ലോക്സഭ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരുവനന്തപുരം തരാമെന്ന് സിപിഐ!, മറ്റൊരു സീറ്റ് ആവശ്യപ്പെടുമെന്ന പേടിയിൽ വഴങ്ങാതെ സിപിഎം Tuesday, November 21, 2023
കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്!, മുന്‍ മന്ത്രി എ.സി മൊയ്തീനെ കൈവിട്ട് ജിജോർ, നിര്‍ണായക മൊഴി നല്കി Tuesday, November 21, 2023
മിനിമം ബാലന്‍സില്ലാതെ ബാങ്കുകൾ!, രാജ്യത്തെ നാല് ബാങ്കുകള്‍ക്ക് ലക്ഷങ്ങൾ പിഴയിട്ട് ആർ.ബി.ഐ, ചട്ടങ്ങളില്‍ വീഴ്ച വരുത്തിയ ബാങ്കുകൾ ഇതൊക്കെ Tuesday, November 21, 2023
‘എല്ലാവരും സുരക്ഷിതര്‍’!, ആറിഞ്ച് പൈപ്പിലൂടെ കാമറ കടത്തിവിട്ടു, പിന്നാലെ വാക്കി ടോക്കിയിലൂടെ സംസാരിച്ചു, തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്ത് Tuesday, November 21, 2023
എയർപോർട്ടിന് മുകളിലൂടെ അജ്ഞാത വസ്തു പറന്നു!, ഇംഫാല്‍ വിമാനത്താവളത്തിൽ വിമാനങ്ങള്‍ വൈകി, അന്വേഷണത്തിന് റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നു Tuesday, November 21, 2023
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് റോഡില്‍ വീണ ബൈക്ക് യാത്രക്കാരെ തിരിഞ്ഞുനോക്കാതെ പൊലീസ്!, പരുക്കേറ്റവരെ പോലീസ് ആശുപത്രിയിലെത്തിച്ചില്ല, രക്ഷപ്പെടുത്തിയത് പിന്നാലെ വന്ന ഓട്ടോ തൊഴിലാളി, ക്രൂരത Tuesday, November 21, 2023
‘ഇനിയും പ്രതിഷേധവുമായി വന്നാല്‍ പൊടിപോലും കിട്ടില്ല'!, ഫേസ്ബുക്ക് പോസ്റ്റുമായി ഡി.വൈ.എഫ്.ഐ നേതാവ്, വിവാദമായതോടെ നീക്കി Tuesday, November 21, 2023
യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണം വർധിക്കുന്നതായ റിപ്പോർട്ട്!, മരണങ്ങൾ കൊവിഡ് വാക്സിനേഷൻ മൂലമല്ലെന്ന് ഐ.സി.എം.ആർ പഠന റിപ്പോർട്ട്, അമിതമായ മദ്യപാനവും ഉന്മാദ മരുന്നുകളുടെ ഉപയോഗവും മരണത്തിലേക്ക് നയിച്ചേക്കാം Tuesday, November 21, 2023
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് കേസ്!, നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്, ഷാഫി പറമ്പില്‍ എം.എൽ.എയെ ഉൾപ്പെടെ നോട്ടീസ് അയച്ച് വിളിച്ചു വരുത്തിയേക്കും Tuesday, November 21, 2023
നവകേരള സദസ്സ് നടക്കുന്നത് രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കി!, നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ എ.വി ഗോപിനാഥ് Tuesday, November 21, 2023
ഡോക്ടർ വന്ദനാ ദാസിനെ കൊലപ്പെടുത്തിയ സംഭവം!, അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയിൽ, സംസ്ഥാന പൊലീസ് മേധാവി ഇന്ന് നിലപാട് അറിയിച്ചേക്കും Tuesday, November 21, 2023
മുന്‍ കരുനാഗപ്പള്ളി എംഎല്‍എ ആര് രാമചന്ദ്രന് അന്തരിച്ചു!, വിടവാങ്ങൽ ചികിത്സയിലിരിക്കെ, സംസ്കാരം നാളെ Tuesday, November 21, 2023
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസിന് യാത്രയയപ്പ്!, യോഗം ഉദ്ഘാടനം ചെയ്ത് എം.നൗഷാദ് എം.എൽ.എ Monday, November 20, 2023
നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡിൻ്റെ ഈ വർഷത്തെ മികച്ച മറൈൻ ഫിഷ് ഫാർമർ അവാർഡ് കൊല്ലം സ്വദേശിനിക്ക് Monday, November 20, 2023
വസ്ത്രങ്ങൾക്കുളളിൽ സ്വർണ്ണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ കോഴിക്കോട് സ്വദേശി പിടിയിൽ Monday, November 20, 2023
'പാര്ട്ടിക്കാര് കൈകാര്യം ചെയ്തിട്ടില്ല'; പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്ന് മുഖ്യമന്ത്രി Monday, November 20, 2023
'കായികമായി നേരിടാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി തിരുവനന്തപുരം വരെ കരിങ്കൊടി കാണും'; വി ഡി സതീശൻ Monday, November 20, 2023
കോൺഗ്രസ് അക്രമം അഴിച്ചിവിടുന്നു, ലക്ഷ്യം നവകേരള സദസിനെ അലങ്കോലപ്പെടുത്തലെന്ന് സിപിഐഎം Monday, November 20, 2023
കല്ല്യാശ്ശേരിയിൽ കരിങ്കൊടി പ്രതിഷേധം!, നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചത് പൊലീസിൻ്റെ വീഴ്ചയെന്നാരോപണം, സിപിഐഎം പ്രവർത്തകർ പൊലീസിന് നേരെ തട്ടിക്കയറി Monday, November 20, 2023