കൊല്ലത്ത് വോട്ടെടുപ്പ് ദിവസത്തിൻ്റെ തലേന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മദ്യക്കടത്ത്!, നിരോധനം നിലനിൽക്കെ മദ്യം കടത്തിയത് ഔദ്യോഗിക ജീപ്പിൽ, ആദിവാസി കോളനിയിൽ വിതരണം ചെയ്തു, പ്രാദേശിക ഇടതു നേതാക്കൾക്കെതിരെ ആരോപണം Monday, April 29, 2024
ഇത് കൊല്ലം സ്റ്റോറി!, വാഹനാപകടത്തിൽ ഇരുകാലുകളും ചതഞ്ഞരഞ്ഞ നായയ്ക്ക് രക്ഷകരായി നാട്ടുകാർ, പരിക്കേറ്റത് ആരോ ഉപേക്ഷിച്ച ജർമ്മൻ ഷെപ്പേർഡ് നായയ്ക്ക് Monday, April 29, 2024
കാലാവസ്ഥ ശരിയല്ല!, സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി, സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും Monday, April 29, 2024
അഞ്ചാലുംമൂട്ടിൽ മോഷണം!, കഴിഞ്ഞ രാത്രി ചെരുപ്പ് കടയിൽ നിന്ന് അടിച്ചോണ്ട് പോയത് 13000-രൂപ, ബേക്കറിയിൽ നിന്ന് അയ്യായിരം രൂപ, മെഡിക്കൽ സ്റ്റോറിൽ നിന്ന് നൂറ് രൂപ, ഞെട്ടി നാട്ടുകാർ Monday, April 29, 2024
സൂര്യനുദിച്ചില്ല!, സണ്‍റൈസേഴ്സിനെ സ്വന്തം തട്ടകത്തിൽ വീഴ്ത്തി സൂപ്പര്‍കിങ്സ്, കണക്കുതീർത്ത് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് Monday, April 29, 2024
ബൈക്ക് നിയന്ത്രണം വിട്ട് അപകടം!, വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നഴ്സിങ് വിദ്യാര്‍ഥിയായ 21-കാരന് ദാരുണാന്ത്യം, സുഹൃത്ത് ആശുപത്രിയിൽ Sunday, April 28, 2024
വാക്കുതർക്കത്തിനിടെ കത്തിക്കുത്ത്!, യുവാവ് മരിച്ചു, സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ Sunday, April 28, 2024
പോളിംഗ് ശതമാനം കുറയാന്‍ കാരണം മരിച്ചവരും ഇരട്ട വോട്ടുകളും വോട്ടര്‍ പട്ടികയിലിടം പിടിച്ചത്!, ആരോപണവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി Sunday, April 28, 2024
കടയിൽ കയറി വ്യാപാരിയെ വെട്ടി!, പൂച്ച ഫിറോസും കണ്ണൻ ഫസലും പോലീസ് പിടിയിൽ, ഒളിവിൽ കഴിഞ്ഞ പ്രതികൾ അറസ്റ്റിലായത് പൈസയ്ക്കായി നാട്ടിലെത്തിയപ്പോൾ Sunday, April 28, 2024
അവിഹിത ബന്ധമെന്ന് സംശയം!, സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്ന ഭാര്യയുടെ കൈവെട്ടി ഭർത്താവ്, വെട്ടിയത് അരിവാൾ ഉപയോഗിച്ച് Sunday, April 28, 2024
പൊള്ളുന്ന ചൂട്!, ഉഷ്ണതരംഗം ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം, ഈക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി Sunday, April 28, 2024
റിട്ടയർ ആവാൻ ദിവസങ്ങള്‍ മാത്രം!, കെഎസ്ഇബി ജീവനക്കാരന് മരിച്ച നിലയില്‍, മൃതദേഹം കണ്ടെത്തിയത് ഓഫീസിന് സമീപം Sunday, April 28, 2024
അഞ്ചാലുംമൂട് നീരാവിൽ ഭാഗത്ത് അജ്ഞാത യുവാവ് മരിച്ച നിലയിൽ!, തിരിച്ചറിയുന്നവർ ബന്ധപ്പെടണമെന്ന് പോലീസ് Saturday, April 27, 2024
സൂക്ഷിച്ചില്ലെങ്കിൽ പൊള്ളും!, കൊല്ലം, ഉൾപ്പെടെ 3 ജില്ലകളിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്രം, ജാഗ്രതാ നിർദ്ദേശം Saturday, April 27, 2024
ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര!, സംസ്ഥാനത്ത് പോളിംഗ് സമയം അവസാനിച്ചു, ആറ് മണി വരെ 64 ശതമാനം കടന്നു Friday, April 26, 2024
വിവി പാറ്റ് കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി; മുഴുവന്‍ രസീതുകളും എണ്ണാനാകില്ല Friday, April 26, 2024
കൊന്നുകളെയടാ എന്ന് ആക്രോശിച്ചു കൊണ്ട് കമ്പി വടി ഉപയോഗിച്ച് തല ലക്ഷ്യമാക്കി ആക്രമിച്ചു!, കരുനാഗപ്പള്ളി എംഎൽഎ സി.ആർ മഹേഷിനെതിരെ വധശ്രമത്തിന് കേസ്, എം.എൽ.എ ഉൾപ്പെടെ 150 യുഡിഎഫ് പ്രവർത്തകർക്കെതിരെയും കേസ് Friday, April 26, 2024
കൊല്ലത്ത് വോട്ടിംഗ് ചൂടിനൊപ്പം പോൾ ചെയ്ത് താപനിലയും!, ജില്ലയിൽ ചൂട് 40 ഡിഗ്രിയിലെത്തി, ചൂടിനിടെ ആകെ 19 ശതമാനം കടന്ന് പോളിംഗ് Friday, April 26, 2024
ഇന്ന് വോട്ട് ചെയ്യുന്നത് 16 കോടിയോളം വോട്ടര്‍മാര്‍!, 13 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.67 ലക്ഷം പോളിംഗ് ബൂത്തുകള്‍, രണ്ടാംഘട്ടത്തിൽ ചങ്കിടിപ്പോടെ മുന്നണികൾ Friday, April 26, 2024
ജനം പോളിങ് ബൂത്തിലേക്കിറങ്ങി!, രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കി ഇ.പി ജയരാജൻ–ബിജെപി ചർച്ച, വെളിപ്പെടുത്തലുകൾ ഇങ്ങനെ Friday, April 26, 2024