെ പെട്രോൾ അടിച്ചത് സമീപത്തെ പമ്പിൽ നിന്ന്, 'KL 53 Q 7110' എന്ന നമ്പറിലെ ബൈക്ക് കണ്ടാൽ വിളിക്കണേ Tuesday, October 17, 2023
അഷ്ടമുടിക്കായൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ മാത്രമല്ലെന്ന് മേയർ മനസ്സിലാക്കണം!, കായലിനെ സംരക്ഷിക്കേണ്ട രീതിയിൽ കോർപ്പറേഷൻ സംരക്ഷിക്കുന്നില്ല, കയ്യേറ്റങ്ങൾക്കെതിരെയും നടപടിയില്ല, പ്രതിഷേധവുമായി മുന്നോട്ടു പോകേണ്ടി വരുമെന്ന് യുവമോർച്ച ജില്ലാ അധ്യക്ഷൻ പ്രണവ് താമരക്കുളം Tuesday, October 17, 2023
കുരീപ്പുഴയിലെ ഈ റോഡിനെന്ത് പരിഹാരം!, നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം ചെറുമഴയിൽ പോലും വെള്ളക്കെട്ട്, മേയർ വന്ന് കണ്ടു പോയിട്ടും നടപടിയില്ല, ദുർഗതിക്ക് പരിഹാരം അകലെയോ Tuesday, October 17, 2023
കൊല്ലം സ്വദേശിയായ പോലീസുദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ച സംഭവം!, പൊതുദർശനം നാളെ എട്ടര മണി മുതൽ Tuesday, October 17, 2023
ടെക്നോളജി അപ്ഗ്രഡേഷൻ!, യുപിഐ സേവനങ്ങൾ തടസപ്പെടുന്നതുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പുമായി എസ്ബിഐ Tuesday, October 17, 2023
വിമാനത്തിന്റെ പറക്കലിനിടയില്‍ തന്റെ അടുത്തിരിക്കാന്‍ പൈലറ്റ് സമ്മര്‍ദ്ദം ചെലുത്തി!, മദ്യപിച്ചുകൊണ്ടിരിക്കെ അയാള്‍ക്കൊപ്പം മദ്യപിക്കാന്‍ ക്ഷണിച്ചു, ആകാശ എയറിൻ്റെ പൈലറ്റിനെതിരെ 20കാരി Tuesday, October 17, 2023
എംഎൽഎയുടെ സഹോദരൻ്റെ വീട്ടിൽ പോലീസ് റെയ്ഡ്!, ലക്ഷങ്ങൾ മുടക്കി ചീട്ടുകളി നടത്തിയ വൻ സംഘം പിടിയിൽ, രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി ആരോപണം, സംഭവം ഇങ്ങനെ Tuesday, October 17, 2023
സുധാ മൂര്‍ത്തിയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടി!, വൈദീകൻ പൊലീസിന്റെ പിടിയിൽ, തട്ടിപ്പ് ഉദ്ഘാടന പരിപാടിക്ക് എത്തിക്കാമെന്ന് ഏറ്റുകൊണ്ട് Tuesday, October 17, 2023
സ്കൂട്ടര്‍ യാത്രക്കാരിയെ കടന്നു പിടിച്ചു!, അതിക്രമം ബൈക്കില്‍ പിന്തുടർന്നെത്തി, 42കാരനും മറ്റൊരു യുവാവും അറസ്റ്റിൽ Tuesday, October 17, 2023
കുപ്രസിദ്ധ ഗുണ്ട ഷമീറിനെ കാപ്പ ചുമത്തി നാടുകടത്തി!, ഡി.ഐ.ജി. അജിത ബീഗം ഉത്തരവിട്ടത് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന് പിന്നാലെ Tuesday, October 17, 2023
മമ്മൂട്ടിക്ക് ആസ്ട്രേലിയന്‍ ദേശീയ പാര്‍ലമന്റില്‍ ആദരവ്!, സ്റ്റാമ്പ് പുറത്തിറക്കി ആസ്ട്രേലിയ, ഡോ.ആന്‍ഡ്രൂ ചാള്ട്ടന് എം.പി പ്രകാശനം ചെയ്തു Tuesday, October 17, 2023
അപൂര്‍വ്വ ശസ്ത്രക്രിയ!, 48 വയസ്സുകാരിയുടെ ഗര്‍ഭാശയത്തില്‍നിന്ന് നീക്കിയത് 15 കിലോയുള്ള മുഴ Tuesday, October 17, 2023
കരുനാഗപ്പള്ളിയിൽ യുഡിഎഫ് പദയാത്രക്കിടെ പോർവിളിയും കൈയ്യാങ്കളിയും!, പ്രവർത്തകർ നടുറോഡിൽ തല്ലുപിടിച്ചത് പുനർസംഘടനയെ ചൊല്ലി, പദയാത്ര സ്വീകരണം പൂർത്തിയാക്കാതെ അവസാനിപ്പിച്ചു Tuesday, October 17, 2023
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്!, കൗണ്‍സിലർ പി.വി അരവിന്ദാക്ഷന്റെ ജാമ്യഹര്‍ജി കോടതിയുടെ പരിഗണനയിൽ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി Tuesday, October 17, 2023
സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല!, സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ്, സ്പെഷ്യല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാം Tuesday, October 17, 2023
ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ് കേസ്!, ഒന്നാം പ്രതി അഖില്‍ സജീവിന്റെ കസ്റ്റഡി കാലാവധി ഇന്ന് തീരും, അഡ്വക്കേറ്റ് റഹീസിന്റെ ജാമ്യ അപേക്ഷ കോടതിയുടെ പരിഗണനയിൽ Tuesday, October 17, 2023
സംസ്ഥാനത്ത് ഈ മാസം മാത്രം പനിബാധിച്ച് 32 പേർ മരിച്ചു!, മരിച്ചവരിൽ 20 പേർക്ക് എലിപ്പനി, 10 പേർക്ക് ഡെങ്കിപ്പനി, ഇന്നലെ പനിക്ക് ചികിത്സ തേടിയത് 8659 ആളുകൾ Tuesday, October 17, 2023